"സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
info |
|||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ പേരിയ മലയ്ക്കും മണിച്ചേരി മലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട, പേരാമ്പ്ര ഉപജില്ലയിലെ ഒരു അംഗീകൃത പൊതു വിദ്യാലയമാണ്. 1945 ൽ സ്ഥാപിതമായ വിദ്യാലയം താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ്. | |||
==ചരിത്രം== | ==ചരിത്രം== | ||
01:51, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് എൽ പി എസ് കല്ലാനോട് | |
|---|---|
| വിലാസം | |
കല്ലാനോട് കല്ലാനോട് പി.ഒ. , 673527 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1949 |
| വിവരങ്ങൾ | |
| ഫോൺ | 0496 2997253 |
| ഇമെയിൽ | kallanodelps123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47639 (സമേതം) |
| യുഡൈസ് കോഡ് | 32040100801 |
| വിക്കിഡാറ്റ | Q64550165 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൂരാച്ചുണ്ട് പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 101 |
| പെൺകുട്ടികൾ | 93 |
| ആകെ വിദ്യാർത്ഥികൾ | 194 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജി അഗസ്റ്റിൻ എം |
| പി.ടി.എ. പ്രസിഡണ്ട് | അനു താമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജീജാ ഭായി |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 47639 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ പേരിയ മലയ്ക്കും മണിച്ചേരി മലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട, പേരാമ്പ്ര ഉപജില്ലയിലെ ഒരു അംഗീകൃത പൊതു വിദ്യാലയമാണ്. 1945 ൽ സ്ഥാപിതമായ വിദ്യാലയം താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ്.
ചരിത്രം
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 46 കിലോമീറ്റർ അകലെ സഹ്യന്റെ മടിതട്ടിൽ പേരിയ മലയ്ക്കും മണിച്ചേരി മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം ചേർന്ന് ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത് കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത് കൂടുതൽ വായിക്കുക.........
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| ക്രമ നമ്പർ | അധ്യാപകർ | തസ്തിക | കാലഘട്ടം |
|---|---|---|---|
| 1 | സജി അഗസ്റ്റിൻ എം | ഹെഡ് മാസ്റ്റർ | 2021 മുതൽ |
| 2 | സ്വപ്‌ന വര്ഗീസ് | എൽ. പി. എസ്. ടി. | 2011 മുതൽ |
| 3 | ജെസ്‌നി ജോസ് | എൽ. പി. എസ്. ടി. | 2006 മുതൽ |
| 4 | ഫെലിക്സ് വി തോമസ് | എൽ. പി. എസ്. ടി. | 2016 മുതൽ |
| 5 | ജോസി ജോസഫ് വി | എൽ. പി. എസ്. ടി. | 2013 മുതൽ |
| 6 | നീനുമോൾ എം സി | എൽ. പി. എസ്. ടി. | 2019 മുതൽ |
| 7 | ഡെൽബിൻ ജോസ് | എൽ. പി. എസ്. ടി. | 2021 മുതൽ |
| 8 | മെറിൻ ജോർജ് | എൽ. പി. എസ്. ടി. | 2021 മുതൽ |
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ഇംഗ്ലീഷ് ക്ലബ്
ചിത്രശാല
വഴികാട്ടി
{{#multimaps:11.532702, 75.877729|width=800px|zoom=12}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47639
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പേരാമ്പ്ര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ