"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
ജൂലായ് 31 പ്രേം ചന്ദ് ജയന്തിയോടനുബന്ധിച്ചു നടത്തിയ വീഡിയോ നിർമാണത്തിൽ 5 c യിലെ ആഭിയ എൽ സമ്മാനാർഹയായി. സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ശ്രീ.പി.കെ.ജി.നമ്പ്യാർ സാർ ഹിന്ദിദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള സന്ദേശം നൽകി. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം എന്നിവയുടെ മത്സരം നടത്തി. | ജൂലായ് 31 പ്രേം ചന്ദ് ജയന്തിയോടനുബന്ധിച്ചു നടത്തിയ വീഡിയോ നിർമാണത്തിൽ 5 c യിലെ ആഭിയ എൽ സമ്മാനാർഹയായി. സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ശ്രീ.പി.കെ.ജി.നമ്പ്യാർ സാർ ഹിന്ദിദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള സന്ദേശം നൽകി. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം എന്നിവയുടെ മത്സരം നടത്തി. | ||
'''കാർഷിക ക്ലബ്ബ്''' | |||
ഇക്കാലത്ത് നമ്മളിൽ നിന്നും അന്യം നിന്നുപോയികൊണ്ടിരിക്കുന്ന കാർഷിക അറിവ് കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ കാർഷിക ക്ലബ് ആരംഭിച്ചത്. കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പുമായി ചേർന്ന് കേരളപുരം ഞെട്ടയിൽ കുട്ടികൾ നെൽകൃഷി ഇറക്കി. തുടർന്ന് ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിനുള്ള അറിവ് കുട്ടികൾക്ക് നൽകുന്ന തരത്തിലുള്ള ക്ലാസുകൾ നടത്തി. കൃഷി ചെയ്തതും വിളവ് എടുത്തതും കുട്ടികൾ തന്നെയായിരുന്നു. . ഇത് അവർക്കൊരു പുത്തൻ അനുഭവമായിരുന്നു. കുട്ടികൾ വിളവെടുത്ത നെല്ല് ഉപയോഗിച്ച് സ്കൂളിൽ ഉച്ചഭക്ഷണം നൽകി. ഇത് അവർക്കു ഏറെ സന്തോഷമായി. ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി. | |||