"എ.യു.പി.എസ്.ഏഴക്കാട്(സെന്റ്.ഡൊമനിക്)/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}എഴക്കാട് പോസ്റ്റോഫീസനരികിൽ ഉള്ള വഴിയിലൂടെ വന്നാൽ പ്രൗഢഗംഭീരമായി നിൽക്കുന്ന വിദ്യാലയത്തിൽ എത്തിച്ചേരാം.വിദ്യാലയത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ആകർഷകമായ ശലഭോദ്യാനം ആരുടെയും മനം കവരും.ശുചിത്വപൂർണമായ വിദ്യാലയത്തിന്റെ ഉള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ മനസ്സിനു തോന്നുന്ന കുളിർമ ഒന്ന് വേറെ തന്നെ.മൂന്നുനിലകളിലായി വിദ്യാലയത്തിൽ കുട്ടികൾക്ക് പഠിക്കുന്നതിനായി പ്രത്യേകം പ്രത്യേകം ക്ലാസ്സ്മുറികൾ.ഓരോ ക്ലാസ്സ്മുറികളിലും ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാൻ ധാരാളം ജനലുകൾ,ഫാൻസൗകര്യം ,ബെഞ്ച് ഡെസ്ക് പ്രത്യേകം തയ്യാറാക്കിയ അലമാരകൾ,ഓരോ ക്ലാസ് റൂമിലേക്കും കേൾക്കാവുന്നവിധം സജ്ജമാക്കിയ സൗണ്ട്സിസ്റ്റം .ആത്മാർത്ഥതയുള്ള വിദഗ്ധരായ അദ്ധ്യാപകരുടെ സേവനം ഇവിടുത്തെ പ്രത്യേകത തന്നെ.അച്ചടക്കത്തിന്റെ കാര്യത്തിൽ ഈ വിദ്യാലയം മുൻനിരയിൽത്തന്നെ.അനുഭവമാണ് ഏറ്റവും വലിയ സമ്പത്തു എന്ന് പറയുന്ന പോലെ ഇവിടെ വന്നാൽമാത്രമേ ഇവിടുത്തെ മേന്മകൾ അറിയാൻ കഴിയു. |
13:15, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എഴക്കാട് പോസ്റ്റോഫീസനരികിൽ ഉള്ള വഴിയിലൂടെ വന്നാൽ പ്രൗഢഗംഭീരമായി നിൽക്കുന്ന വിദ്യാലയത്തിൽ എത്തിച്ചേരാം.വിദ്യാലയത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ആകർഷകമായ ശലഭോദ്യാനം ആരുടെയും മനം കവരും.ശുചിത്വപൂർണമായ വിദ്യാലയത്തിന്റെ ഉള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ മനസ്സിനു തോന്നുന്ന കുളിർമ ഒന്ന് വേറെ തന്നെ.മൂന്നുനിലകളിലായി വിദ്യാലയത്തിൽ കുട്ടികൾക്ക് പഠിക്കുന്നതിനായി പ്രത്യേകം പ്രത്യേകം ക്ലാസ്സ്മുറികൾ.ഓരോ ക്ലാസ്സ്മുറികളിലും ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാൻ ധാരാളം ജനലുകൾ,ഫാൻസൗകര്യം ,ബെഞ്ച് ഡെസ്ക് പ്രത്യേകം തയ്യാറാക്കിയ അലമാരകൾ,ഓരോ ക്ലാസ് റൂമിലേക്കും കേൾക്കാവുന്നവിധം സജ്ജമാക്കിയ സൗണ്ട്സിസ്റ്റം .ആത്മാർത്ഥതയുള്ള വിദഗ്ധരായ അദ്ധ്യാപകരുടെ സേവനം ഇവിടുത്തെ പ്രത്യേകത തന്നെ.അച്ചടക്കത്തിന്റെ കാര്യത്തിൽ ഈ വിദ്യാലയം മുൻനിരയിൽത്തന്നെ.അനുഭവമാണ് ഏറ്റവും വലിയ സമ്പത്തു എന്ന് പറയുന്ന പോലെ ഇവിടെ വന്നാൽമാത്രമേ ഇവിടുത്തെ മേന്മകൾ അറിയാൻ കഴിയു.