"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:05, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഇടവക പഞ്ചായത്ത്
വരി 16: | വരി 16: | ||
== സ്ഥാപനങ്ങൾ == | == സ്ഥാപനങ്ങൾ == | ||
=== | === എടവക പഞ്ചായത്ത് === | ||
വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിൽ പെട്ട തവിഞ്ഞാൽ ,മാനന്തവാടി ,പനമരം, വെള്ളമുണ്ട പഞ്ചായത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന 47.26 ച.കി മി വിസ്തൃതിയുള്ള | വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിൽ പെട്ട തവിഞ്ഞാൽ ,മാനന്തവാടി ,പനമരം, വെള്ളമുണ്ട പഞ്ചായത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന 47.26 ച.കി മി വിസ്തൃതിയുള്ള എടവക ഗ്രാമപഞ്ചായത്ത് 1962 സ്ഥാപിതമായി.ആദ്യ പ്രസിഡൻറ് ശ്രീ കുഞ്ഞിരാമൻ നായരുടെ ദീർഘവീക്ഷണവും കുടിയേറ്റ കർഷകരുടേയും തദ്ദേശവാസികളുടെ യും സഹകരണവും ഒത്തുചേർന്നപ്പോൾ ശ്രമദാനമായി ഒട്ടനവധി ഗ്രാമീണ റോഡുകൾ ജന്മമെടുത്തു. നൂറുകണക്കിനാളുകളുടെ ഒത്തുചേർന്നുള്ള ശ്രമദാന കൂട്ടായ്മ.വികസനരംഗത്ത് പുതിയൊരു അദ്ധ്യായം കൂട്ടിച്ചേർത്തു . | ||
കൂട്ടിച്ചേർത്തു . | |||
പഞ്ചായത്തീരാജ് രാജ് നിയമം പ്രാബല്യത്തിൽ വന്നതോടെ വികസനപദ്ധതികൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും സുതാര്യതയും വന്നുചേർന്നു.പൊതുജന ആരോഗ്യ രംഗത്തും , ഭക്ഷ്യസുരക്ഷാരഗത്തും, വിദ്യാഭ്യാസമേഖലയിലും ശുചീകരണ മേഖലയിലും വയനാടു ജില്ലയിലെ മറ്റ് പഞ്ചായത്തുകൾക്ക് ഒപ്പം നിൽക്കാൻ ഇടവക പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. | പഞ്ചായത്തീരാജ് രാജ് നിയമം പ്രാബല്യത്തിൽ വന്നതോടെ വികസനപദ്ധതികൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും സുതാര്യതയും വന്നുചേർന്നു.പൊതുജന ആരോഗ്യ രംഗത്തും , ഭക്ഷ്യസുരക്ഷാരഗത്തും, വിദ്യാഭ്യാസമേഖലയിലും ശുചീകരണ മേഖലയിലും വയനാടു ജില്ലയിലെ മറ്റ് പഞ്ചായത്തുകൾക്ക് ഒപ്പം നിൽക്കാൻ ഇടവക പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
വരി 55: | വരി 53: | ||
=== കല്ലോടി സെന്റ് ജോർജ് ദേവാലയം === | === കല്ലോടി സെന്റ് ജോർജ് ദേവാലയം === | ||
1923 April 23 ന് St.George ന്റെ നാമധേയത്തിൽ കല്ലോടിയിൽ ഒരു ഷെഡ് കെട്ടി ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു. 16 വീട്ടുകാരായിരുന്നു ആദ്യമുണ്ടായിരുന്നത്. മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിൻ കീഴിലായിരുന്ന പ്രഥമ ദേവാലയം 1951 Aug. 15 - ന് സ്വതന്ത്ര ഇടവകയായി. പിന്നീട് പള്ളിയുടെ കീഴിൽ 1952-ൽ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും 1976-ൽ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളും 2001-ൽ ഹയർ സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഇപ്പോൾ 800 - ൽ അധികം കുടുംബങ്ങളുണ്ട് കല്ലോടി ഇടവകയിൽ . കല്ലോടി സെന്റ് ജോർജ് ദേവാലയം പ്രദേശത്തിന്റെ സാമൂഹികസാംസ്ക്കാരിക മുന്നേറ്റങ്ങളിൽ താങ്ങും തണലുമാണ്പ്രദേശത്തിന്റെ | [[പ്രമാണം:15008church.jpeg|പകരം=|വലത്ത്|ചട്ടരഹിതം|333x333ബിന്ദു]] | ||
1923 April 23 ന് St.George ന്റെ നാമധേയത്തിൽ കല്ലോടിയിൽ ഒരു ഷെഡ് കെട്ടി ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു. 16 വീട്ടുകാരായിരുന്നു ആദ്യമുണ്ടായിരുന്നത്. മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിൻ കീഴിലായിരുന്ന പ്രഥമ ദേവാലയം 1951 Aug. 15 - ന് സ്വതന്ത്ര ഇടവകയായി. പിന്നീട് പള്ളിയുടെ കീഴിൽ 1952-ൽ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും 1976-ൽ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളും 2001-ൽ ഹയർ സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഇപ്പോൾ 800 - ൽ അധികം കുടുംബങ്ങളുണ്ട് കല്ലോടി ഇടവകയിൽ . കല്ലോടി സെന്റ് ജോർജ് ദേവാലയം പ്രദേശത്തിന്റെ സാമൂഹികസാംസ്ക്കാരിക മുന്നേറ്റങ്ങളിൽ താങ്ങും തണലുമാണ്പ്രദേശത്തിന്റെ സാമൂഹികസാംസ്ക്കാരികമുന്നേറ്റങ്ങളിൽ താങ്ങും തണലുമാണ്. | |||
=== സെന്റ്.ജോസഫ്സ് യു.പി സ്കൂൾ കല്ലോടി === | === സെന്റ്.ജോസഫ്സ് യു.പി സ്കൂൾ കല്ലോടി === |