"എൻ എം എൽ പി എസ്സ് ശബരിമാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1232 (സംവാദം | സംഭാവനകൾ)
1232 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ പഞ്ചായത്തിലെ തടിയൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എൻ എം എൽ പി എസ് ശബരിമാങ്കൽ എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സിഎംഎസ് ആംഗ്ലിക്കൽ സഭയിൽ നിന്നും വിശ്വാസ സ്നാനം സ്വീകരിച്ചു വന്നവർ പറമ്പിൽ ലൂക്കോസ് ഉപദേശങ്ങളുടെ പുരയിടത്തിൽ ഷെഡ്ഡ് കെട്ടി ആരാധിച്ചിരുന്നു. 1901ൽ വേർപാട് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ബ്രദറൻ സഭ തുടക്കംകുറിച്ചു.1905 ൽ മിഷനറി സഭ കയ്യേറ്റു 1909 ശബരിമാങ്കൽ ബ്രദറൻ സഭ ഒരു പള്ളിക്കൂടം സ്ഥാപിച്ചു. വിശ്വാസികൾക്ക് അക്ഷരാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. 1919 മെയ് 17 ( കൊ.വ1902)ന് മിഷനറി നോയൽ സ്കൂൾ ഏറ്റെടുക്കുകയും ആരാധനയും സ്കൂൾ പ്രവർത്തനങ്ങളുമായി നല്ല കെട്ടിടം പണിത് നൽകുകയും ചെയ്തു ആദ്യ സ്കൂൾ മാനേജർ ന്യൂസിലാൻഡ് കാരനായിരുന്ന മിഷനറി പെയ്ൻ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

2019 സ്കൂളിന് ശതാബ്ദി വർഷമായിരുന്നു 100 വർഷം പഴക്കമുള്ള ഈ സ്കൂൾ നഴ്സറി മുതൽ നാലു വരെ ക്ലാസ്സുകൾ ആയാണ് പ്രവർത്തിച്ചുവരുന്നത്. ശതാബ്ദിയോടനുബന്ധിച്ച് പൂർവ അധ്യാപക-വിദ്യാർഥി സമിതി രൂപീകരിക്കുകയും ശതാബ്ദി സ്മാരകമായി ഒരു പുതിയ ഓഫീസ് റൂം കമ്പ്യൂട്ടർ ലാബ് ഉൾപ്പെടുന്ന ഒരു ഹാളും നിർമ്മിച്ചു.ക്ലാസ് മുറികൾ എല്ലാം ടൈൽ ഇട്ടിട്ടുണ്ട് കൂടാതെ വൈദ്യുതീകരിച്ചിട്ടുമുണ്ട്. മഴവെള്ള സംഭരണിയും ആധുനിക സംവിധാനമുള്ള ടോയ്‌ലെറ്റുകൾ, ഗവൺമെന്റ് നിന്ന് ലാപ്ടോപ് പ്രൊജക്ടർ എന്നിവയും ലഭിച്ചു മനോഹരമായ കളിയുപകരണങ്ങൾ ഉൾപ്പെടുന്ന പാർക്കും ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിലെ ആകർഷകമാക്കുന്നു കൂടാതെ എല്ലാ കുട്ടികൾക്കും ഇരുന്നു കഴിക്കാൻ മെസ്സ് ഹാളും ഉണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയുണ്ട്.ഓരോ ക്ലാസ് മുറിയിലും ലൈബ്രറികളുണ്ട്. കുട്ടികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ പോർട്ട്ഫോളിയോ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാനുള്ള അലമാരകളും ഉണ്ട്. ഓരോ ക്ലാസിലും മാതൃഭൂമ ദേശാഭിമാനി പത്രങ്ങളും ലഭിക്കുന്നുണ്ട്.
'''<u>മാനേജ്മെന്റെ</u>'''
 
പാഠ്യേതര പ്രവർത്തനങ്ങൾ
 
പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി സ്കൂളിൽ നടക്കുന്നുണ്ട് എല്ലാ ദിനാചരണങ്ങളും പ്രമുഖ പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ആചരിക്കാറുണ്ട് കൂടാതെ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു. ശാസ്ത്രം ഗണിത ശാസ്ത്രം സാമൂഹ്യ ശാസ്ത്രം തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിക്കാൻ ഉണ്ട് നിരവധി സമ്മാനങ്ങൾ നേടാറുണ്ട്. വിദ്യാരംഗം പ്രവത്തനം,ശാസ്ത്രം,ഭാഷ,ഗണിത ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് മലയാളത്തിളക്കം ഉല്ലാസഗണിതം എന്നിവയും നടക്കാറുണ്ട് യുറീക്ക വിജ്ഞാനോത്സവം അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളും കുട്ടികളെ പങ്കെടുപ്പിക്കുക ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചിത്രരചന ഫാൻസിഡ്രസ് ഇങ്ങനെയുള്ള പ്രത്യേകപരിപാടികൾ ഓൺലൈൻ ഓഫ്‌ലൈനായി നടത്താറുണ്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും അസംബ്ലിയിൽ പത്രവാർത്തകൾ വായിക്കുകയും ചെയ്യുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പിന്തുണ നൽകുന്നു.

മാനേജ്മെന്റെ
മാനേജ്മെന്റെ
വരി 113: വരി 108:

==ഭൗതികസാഹചര്യങ്ങൾ==

==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
വരി 119: വരി 115:
==അധ്യാപകർ==
==അധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി സ്കൂളിൽ നടക്കുന്നുണ്ട് എല്ലാ ദിനാചരണങ്ങളും പ്രമുഖ പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ആചരിക്കാറുണ്ട് കൂടാതെ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു. ശാസ്ത്രം ഗണിത ശാസ്ത്രം സാമൂഹ്യ ശാസ്ത്രം തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിക്കാൻ ഉണ്ട് നിരവധി സമ്മാനങ്ങൾ നേടാറുണ്ട്. വിദ്യാരംഗം പ്രവത്തനം,ശാസ്ത്രം,ഭാഷ,ഗണിത ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് മലയാളത്തിളക്കം ഉല്ലാസഗണിതം എന്നിവയും നടക്കാറുണ്ട് യുറീക്ക വിജ്ഞാനോത്സവം അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളും കുട്ടികളെ പങ്കെടുപ്പിക്കുക ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചിത്രരചന ഫാൻസിഡ്രസ് ഇങ്ങനെയുള്ള പ്രത്യേകപരിപാടികൾ ഓൺലൈൻ ഓഫ്‌ലൈനായി നടത്താറുണ്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും അസംബ്ലിയിൽ പത്രവാർത്തകൾ വായിക്കുകയും ചെയ്യുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പിന്തുണ നൽകുന്നു.
==ക്ളബുകൾ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
"https://schoolwiki.in/എൻ_എം_എൽ_പി_എസ്സ്_ശബരിമാങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്