"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 102 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=102 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| | | | ||
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. | | പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. സുജ അലക്സ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതീ ആശ പ്രസാദ് | ||
സിനിയര്‍ അസ്സിസ്റ്റ്ന്റ്=ശ്രീമതി.ബിനു .എം.എബ്ര ഹാം, | സിനിയര്‍ അസ്സിസ്റ്റ്ന്റ്=ശ്രീമതി.ബിനു .എം.എബ്ര ഹാം, | ||
എസ്.ഐ.റ്റി.സി.=ശ്രീമതി. | എസ്.ഐ.റ്റി.സി.=ശ്രീമതി.ജോളി ചാക്കോ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം=m t s g h s.jpg | | | സ്കൂള്‍ ചിത്രം=m t s g h s.jpg | |
14:47, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:M T S H S FOR GIRLS ANAPRAMPAL
എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ | |
---|---|
വിലാസം | |
ആനപ്രമ്പാല്‍ ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-12-2016 | 46064 |
ചരിത്രം
1918 - ല്‍ സ്ത്രി വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കിഴക്കേത്തലയ്ക്കല്‍ മാത്തന്കത്തനാര് ആനപ്രന്പാല്‍ മാര്‍ത്തോമ്മാ ഇടവക വികാരിയും ഓമശ്ശേരില്‍ ഒ.സി. വര്‍ഗ്ഗീസ് കശ്ശീശ സഹവികാരിയും ആയിരുന്ന കാലത്ത് ആനപ്രന്‍പാല്‍ മാര്‍ത്തോമ്മാ പള്ളിയോട് ചേര്‍ന്ന് സ്ഥാപിതമായി. 1919 -ല്‍
സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1943 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ന്
ഭൗതികസൗകര്യങ്ങള്‍
യു.പി. ഹൈസ്കൂള്‍ കെട്ടിടങ്ങള്‍ തിരുവല്ല - എടത്വാ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു.
ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂള്‍ വാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങള്‍ എന്നിവ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ഗൈഡ്സ്.
- പ്രവൃത്തിപരിചയം (കുട നിര്‍മ്മാണം)
- യോഗ
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
M T & E A SCHOOLS THIRUVALLA
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ കെ.എം. മാത്തന്‍, ശ്രീ. ചെറിയാന്‍ ആന്‍ഡ്രൂസ്, ശ്രീ. റ്റി. എം. കുരുവിള,
ശ്രീ. കെ.റ്റി. ചാക്കോ, ശ്രീമതി. എസ്സ്. വനജാക്ഷി അമ്മ, ശ്രീമതി. റ്റി.എന്‍ ശോശാമ്മ,
ശ്രീമതി.എലിസബത്ത് തോമസ്, ശ്രീമതി. എ.സൂസമ്മ, ശ്രീമതി.ഏലിയാമ്മ വി. കുര്യന്‍
ശ്രീമതിയ മേരി അലക്സ്, ശ്രീമതി. എം.വി. സാറാമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. ഷീല എലിസബത്ത് ഏബ്രഹാം, ഡോ. അശ്വതി ജോണ്‍, ഡോ. കുസും ഇട്ടി, ഡോ. മോളിക്കുട്ടി തോമസ്, കുമാരി. ശ്രീജാ ബി.മേനോന്‍, കുമാരി. ജാസ്മിന്‍ ആന്‍ ജോണ്‍
വഴികാട്ടി
{<googlemap version="0.9" lat="9.38056" lon="76.465788" zoom="14" width="350" height="350"> 9.36845, 76.480722, M T S G H S ANAPRAMPAL </googlemap> |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|}
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.