"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,256 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 163: വരി 163:


[[പ്രമാണം:48233-25.jpg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു|കരാട്ടെ ക്ലാസുകൾ]]
[[പ്രമാണം:48233-25.jpg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു|കരാട്ടെ ക്ലാസുകൾ]]
== ജൈവകൃഷി ==
[[പ്രമാണം:48233-21.jpg|ലഘുചിത്രം|152x152ബിന്ദു|തൈകൾ വിതരണം ചെയ്തു]]
വ്യത്യസ്തയിനം തൈകൾ  കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി  വൃക്ഷ തൈകൾസ്കൂളിൽനിന്ന് ഇന്ന് വിതരണം ചെയ്തു.
== '''സമ്പൂർണ ശുചിത്വ പരിപാടി''' ==
കാവനൂർ ഗ്രാമ പഞ്ചായത്തും വാക്കാലൂർസ്കൂളും ചേർന്നു കൊണ്ട് സമ്പൂർണ്ണ ശുചിത്വം എന്ന പരിപാടി വളരെ നല്ല രീതിയിൽ വിദ്യാലയത്തിൽ നടത്തി പോരുന്നു പഞ്ചായത്തിൽ നിന്നും വേസ്റ്റുകൾ വേർതിരിക്കാനായി മൂന്നു വലിയ ബോക്സും പ്ലാസ്റ്റിക് പേപ്പർ വേസ്റ്റ് കുപ്പികൾ വേർതിരിക്കാനായി ഉപയോഗപ്പെടുത്തുന്നു
== പ്ലാസ്റ്റിക് രഹിത വിദ്യാലയം ==
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ സ്കൂൾ  സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 3 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.


== യൂട്യൂബ് ചാനൽ ==
== യൂട്യൂബ് ചാനൽ ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534036" എന്ന താളിൽനിന്ന് ശേഖരിച്ചത്