കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാലോട്ടു വയൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യയാലയമാണ് ആർ കെ യു പി സ്കൂൾ ,വളപട്ടണം.
പാപ്പിനിശ്ശേരി
== ചരിത്രം ==
== ചരിത്രം ==
1928 ൽ ആർ കുഞ്ഞിരാമൻ സ്ഥാപിച്ച ആദി ദ്രാവിഡ സ്കൂൾ ആണ്, പിന്നീട് വളപട്ടണം വെസ്റ്റ് എലിമേന്ററി സ്ക്കൂളും, പിന്നീട് ആർ കെ യു പി സ്ക്കൂളും ആയി ത്തീർന്നത്. ഹരിജനങ്ങൾക്ക് വേണ്ടിയായിരുന്നു സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്.

ചരിത്രം