"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/ എല്ലാവരും കൂട്ടുകാരാവുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

15:08, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാവരും കൂട്ടുകാരാവുക

പണ്ട് പണ്ട് അസമര്യ എന്നൊരു ഗ്രാമത്തിൽ ഒരു രാജാവ് ഉണ്ടായിരുന്നു.രാജകൊട്ടാരത്തിൻ്റെ മുൻവശത്ത് നിറയെ മരങ്ങൾ ഉണ്ടായിരുന്നു.ഒരു ദിവസം രാജാവ് ചെടികൾക്ക് വെള്ളം ഒഴിക്കുന്ന സമയത്ത് ഒരു മുല്ല ചെടി വാടി നിൽക്കുന്നത് കണ്ടു.രാജാവിന് സങ്കടമായി.അങ്ങനെ രാജാവ് ചെടിക്ക് വളം ഇട്ടു കൊടുത്തു.രാജാവിനും ചെടിക്കും സന്തോഷമായി.

രാജകൊട്ടാരത്തിലെ മുൻപിൽ നിറയെ മരങ്ങൾ ഉണ്ടായിരുന്നു.ഒരുദിവസം ഒരു മരം പറഞ്ഞു

"രാജാവേ ,ഞാൻ വെയിലത്ത് വാടി പോകുന്നതുകൊണ്ട് രാജാവ് എന്നെ രക്ഷിക്കണം".

രാജാവ് തൻ്റെ പരിചാരകനെ വിളിച്ച്‌ ആ മാവ് മരത്തെ മറ്റൊരു സ്ഥലത്ത് മാറ്റി നാടാൻ നിർദ്ദേശിച്ചു.അതിന് വെള്ളവും വളവും നൽകി.എല്ലാ മരങ്ങൾക്കും സന്തോഷമായി.

സാറാ.വി.എം
4 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം