"ജി.എൽ.പി.എസ്. വിളയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
വിളയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
വിളയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
==ചരിത്രം==
==ചരിത്രം==
1956 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2006 വരെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കെ.കെ അഷ്‌റഫ് ഹാജി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്ത് എസ് എസ് എ ഫണ്ടുപയോഗിച്ച് നിർമിച്ച 4 ക്ലാസ് മുറികളോട്  കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .2006 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ഇ.ടി മുഹമ്മദ് ബഷീർ സാഹിബാണ് പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തത്. ഇപ്പോൾ 4 ഡിവിഷനുകളിലായി 112 കുട്ടികളും 5 അധ്യാപകരും ഈ സ്ഥാപനത്തിലുണ്ട് .
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
* സ്റ്റേജ്  
* സ്റ്റേജ്  
വരി 41: വരി 42:
* വാഷ്‌ബേസ്
* വാഷ്‌ബേസ്
* കിഡ്സ് പാർക്ക്
* കിഡ്സ് പാർക്ക്
==മികവുകൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
# ഇന്ദിര.പി.ആർ - ഹെഡ്മിസ്ട്രസ്  
# ഇന്ദിര.പി.ആർ - ഹെഡ്മിസ്ട്രസ്  
വരി 49: വരി 48:
# സുന്ദരൻ.സി.പി - എൽ .പി.എസ്.എ
# സുന്ദരൻ.സി.പി - എൽ .പി.എസ്.എ
# റിൻസ് .കെ - എൽ .പി.എസ്.എ
# റിൻസ് .കെ - എൽ .പി.എസ്.എ
==വിദ്യാലയഭൂപടം==
==വിദ്യാലയഭൂപടം==
{{#multimaps:11.2254190,76.0102160|width=400px|zoom=13}}
{{#multimaps:11.2254190,76.0102160|width=400px|zoom=13}}

00:21, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. വിളയിൽ
വിലാസം
വിളയില്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2016Glpsvilayil



മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ വിളയിൽ കുനിത്തലക്കടവിൽ 1 956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സമീപപ്രദേശങ്ങളായ എളങ്കാവ്,മാങ്കടവ്,കോട്ടമ്മൽ എന്നിവിടങ്ങളിലെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത് ഈ സ്ഥാപനത്തിനെയാണ്. വിളയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.

ചരിത്രം

1956 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2006 വരെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കെ.കെ അഷ്‌റഫ് ഹാജി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്ത് എസ് എസ് എ ഫണ്ടുപയോഗിച്ച് നിർമിച്ച 4 ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .2006 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ഇ.ടി മുഹമ്മദ് ബഷീർ സാഹിബാണ് പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തത്. ഇപ്പോൾ 4 ഡിവിഷനുകളിലായി 112 കുട്ടികളും 5 അധ്യാപകരും ഈ സ്ഥാപനത്തിലുണ്ട് .

ഭൗതികസൗകര്യങ്ങൾ

  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • പാചകപ്പുര
  • കുടിവെള്ളം
  • ടോയ്‌ലറ്റ്
  • വാഷ്‌ബേസ്
  • കിഡ്സ് പാർക്ക്

അദ്ധ്യാപകർ

  1. ഇന്ദിര.പി.ആർ - ഹെഡ്മിസ്ട്രസ്
  2. മെഹ്ഫൂസ്.യു - അറബിക് ടീച്ചർ
  3. അബ്ദുൽ ബാരി.ടി - എൽ .പി.എസ്.എ
  4. സുന്ദരൻ.സി.പി - എൽ .പി.എസ്.എ
  5. റിൻസ് .കെ - എൽ .പി.എസ്.എ

വിദ്യാലയഭൂപടം

{{#multimaps:11.2254190,76.0102160|width=400px|zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വിളയിൽ&oldid=154566" എന്ന താളിൽനിന്ന് ശേഖരിച്ചത്