"സിഎംഎസ് എൽപിഎസ് മച്ചുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 211: | വരി 211: | ||
[[പ്രമാണം:33421quasquinews1.jpg|ലഘുചിത്രം|125ന്റെ നിറവിൽ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ (2021 ജൂൺ24, മംഗളം ) ]] | [[പ്രമാണം:33421quasquinews1.jpg|ലഘുചിത്രം|125ന്റെ നിറവിൽ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ (2021 ജൂൺ24, മംഗളം ) ]] | ||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
<gallery> | <gallery mode="packed-hover"> | ||
പ്രമാണം:33421childrensday1.jpg | പ്രമാണം:33421childrensday1.jpg|CHILDRENS DAY 2019 | ||
പ്രമാണം:33421 FLASH MOB.jpg | പ്രമാണം:33421 FLASH MOB.jpg|FLASH MOB | ||
പ്രമാണം:33421 -2016 XMAS(1).jpg | പ്രമാണം:33421 -2016 XMAS(1).jpg|X" MAS 2016 | ||
പ്രമാണം:33421 CHILDRENS DAY.jpg | പ്രമാണം:33421 CHILDRENS DAY.jpg|CHILDRENS DAY RALLY | ||
പ്രമാണം:33421-25 YEARS IN SERVICE .jpg | പ്രമാണം:33421-25 YEARS IN SERVICE .jpg|25 YEARS IN SERVICE | ||
പ്രമാണം:33421HAPPY SCHOOL.jpg | പ്രമാണം:33421HAPPY SCHOOL.jpg|HAPPY SCHOOL | ||
പ്രമാണം:33421 TEACHERS DAY.jpg | പ്രമാണം:33421 TEACHERS DAY.jpg|TEACHERS DAY | ||
പ്രമാണം:33421 ANNUAL DAY.jpg | പ്രമാണം:33421 ANNUAL DAY.jpg | ||
പ്രമാണം:33421gate.jpg | പ്രമാണം:33421gate.jpg|ശതോത്തര ജൂബിലി കവാടം | ||
പ്രമാണം:33421-indipendance .png | പ്രമാണം:33421-indipendance .png|സ്വാതന്ത്ര്യദിനാഘോഷത്തോടനുബസിച്ച് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. പൊന്നമ്മ ചന്ദ്രൻ പതാക ഉയർത്തുന്നു. | ||
പ്രമാണം:33421-20170827-WA0102.jpg | പ്രമാണം:33421-20170827-WA0102.jpg|വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ പുസ്തക പ്രദർശനം നടത്തുന്നു | ||
പ്രമാണം:33421cms.png|സ്കൂൾ കെട്ടിടം പുനഃപ്രതിഷ്ഠ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ.മലയിൽ സാബു കോശി ചെറിയാൻ നിർവഹിക്കുന്നു | |||
പ്രമാണം:33421cms.png | പ്രമാണം:33421schoolnew.resized.jpg|സി എം എസ് എൽ പി സ്കൂൾ മച്ചുകാട് | ||
പ്രമാണം:33421schoolnew.resized.jpg | പ്രമാണം:33421lssscholarship.jpg|2018-19 ലെ എൽ എസ് എസ് സ്കോളർഷിപ് വിജയി കുമാരി ഡെവിറ്റ എലിഷ ഡിമൽ ബഹു. ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻഎം എൽ എ യിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്നു.കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസആഫീസർ ശ്രീമതി ശ്രീലത കെ .സമീപം | ||
പ്രമാണം:33421lssscholarship.jpg | പ്രമാണം:33421nallapadam1.jpg|മലയാളമനോരമ നല്ലപാഠം പുരസ്കാരം മജീഷ്യൻ ശ്രീ.ഗോപിനാഥ് മുതുകാടിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ ബെന്നി മാത്യു ഏറ്റുവാങ്ങുന്നു.നല്ലപാഠം കോഓർഡിനേറ്റർ ശ്രീമതി ജാസ്മിൻ ജോസഫ് ,ജിബു എം ജോൺ എന്നിവർ സമീപം | ||
പ്രമാണം:33421nallapadam1.jpg | പ്രമാണം:33421whatsup2.jpg|വാട്സ്അപ്പ് സപ്പ്ലിമെന്റ് 2020 | ||
പ്രമാണം:33421whatsup2.jpg | പ്രമാണം:33421whatsup1.jpg|വാട്സ്അപ്പ് സപ്പ്ലിമെന്റ് 2018 | ||
പ്രമാണം:33421whatsup1.jpg | പ്രമാണം:33421whatsup.jpg|വാട്സ്അപ്പ് സപ്പ്ലിമെന്റ് 2019 | ||
പ്രമാണം:33421whatsup.jpg | പ്രമാണം:33421backtoschool.jpg|പ്രവേശനോത്സവത്തിനായി കേരളപ്പിറവിദിനത്തിൽ (2021) | ||
പ്രമാണം:33421backtoschool.jpg | പ്രമാണം:33421jagrathasamithi.jpg|തിരികെ സ്കൂളിലേയ്ക്ക് .. കുട്ടികളുടെ വരവ് ആഹ്ലാദപൂർണവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ജാഗ്രതാസമിതി ചേർന്നപ്പോൾ | ||
പ്രമാണം:33421jagrathasamithi.jpg | പ്രമാണം:33421tokyo album.jpg|Tokyo album | ||
പ്രമാണം:33421tokyo album.jpg | പ്രമാണം:33421innerwheel club.jpg|കോട്ടയം നോർത്ത് ഇന്നർവീൽ ക്ലബ്ബും മച്ചുകാട് സി.എം.എസ് സ്കൂളും ചേർന്ന് സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിന്റെ സമ്മാനദാനം | ||
പ്രമാണം:33421innerwheel club.jpg | പ്രമാണം:33421 inaguration.jpg|ശതോത്തര രജത ജൂബിലി സ്കൂൾ കെട്ടിട പുന:പ്രതിഷ്ഠാ പൊതു സമ്മേളനത്തിൽ അഭിവന്ദ്യ ബിഷപ്പ് റൈറ്റ് റവ ഡോ .മലയിൽ സാബു കോശി ചെറിയാൻ സംസാരിക്കുന്നു. | ||
പ്രമാണം:33421 inaguration.jpg | പ്രമാണം:33421olypicsalbum.jpg|ഒളിംപിക്സിന്റെ ആവേശം നിലനിർത്തിയ ആൽബം മത്സരം ടോക്കിയോ 2020 ഒളിംപിക്സിൽ ഇന്ത്യ | ||
പ്രമാണം:33421olypicsalbum.jpg | പ്രമാണം:33421onam2021.jpg|ഓണാഘോഷം 2021 | ||
പ്രമാണം:33421onam2021.jpg | പ്രമാണം:33421onam2021a.jpg|ഓണാഘോഷം2021 | ||
പ്രമാണം:33421onam2021a.jpg | പ്രമാണം:33421vidhyarangam.jpg|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 2021 | ||
പ്രമാണം:33421vidhyarangam.jpg | പ്രമാണം:33421backtoschool1.jpg|തിരികെ സ്കൂളിലേക്ക് .. | ||
പ്രമാണം:33421backtoschool1.jpg | പ്രമാണം:33421schoolnew1.jpg|തിരികെ സ്കൂളിലേക്ക് | ||
പ്രമാണം:33421schoolnew1.jpg | |||
</gallery> | </gallery> | ||
...നീണ്ട ഇടവേളക്കുശേഷം കുരുന്നുകളെ വരവേൽക്കുവാൻ വർണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മച്ചുകാട് സി.എം.എസ്.എൽ.പി സ്കൂൾ . മനം കവരുന്ന വിവിധ ചിത്രങ്ങളാണ് ക്ലാസ് മുറികളിലും കെട്ടിടങ്ങളുടെ പുറം ചുവരിലുമായി ഒരുക്കിയിരിക്കുന്നത് .മാത്രമല്ല, ബഞ്ചും ഡസ്കും വരെ വർണാഭമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം ജൈവ വൈവിധ്യ ഉദ്യാനവും ഹാങ്ങിംഗ് ഗാർഡനും, കിഡ്സ് പാർക്കും കുട്ടികളെ വരവേല്ക്കാൻ ഒരുക്കിയിരിക്കുന്നു. | ...നീണ്ട ഇടവേളക്കുശേഷം കുരുന്നുകളെ വരവേൽക്കുവാൻ വർണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മച്ചുകാട് സി.എം.എസ്.എൽ.പി സ്കൂൾ . മനം കവരുന്ന വിവിധ ചിത്രങ്ങളാണ് ക്ലാസ് മുറികളിലും കെട്ടിടങ്ങളുടെ പുറം ചുവരിലുമായി ഒരുക്കിയിരിക്കുന്നത് .മാത്രമല്ല, ബഞ്ചും ഡസ്കും വരെ വർണാഭമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം ജൈവ വൈവിധ്യ ഉദ്യാനവും ഹാങ്ങിംഗ് ഗാർഡനും, കിഡ്സ് പാർക്കും കുട്ടികളെ വരവേല്ക്കാൻ ഒരുക്കിയിരിക്കുന്നു. |
07:49, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1896 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സിഎംഎസ് എൽപിഎസ് മച്ചുകാട് | |
---|---|
വിലാസം | |
മച്ചുകാട് പുതുപ്പള്ളി പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 5 - 1896 |
വിവരങ്ങൾ | |
ഫോൺ | 0481 2353818 |
ഇമെയിൽ | cmslpsmachukad1896@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33421 (സമേതം) |
യുഡൈസ് കോഡ് | 32100600505 |
വിക്കിഡാറ്റ | Q87660711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെന്നി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | മഞ്ചേഷ് പി. |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖിമോൾ സാം |
അവസാനം തിരുത്തിയത് | |
01-02-2022 | Schoolwikihelpdesk |
ചരിത്രം
കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
- കാർഷിക ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വി ക്യാൻ സഹപാഠിക്കൊരു കൈത്താങ്ങ്
- നല്ലപാഠം
- സീഡ് പ്രവർത്തനം
- ശാസ്ത്ര ക്ലബ്
- ഉത്തരപ്പെട്ടി
- അക്ഷരത്തെളിമ
- വാരാന്ത്യ ക്വിസ്
- സ്പെല്ലിംഗ് ബി കോൺടെസ്റ്റ്
- ജൂനിയർ എൻ.ബി.എ
- പിറന്നാൾ മധുരം മനോഹരം
- ഒരു കുട്ടി ഒരു മാഗസിൻ
- മോറൽ ക്ലാസ്സുകൾ
- വായനാ മൂല
- വാട്സ്അപ്പ് സപ്പ്ലിമെന്റ്
ഭൗതികസൗകര്യങ്ങൾ
==.അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം, കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്..കൂടാതെ മികച്ച പഠനാന്തരീക്ഷം. കമ്പ്യൂട്ടർ പഠനം. ഇൻ്റർനെറ്റ് സൗകര്യം .മൾട്ടിമീഡിയ ലൈബ്രറി. പ്ലാസ്റ്റിക് രഹിത വിദ്യാലയം.വാഹന സൗകര്യം.പഠനയാത്രകൾ.സാന്മാർഗിക ക്ലാസ്സുകൾ. സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം. വാത്സല്യ പൂർണ്ണമായ സമീപനം. ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം. നൈപുണി വികസനത്തിനുതകുന്ന പഠന പ്രവർത്തനങ്ങൾ. വിവിധ ഭാഷകൾ പഠിക്കുന്നതിനായി കേൾക്കുവാനും, പറയുവാനും, വായിക്കുവാനും, എഴുതുവാനുമുള്ള ക്രമീകരണങ്ങൾ. വൈദഗ്ധ്യം നേടിയ അധ്യാപകർ==
മാനേജ്മെൻ്റ്
സി.എസ്.ഐ മധ്യകേരള മഹായിടവക സി.എം.എസ് കോർപ്പറേറ്റ് മനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് സി.എം. എസ്. എൽ.പി.എസ്. മച്ചുകാട്.റവ. സുമോദ് .സി. ചെറിയാൻ ഇതിൻ്റെ മാനേജർ പദവി അലങ്കരിക്കുന്നു.മച്ചുകാട് സി.എസ്.ഐ ചർച്ച് വികാരിമാർ കാലാകാലങ്ങളായി ഇതിൻ്റെ ലോക്കൽ മാനേജർമാരായി പ്രവർത്തിച്ചുവരുന്നു. നിലവിൽ റവ.ഡോ. ജേക്കബ് ഡാനിയേൽ ഇതിൻ്റെ ലോക്കൽ മാനേജർ ആയി സേവനം നടത്തുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1.ബെന്നി മാത്യു-01/04/2016
2.സൂസൻ കുര്യൻ - 06/04/2004
3.വിമല തോമസ്- 10/04/2002
4.സാറാമ്മശാമുവേൽ -31/3/1999
5.കെ.പി.ശോശാമ്മ -01/04/1998
6.പി.ജെ.എബ്രഹാം- 01/04/1992
7.പി.എൽ.ജോൺ - 02/06/1969
8.കെ.പി.കുര്യാക്കോസ്- 1/7/1968
9.വി.അച്ചാമ്മ - 01/06/1968
10.മത്തായി ഡേവിഡ്-01/06/1964
11.പി.എൽ.ഡാനിയേൽ-1/8/1940
12.പി വി എബ്രഹാം
13.വി ഐ ചാക്കോ
14.പി പി ഐപ്പ് 1918
അദ്ധ്യാപകർ
1. ബെന്നി മാത്യു (എച്ച്.എം)
2. ജോളി മാത്യു (സീനിയർ ടീച്ചർ)
3. സംഗീതാ സാം (എസ്.ആർ.ജി കൺവീനർ)
4. ജാസ്മിൻ ജോസഫ് (വിദ്യാരംഗം കൺവീനർ)
5. മെയ്ജി ജോൺ(പ്രീ പ്രൈമറി )
6. നിമ്മി ജോൺ (പ്രീ പ്രൈമറി )
7. സൗമ്യ ജോൺ ( പ്രീ പ്രൈമറി)
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
1. പരേതനായ ഡോ. സി.ജെ. റോയ് (മധുര കാമരാജ് യൂണിവേഴ്സിറ്റി മലയാളം വകുപ്പ് മേധാവി , സാഹിത്യകാരൻ )
2. ശ്രീ . ജോൺസൺ മാത്യു(മലയാള മനോരമ അസി .എഡിറ്റർ)
3.ശ്രീ. ജേക്കബ് സി .ടി (.മുൻ ശാസ്ത്രജ്ഞൻ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, I SRO)
നേട്ടങ്ങൾ
1. ജില്ലാ സമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് വിഭാഗം ഒന്നാം സ്ഥാനം (2017- 18 ) 2. സബ് ജില്ലാതല സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം (2017-18) 3. ജില്ലാതല ഗണിത ശാസ്ത്ര മേളയിൽ ടീച്ചിംഗ് എയിഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം 4. മലയാള മനോരമ ട്വൻ്റി-20 ചാലഞ്ചിൽ കോട്ടയം ജില്ലാ രണ്ടാ സ്ഥാനം (കുമാരി .ഡെവിറ്റ എലിഷാ ഡിമൽ ) 5. എം.കെ. ഡി.റ്റി. എ കൈയ്യെഴുത്ത് മാഗസിൻ തുടർച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം 6.പി.സി.എം സ്കോളർഷിപ്പ് (5 കുട്ടികൾ) 7.2018-19 അധ്യായന വർഷം എൽ എസ് എസ് (കുമാരി ഡെവിറ്റ എലിഷ ഡിമൽ ) 8. 2020-21 അധ്യായന വർഷം സ്ക്കൂൾ എക്കണോമിക് പദവിയിലേക്ക് ഉയർന്നു.
അംഗീകാരങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്റ്റ് എയ്ഡഡ് എൽ. പി.സ്കൂൾ അവാർഡ് (2017-18).
- സി എസ് ഐ എം.കെ. ഡി.റ്റി.എ മികവ് പുരസ്ക്കാരം (2016-17, 2017-18, 2018-19)
- മലയാള മനോരമ നല്ലപാഠം പ്രശസ്തി പത്രം
- കോട്ടയം ഈസ്റ്റ്റ്റ് ഇന്നർ വീൽ ക്ലബ് ഹാപ്പി സ്കൂൾ പുരസ്കാരം
- കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്റ്റ് എയ്ഡഡ് എൽ.പി. സ്കൂൾ അവാർഡ് (1997-98)
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
-
CHILDRENS DAY 2019
-
FLASH MOB
-
X" MAS 2016
-
CHILDRENS DAY RALLY
-
25 YEARS IN SERVICE
-
HAPPY SCHOOL
-
TEACHERS DAY
-
ശതോത്തര ജൂബിലി കവാടം
-
സ്വാതന്ത്ര്യദിനാഘോഷത്തോടനുബസിച്ച് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. പൊന്നമ്മ ചന്ദ്രൻ പതാക ഉയർത്തുന്നു.
-
വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ പുസ്തക പ്രദർശനം നടത്തുന്നു
-
സ്കൂൾ കെട്ടിടം പുനഃപ്രതിഷ്ഠ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ.മലയിൽ സാബു കോശി ചെറിയാൻ നിർവഹിക്കുന്നു
-
സി എം എസ് എൽ പി സ്കൂൾ മച്ചുകാട്
-
2018-19 ലെ എൽ എസ് എസ് സ്കോളർഷിപ് വിജയി കുമാരി ഡെവിറ്റ എലിഷ ഡിമൽ ബഹു. ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻഎം എൽ എ യിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്നു.കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസആഫീസർ ശ്രീമതി ശ്രീലത കെ .സമീപം
-
മലയാളമനോരമ നല്ലപാഠം പുരസ്കാരം മജീഷ്യൻ ശ്രീ.ഗോപിനാഥ് മുതുകാടിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ ബെന്നി മാത്യു ഏറ്റുവാങ്ങുന്നു.നല്ലപാഠം കോഓർഡിനേറ്റർ ശ്രീമതി ജാസ്മിൻ ജോസഫ് ,ജിബു എം ജോൺ എന്നിവർ സമീപം
-
വാട്സ്അപ്പ് സപ്പ്ലിമെന്റ് 2020
-
വാട്സ്അപ്പ് സപ്പ്ലിമെന്റ് 2018
-
വാട്സ്അപ്പ് സപ്പ്ലിമെന്റ് 2019
-
പ്രവേശനോത്സവത്തിനായി കേരളപ്പിറവിദിനത്തിൽ (2021)
-
തിരികെ സ്കൂളിലേയ്ക്ക് .. കുട്ടികളുടെ വരവ് ആഹ്ലാദപൂർണവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ജാഗ്രതാസമിതി ചേർന്നപ്പോൾ
-
Tokyo album
-
കോട്ടയം നോർത്ത് ഇന്നർവീൽ ക്ലബ്ബും മച്ചുകാട് സി.എം.എസ് സ്കൂളും ചേർന്ന് സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിന്റെ സമ്മാനദാനം
-
ശതോത്തര രജത ജൂബിലി സ്കൂൾ കെട്ടിട പുന:പ്രതിഷ്ഠാ പൊതു സമ്മേളനത്തിൽ അഭിവന്ദ്യ ബിഷപ്പ് റൈറ്റ് റവ ഡോ .മലയിൽ സാബു കോശി ചെറിയാൻ സംസാരിക്കുന്നു.
-
ഒളിംപിക്സിന്റെ ആവേശം നിലനിർത്തിയ ആൽബം മത്സരം ടോക്കിയോ 2020 ഒളിംപിക്സിൽ ഇന്ത്യ
-
ഓണാഘോഷം 2021
-
ഓണാഘോഷം2021
-
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 2021
-
തിരികെ സ്കൂളിലേക്ക് ..
-
തിരികെ സ്കൂളിലേക്ക്
...നീണ്ട ഇടവേളക്കുശേഷം കുരുന്നുകളെ വരവേൽക്കുവാൻ വർണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മച്ചുകാട് സി.എം.എസ്.എൽ.പി സ്കൂൾ . മനം കവരുന്ന വിവിധ ചിത്രങ്ങളാണ് ക്ലാസ് മുറികളിലും കെട്ടിടങ്ങളുടെ പുറം ചുവരിലുമായി ഒരുക്കിയിരിക്കുന്നത് .മാത്രമല്ല, ബഞ്ചും ഡസ്കും വരെ വർണാഭമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം ജൈവ വൈവിധ്യ ഉദ്യാനവും ഹാങ്ങിംഗ് ഗാർഡനും, കിഡ്സ് പാർക്കും കുട്ടികളെ വരവേല്ക്കാൻ ഒരുക്കിയിരിക്കുന്നു.
വഴികാട്ടി
{{#multimaps: 9.568028 , 76.571089 | width=800px | zoom=16 }}☢☢☢☢☢☢
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33421
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ