"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്. (മൂലരൂപം കാണുക)
15:08, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→അധ്യാപകർ
(ചെ.) (→അധ്യാപകർ) |
(ചെ.) (→അധ്യാപകർ) |
||
വരി 71: | വരി 71: | ||
== വളർച്ചയുടെ പടവുകൾ == | == വളർച്ചയുടെ പടവുകൾ == | ||
1958 : സ്ക്കൂൾ | 1958 : സ്ക്കൂൾ | ||
1962 : ഹൈസ്ക്കൂൾ | 1962 : ഹൈസ്ക്കൂൾ | ||
1992 : വൊക്കേഷണൽ ഹയർ സെക്കണ്ടറി | 1992 : വൊക്കേഷണൽ ഹയർ സെക്കണ്ടറി | ||
2000 : ഹയർ സെക്കണ്ടറി | 2000 : ഹയർ സെക്കണ്ടറി | ||
== ഭൗതികസൗകര്യങ്ങൾ == | |||
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു. | |||
'''ദൗത്യം''' | |||
കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിത വിദ്യാലയം എന്ന തലത്തിലേക്ക് ഉയർത്തുക | |||
'''മുദ്രാവാക്യം''' | |||
നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം | |||
'''സന്ദേശം''' | |||
ഭൂമി നമുക്ക് പൈതൃകമായി ലഭിച്ചതല്ല. നമ്മുടെ കുട്ടികളിൽ നിന്നും കടം എടുത്തതാണ് | |||
== സ്ക്കൂളിന്റെ മേന്മകൾ == | |||
''' | '''സുരക്ഷ''' | ||
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സന്ദർശകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുമായി സെക്യൂരിറ്റി ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 14 സി സി ടിവി ക്യാമറകൾ, 6 ഫസ്റ്റ് എയ്ഡ് ബോക്സുകൾ, 28 ഫയർ ക്സിറ്റിഷറുകൾ,10000 ലിറ്റർ പ്രവർത്തന ക്ഷമതയുളള അഗ്നി ശമന പൈപ്പ് ലൈൻ സംവിധാനം എന്നിവ ക്യാമ്പസി്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. Emergency medicine, Fire & Safety എന്നിവയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്. | |||
'''വെബ് സൈറ്റ്''' | '''വെബ് സൈറ്റ്''' | ||
വരി 100: | വരി 102: | ||
'''ലാബ്''' | '''ലാബ്''' | ||
മികച്ച സൗകര്യങ്ങളുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എം.എൽ.ടി., ബയോ മെഡിക്കൽ, കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് | മികച്ച സൗകര്യങ്ങളുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എം.എൽ.ടി., ബയോ മെഡിക്കൽ, കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്യാൻ കൂടുതൽ അവസരങ്ങൾ നല്കുന്നു. | ||
'''പരാതിപ്പെട്ടി''' | |||
കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്ക്കൂളുമായി ബന്ധപ്പെടുന്നവർക്കെല്ലാം തന്നെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കുകയും പരാതികൾ യഥോചിതം പരിഗണിച്ച് പരിഹരിക്കുകയും ചെയ്യുന്നു. | |||
'''അടുക്കള''' | |||
അരമണിക്കൂർ കൊണ്ട് 500 പേർക്ക് ചോറുണ്ടാക്കുന്ന ഹൈടെക്ക് സ്റ്റീം കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് ടേബിൾ മാനേഴ്സ് പരിശീലനം നൽകി. ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുകയും നല്ലൊരു ഭക്ഷണസംസ്കാരം രൂപപ്പെടുത്തുകയും ചെയ്തു. | |||
[[ചിത്രം : kitchen.png]] | |||
== ഡ്രീം ഫെയർ 2015 == | |||
2015 നവംബറിൽ ഡ്രീം ഫെയർ 2015 എന്ന പേരിൽ വിദ്യാഭ്യാസ പ്രദർശനം നടന്നു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കാണുക]] | 2015 നവംബറിൽ ഡ്രീം ഫെയർ 2015 എന്ന പേരിൽ വിദ്യാഭ്യാസ പ്രദർശനം നടന്നു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കാണുക]] | ||
വരി 202: | വരി 213: | ||
|- | |- | ||
|} | |} | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 245: | വരി 251: | ||
'''സീഡ് ക്ലബ് (മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തിലുള്ള "സമൂഹനന്മ കുട്ടികളിലൂടെ" എന്ന കൂട്ടായ്മ)''' | '''സീഡ് ക്ലബ് (മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തിലുള്ള "സമൂഹനന്മ കുട്ടികളിലൂടെ" എന്ന കൂട്ടായ്മ)''' |