ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26056sdpybhs (സംവാദം | സംഭാവനകൾ)
'==2016-17 ലെ വിവിധ JRC പ്രവര്‍ത്തനങ്ങള്‍== *ലഹരി വിരുദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
സ്കൂളില്‍ എത്തിക്കുകയും പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധ വല്‍ക്കരണത്തിന്റെ
സ്കൂളില്‍ എത്തിക്കുകയും പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധ വല്‍ക്കരണത്തിന്റെ
ഭാഗമായി അവ സമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു.
ഭാഗമായി അവ സമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു.
[[പ്രമാണം:26056 JRCഅംഗങ്ങള്‍.JPG|thumb|left|JRC Members with Co-ordinator T.K.Beena]]

15:14, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

2016-17 ലെ വിവിധ JRC പ്രവര്‍ത്തനങ്ങള്‍

  • ലഹരി വിരുദ്ധ ബോധവല്‍ക്കരണം

കുട്ടികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ വാക്യങ്ങള്‍ എഴുതി ചാര്‍ട്ടുകളില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തിനു ശേഷം കുട്ടികളില്‍നിന്നും feed back എഴുതി വാങ്ങി.

  • അനാഥാലയ സന്ദര്‍ശനം

പള്ളുരുത്തി റിലീഫ് സെറ്റില്‍മെന്റ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച ബിസ്കറ്റുകള്‍ , ടൂത്ത് പേസ്റ്റ് , പഴവര്‍ഗ്ഗങ്ങള്‍ ഇവ നല്‍കി.

  • സ്നേഹ സ്പര്‍ശം

സ്കൂളിന്റെ ചാരിറ്റി ഫണ്ടായ സ്നേഹ സ്പര്‍ശത്തിലേക്ക് JRC കുട്ടികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം സ്വരൂപിക്കുന്നു.

  • പ്ളാസ്റ്റിക് വിമുക്ത ക്യാംപസ്

പ്ളാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ തുണി സഞ്ചികള്‍ നിര്‍മ്മിച്ച് സ്കൂളില്‍ എത്തിക്കുകയും പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധ വല്‍ക്കരണത്തിന്റെ ഭാഗമായി അവ സമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു.


പ്രമാണം:26056 JRCഅംഗങ്ങള്‍.JPG
JRC Members with Co-ordinator T.K.Beena