"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 40: വരി 40:
<font color=black><font size=4>'''<big> നിയമസഭാ നിയോജക മണ്ഡലം </big><br>
<font color=black><font size=4>'''<big> നിയമസഭാ നിയോജക മണ്ഡലം </big><br>
<font color=black><font size=4>
<font color=black><font size=4>
     കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽ ഒന്നായിരുന്നു കല്ലൂപ്പാറ. കല്ലൂപ്പാറയിൽ നിന്ന്  ശ്രീ. ടി എസ്സ്  ജോൺ  നാലു തവണയും ശ്രീ. ജോസഫ്  എം  പുതുശ്ശേരി  മൂന്നു തവണയും  ശ്രീ. സി എ  മാത്യു,  ശ്രീ. കെ  എ  മാത്യു  എന്നിവർ  ഓരോ  തവണ വീതവും തിരഞ്ഞെടുക്കപ്പെട്ട നിയമ സഭാ സാമാജികർ ആയി. ശ്രീ. ടി.എസ്. ജോൺ നിയമസഭാ സ്പീക്കർ സ്ഥാനവും  അലങ്കരിച്ചിട്ടുണ്ട്. എന്നാൽ 2010 നു ശേഷം നടന്ന നിയോജക മണ്ഡല പുനഃസംഘടനയിൽ കല്ലൂപ്പാറ നിയോജക മണ്ഡലം ഇല്ലാതയാവുകയും ഇവിടം തിരുവല്ല നിയോജകമണ്ഡലത്തിന്റെ ഭാഗമാകുകയും ചെയ്തു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മല്ലപ്പള്ളി താലൂക്കിലെ മല്ലപ്പള്ളി ബ്ലോക്കിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കീഴിൽ ഉൾപ്പെടുന്ന പ്രദേശമാണ്. .<br>
     കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽ ഒന്നായിരുന്നു കല്ലൂപ്പാറ. കല്ലൂപ്പാറയിൽ നിന്ന്  ശ്രീ. ടി എസ്സ്  ജോൺ  നാലു തവണയും ശ്രീ. ജോസഫ്  എം  പുതുശ്ശേരി  മൂന്നു തവണയും  ശ്രീ. സി എ  മാത്യു,  ശ്രീ. കെ  എ  മാത്യു  എന്നിവർ  ഓരോ  തവണ വീതവും തിരഞ്ഞെടുക്കപ്പെട്ട നിയമ സഭാ സാമാജികർ ആയി. ശ്രീ. ടി.എസ്. ജോൺ നിയമസഭാ സ്പീക്കർ സ്ഥാനവും  അലങ്കരിച്ചിട്ടുണ്ട്. എന്നാൽ 2010 നു ശേഷം നടന്ന നിയോജക മണ്ഡല പുനഃസംഘടനയിൽ കല്ലൂപ്പാറ നിയോജക മണ്ഡലം ഇല്ലാതയാവുകയും ഇവിടം തിരുവല്ല, ആറന്മുള  നിയോജകമണ്ഡലങ്ങളുടെ  ഭാഗമാകുകയും ചെയ്തു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മല്ലപ്പള്ളി താലൂക്കിലെ മല്ലപ്പള്ളി ബ്ലോക്കിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കീഴിൽ ഉൾപ്പെടുന്ന പ്രദേശമാണ്. .<br>
(കടപ്പാട്: ക്ഷേത്രചരിത്ര ഗവേഷകനായിരുന്ന ശ്രീ. പി. ഉണ്ണിക്കൃഷ്ണൻ നായർ അവർകളോട്-  വിവര സംഗ്രഹം- പ്രസന്നകുമാർ  വി.ജി. അദ്ധ്യാപകൻ.കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ)  .
(കടപ്പാട്: ക്ഷേത്രചരിത്ര ഗവേഷകനായിരുന്ന ശ്രീ. പി. ഉണ്ണിക്കൃഷ്ണൻ നായർ അവർകളോട്-  വിവര സംഗ്രഹം- പ്രസന്നകുമാർ  വി.ജി. അദ്ധ്യാപകൻ.കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ)  .
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545157" എന്ന താളിൽനിന്ന് ശേഖരിച്ചത്