"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

14:58, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി
വിലാസം
പള്ളുരുത്തി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,,english
അവസാനം തിരുത്തിയത്
08-12-201626058




ആമുഖം

എറണാകുളം ജില്ലയില്‍ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയില്‍ 1934 ാം മാണ്ടില്‍ ഒ.എല്‍.സി.ജി.എച്ച്.എസ്.എസ്.എന്ന മഹാവിദ്യാലയം ഉയര്‍ന്നുവന്നു. വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയര്‍ത്തി നില്ക്കുന്ന ഈ കലാലയം മദര്‍. മേരി ഓഫ് പാഷന്‍ എന്ന പുണ്യവനിതയാല്‍ സ്ഥാപിതമായ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തിന്റെ കീഴിലാണ്.

സമൂഹത്തില്‍സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളര്‍ച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളില്‍ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റര്‍ ക്ലെമന്റിന്‍ എഫ്.എം.എം. ഉം ആയിരുന്നു.

സിസ്റ്റര്‍ മേരി ജെര്‍മ്മന്‍ മാനേജരായി പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം 1941 ാം മാണ്ടില്‍ ശ്രീമതി.ഫ്രന്‍സീന ജോക്കബിന്റെ സാരഥ്യത്തില്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1949 ല്‍ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി. ഒ എല്‍ ടി ടി ഐ സ്ഥാപിതമായി. 1960 ല്‍ വേര്‍തിരിഞ്ഞ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ സിസ്റ്റര്‍ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 -ല്‍ ഔവര്‍ ലേഡീസ് ഹൈസ്ക്കൂള്‍ ഔവര്‍ ലേഡീസ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അംഗീകാരം ലഭിച്ചു.



അദ്ധ്യാപകര്‍

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="9.936599" lon="76.262101" zoom="17"> 9.936546, 76.261865 ഔവര്‍ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി </googlemap>

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം