"ഗവ. യു. പി. എസ് റസ്സൽപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl | Govt. U. P. S. Russelpuram}}നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ മാറനല്ലൂർ എന്നീ വില്ലേജ് കളിലെ ബാലരാമപുരം ,മാറനല്ലൂർ എന്നീ രണ്ടു പഞ്ചായത്തുകളിലെ രണ്ടാംവാർഡിലും പന്ത്രണ്ടാംവാർഡിലുമായി സ്ഥിതിചെയ്യുന്നപ്രദേശമാണ് റസ്സൽപുരം . നാഗർകോവിൽ ഇത്താംവഴി സ്വദേശിയായ ഡേവി (ബ്രദർ എസ് .പി ദേവേഷയൻ )മതപ്രചാരണത്തിനായി റസ്സൽപുരത്തെത്തുകയും 1917 ൽ വേട്ടമംഗലം സ്വദേശിയായ ഗോവിന്ദപള്ള ആശാൻ നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം ഡേവി പ്രൈവറ്റ് സ്കൂളാക്കി മാറ്റുകയും ചെയ്തു .പണ്ട് ഈ സ്ഥലത്തിന്റെ പേര് നരക്കാട് എന്നായിരുന്നു .1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട് ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ പി സ്കൂളായി മാറി .ആദ്യത്തെ വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ് | {{prettyurl | Govt. U. P. S. Russelpuram}}നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ മാറനല്ലൂർ എന്നീ വില്ലേജ് കളിലെ ബാലരാമപുരം ,മാറനല്ലൂർ എന്നീ രണ്ടു പഞ്ചായത്തുകളിലെ രണ്ടാംവാർഡിലും പന്ത്രണ്ടാംവാർഡിലുമായി സ്ഥിതിചെയ്യുന്നപ്രദേശമാണ് റസ്സൽപുരം . നാഗർകോവിൽ ഇത്താംവഴി സ്വദേശിയായ ഡേവി (ബ്രദർ എസ് .പി ദേവേഷയൻ )മതപ്രചാരണത്തിനായി റസ്സൽപുരത്തെത്തുകയും 1917 ൽ വേട്ടമംഗലം സ്വദേശിയായ ഗോവിന്ദപള്ള ആശാൻ നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം ഡേവി പ്രൈവറ്റ് സ്കൂളാക്കി മാറ്റുകയും ചെയ്തു .പണ്ട് ഈ സ്ഥലത്തിന്റെ പേര് നരക്കാട് എന്നായിരുന്നു .1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട് ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ പി സ്കൂളായി മാറി .ആദ്യത്തെ വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ യു .പി സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | == ചരിത്രം == | ||
1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട് ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ പി സ്കൂളായി മാറി .ആദ്യത്തെ വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ യു .പി സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. [[ഗവ. യു. പി. എസ് റസ്സൽപുരം/ചരിത്രം|കൂടുതൽ വായനക്ക്...]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 78: | വരി 78: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
ഇന്റലിജൻസ് ബ്യൂറോയിലിരുന്ന് റിട്ടയർ ചെയ്ത ശ്രീ എസ് .കെ രാധാകൃഷ്ണൻ ,റിട്ട .പോലീസ്സൂപ്രണ്ട് ശ്രീ ഋഷികേശ് ,റിട്ട .ഹെഡ്മാസ്റ്റർ ശ്രീ അപ്പുക്കുട്ടൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||