"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ഹയർസെക്കന്ററി (മൂലരൂപം കാണുക)
15:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
ഇവിടെ 2002 ൽ ഹയർ സെക്കന്ററി കോഴ്‌സ് ആരംഭിച്ചു. | <p align="justify> | ||
ഇവിടെ 2002 ൽ ഹയർ സെക്കന്ററി കോഴ്‌സ് ആരംഭിച്ചു.നൂറു ശതമാനം വിജയം കൈവരിക്കുന്ന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത് .അക്കാഡമിക് ലാബ് പ്രവർത്തനങ്ങളും നൽകി വരുന്നു. രണ്ടു വർഷം മാത്രമാണ് ഇത് സാധിക്കാത്തത് . ഓരോ യൂണിറ്റിന് ശേഷം ക്ലാസ് ടെസ്റ്റ് ഉം ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് ഉം പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രതേകം ക്ലാസുകൾ നടത്തുകയും ചെയ്യുന്നു . +1, +2 കുട്ടികൾക്കായി 6 റിവിഷൻ ടെസ്റ്റുകളും മോഡൽ പരീക്ഷക്ക് മുൻപേ സംഘടിച്ചു വരുന്നു. ഓരോ ടെം പരീക്ഷക്ക് ശേഷം PTA മീറ്റിങ് കൂടി പഠന നിലവാരം ഉറപ്പു വരുത്തുന്നു . | |||
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്‌മന്റ് പ്രത്യേകം താല്പര്യം ഉണ്ട്. വളരെ വിപുലമായ ഒരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. യോഗ്യത നേടിയ ലൈബ്രെറിൻ അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ഓരോ ക്ലാസ്സിനും ദിനപത്രം സ്‌പോൺസർഷിപ്പ് പ്രകാരം വിതരണം ചെയ്യുന്നു</p> | |||
[[പ്രമാണം:44039_hss.jpeg|ലഘുചിത്രം| ഹൈർസെക്കൻട്രി വിഭാഗം]] | [[പ്രമാണം:44039_hss.jpeg|ലഘുചിത്രം| ഹൈർസെക്കൻട്രി വിഭാഗം]] | ||
<br/> | <br/> |