"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പുതുവത്സരാഘോഷം
വരി 97: | വരി 97: | ||
== '''''ക്രിസ്തുമസ് ആഘോഷം''''' == | == '''''ക്രിസ്തുമസ് ആഘോഷം''''' == | ||
[[പ്രമാണം:26009 Christmas.jpg|ഇടത്ത്|ചട്ടരഹിതം|183x183ബിന്ദു]] | |||

മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി അൽ ഫാറൂഖൃ സ്കൂൾ. ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം സുന്ദരമാക്കി .പപ്പാഞ്ഞി. തൊപ്പി മത്സരം കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു.? മതപണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു.

== '''''പുതുവത്സരാഘോഷം''''' == | == '''''പുതുവത്സരാഘോഷം''''' == | ||
[[പ്രമാണം:26009 newyear.jpg|വലത്ത്|ചട്ടരഹിതം|260x260ബിന്ദു]] | [[പ്രമാണം:26009 newyear.jpg|വലത്ത്|ചട്ടരഹിതം|260x260ബിന്ദു]] | ||

ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെയെത്തിയ വിദ്യാർഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പുതുവത്സരസമ്മാനം നൽകിക്കൊണ്ടാണ് കുട്ടികളെ വരവേറ്റത് സ്കൂൾ അധ്യാപകർ സ്പോൺസർ ചെയ്ത പുതുവത്സരസമ്മാനം ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാർ സ്കൂൾ ലീഡർ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
<references /> |

== റിപ്പബ്ലിക് ദിനം == | |||

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

[[പ്രമാണം:26009 Republic.jpg|ഇടത്ത്|ചട്ടരഹിതം|224x224ബിന്ദു]] | |||
റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും തമ്മിലുള്ള വ്യത്യാസം | |||
1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഒരു ഭരണ ഘടന നിലവിൽ വന്നിരുന്നില്ല. കൊളോണിയൽ കാലഘട്ടത്തിലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് (1935) അനുസരിച്ച് തന്നെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ നിയമങ്ങൾ. പിന്നീട് സ്വന്തമായി ഭരണ ഘടന തയ്യാറാക്കി പരമോന്നത റിപ്പബ്ലിക് ആയി മാറിയത് 1950 ജനുവരി 26നാണ്. സ്വാതന്ത്ര്യ നേടിയ ദിവസം സാതന്ത്ര്യദിനമായും ഭരണഘടന നിലവിൽ വന്ന ദിവസം റിപ്പബ്ലിക് ദിനമായും ആഘോഷിക്കുന്നു. | |||
റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ | |||
SPC കേഡറ്റ് അംഗങ്ങളുടെ സാനിദ്ധ്യത്തിൽ ഗംഭീരമായി നടന്നു. SPC കേഡറ്റ് അംഗങ്ങൾ റിപ്പബ്ലിക് ദിനത്തിൽ മനുഷ്യ ഇന്ത്യ നിർമിച്ചു. റിപ്പബ്ലിക് ദിന ക്വിസ്, അംബേദ്‌കറോട് ചോദിക്കാം , പ്രസംഗ മത്സരം എന്നിവ നടന്നു. | |||
'''റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ വീഡിയോ കാണാൻ [https://www.youtube.com/watch?v=gti857xsrhY ഇവിടെ ക്ലിക്ക് ചെയ്യുക]'''<references /> |