"ഗവ. എൽ.പി.എസ് അരുമാനൂർതുറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ സൃഷ്ടിച്ചു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
ഗവ. എൽ. പി. എസ്. അരുമാനൂർ തുറ | |||
നെയ്യാറ്റിൻകര താലൂക്കിൽ പൂവ്വാർ പഞ്ചായത്തിൽ 200 വർഷം ങ്ങൾക്കപ്പുറത്ത് വിദ്യാഭ്യാസം സമ്പന്നരുടെ മാത്രം കുത്ത കയായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാർക്കും വിദ്യാ ഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചസ്ഥാപന | |||
ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വില്യം ആയിരുന്നു. പ്രഥമ വിദ്യാർഥി ആരാണെന്നറിയില്ല. പത്തര സ്ഥലത്ത് ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആദ്യമായി ആരംഭിച്ചത്. കാല ക്രമേണ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുകയാണുണ്ടാ യത്. 1962ലാണ് ഇപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലഘട്ടങ്ങളിൽ ധാരാളം | |||
കുട്ടികൾ ഉണ്ടായിരുന്നെങ്കിലും കുമിളുകൾ പോലെ അൺ എയ്ഡഡ് സ്കൂളുകൾ ചുറ്റും ഉണ്ടായതിനാൽ ഈ വിദ്യാ ലയത്തിൽ കുട്ടികളുടെ എണ്ണം കുറയുകയുണ്ടായി. | |||
ഇപ്പോൾ നാലു ക്ലാസുകളിലായി പട്ടികജാതി വിഭാഗത്തിൽ പെടുന്ന 19 കുട്ടികളടക്കം 52 വിദ്യാർഥികൾ ഇവിടെ പഠി ന്നു. (26 ആൺ 26 പെൺ). | |||
മുഴുവൻ കുട്ടികളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. പ്രഥമാധ്യാപിക സുന്ദരമായി ഉൾപ്പെടെ 4 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു. | |||
ഗവ. എൽ.പി.എസ്., അരുമാനുർതുറ, പുവാർ പി.ഒ., തിരുവനന്തപുരം - 695 525 | |||