"ജി യു പി എസ് തരുവണ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സയൻസ് ക്ലബ് മാനവരാശി ഇന്നുവരെ നേടിയിട്ടുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
<big> | |||
മാനവരാശി ഇന്നുവരെ നേടിയിട്ടുള്ള എല്ലാ പുരോഗതിക്കും അടിസ്ഥാനമായിട്ടുള്ളത് നമ്മൾ ആർജ്ജിച്ചിട്ടുള്ള ശാസ്ത്രബോധം ആണ് എന്നത് നിസ്തർ ഹമാണല്ലോ. പുതുതലമുറയും ശാസ്ത്രബോധം ഉള്ളവരായി തന്നെ വളരേണ്ടത് നമ്മുടെ നേട്ടങ്ങൾ നിലനിർത്താനും ഭാവി കൂടുതൽ ശോഭനമാക്കാനും അത്യാവശ്യമാണല്ലോ. ഇതിന് ആവശ്യമായ അവസരങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാനായി വിവിധ പ്രവർത്തന പദ്ധതികൾ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ സയൻസ് ക്ലബ് നടപ്പിലാക്കിവരുന്നു. | മാനവരാശി ഇന്നുവരെ നേടിയിട്ടുള്ള എല്ലാ പുരോഗതിക്കും അടിസ്ഥാനമായിട്ടുള്ളത് നമ്മൾ ആർജ്ജിച്ചിട്ടുള്ള ശാസ്ത്രബോധം ആണ് എന്നത് നിസ്തർ ഹമാണല്ലോ. പുതുതലമുറയും ശാസ്ത്രബോധം ഉള്ളവരായി തന്നെ വളരേണ്ടത് നമ്മുടെ നേട്ടങ്ങൾ നിലനിർത്താനും ഭാവി കൂടുതൽ ശോഭനമാക്കാനും അത്യാവശ്യമാണല്ലോ. ഇതിന് ആവശ്യമായ അവസരങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാനായി വിവിധ പ്രവർത്തന പദ്ധതികൾ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ സയൻസ് ക്ലബ് നടപ്പിലാക്കിവരുന്നു. | ||
| വരി 33: | വരി 33: | ||
ബഹിരാകാശ ഗവേഷണ രംഗത്ത് ശാസ്ത്രം ആർജിച്ച നേട്ടങ്ങളെ കുറിച്ചും അവയുടെ പ്രയോജനങ്ങളെ കുറിച്ചും കുട്ടികളിലും പൊതുജനങ്ങളിലും അറിവ് വളർത്താനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കാറുള്ളത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതം കൈവരിച്ചി ട്ടുള്ള നേട്ടങ്ങളെ കുറിച്ച് അറിവ് പകരാനും, ഇത്തരം ഗവേഷണ രംഗത്തേക്ക് ഭാവിയിൽ എത്തിച്ചേരണമെന്ന് ആഗ്രഹം കുട്ടികളിൽ ജനിപ്പിക്കാനും ബഹിരാകാശ വാര ആഘോഷം കൊണ്ട് സാധിക്കാറുണ്ട്. | ബഹിരാകാശ ഗവേഷണ രംഗത്ത് ശാസ്ത്രം ആർജിച്ച നേട്ടങ്ങളെ കുറിച്ചും അവയുടെ പ്രയോജനങ്ങളെ കുറിച്ചും കുട്ടികളിലും പൊതുജനങ്ങളിലും അറിവ് വളർത്താനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കാറുള്ളത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതം കൈവരിച്ചി ട്ടുള്ള നേട്ടങ്ങളെ കുറിച്ച് അറിവ് പകരാനും, ഇത്തരം ഗവേഷണ രംഗത്തേക്ക് ഭാവിയിൽ എത്തിച്ചേരണമെന്ന് ആഗ്രഹം കുട്ടികളിൽ ജനിപ്പിക്കാനും ബഹിരാകാശ വാര ആഘോഷം കൊണ്ട് സാധിക്കാറുണ്ട്. | ||
ഈ ഈ രംഗത്തെ മികവ് പരിഗണിച്ച് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വിക്രം സാരാഭായി സ്പേസ് സെൻറർ ഏർപ്പെടുത്തിയിട്ടുള്ള WSW സ്കൂൾ സ്കൂൾ അവാർഡ് പലതവണ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ തേടി വന്നിട്ടുണ്ട്. | ഈ ഈ രംഗത്തെ മികവ് പരിഗണിച്ച് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വിക്രം സാരാഭായി സ്പേസ് സെൻറർ ഏർപ്പെടുത്തിയിട്ടുള്ള WSW സ്കൂൾ സ്കൂൾ അവാർഡ് പലതവണ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ തേടി വന്നിട്ടുണ്ട്. | ||
ശാസ്ത്രരംഗം | ശാസ്ത്രരംഗം | ||
കേരള സർക്കാർ നടപ്പിലാക്കി വരുന്ന ശാസ്ത്രരംഗം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള വിവിധ മത്സര ഇനങ്ങളിൽ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ ശാസ്ത്ര ക്ലബ് അംഗങ്ങൾ പങ്കെടുക്കാറുണ്ട്. ശാസ്ത്ര പ്രോജക്ട്, വീട്ടിൽ ഒരു പരീക്ഷണം, ശാസ്ത്രഗ്രന്ഥാസ്വാദനം തുടങ്ങിയ ഇനങ്ങളിൽ എല്ലാം ഉപ ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട് | കേരള സർക്കാർ നടപ്പിലാക്കി വരുന്ന ശാസ്ത്രരംഗം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള വിവിധ മത്സര ഇനങ്ങളിൽ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ ശാസ്ത്ര ക്ലബ് അംഗങ്ങൾ പങ്കെടുക്കാറുണ്ട്. ശാസ്ത്ര പ്രോജക്ട്, വീട്ടിൽ ഒരു പരീക്ഷണം, ശാസ്ത്രഗ്രന്ഥാസ്വാദനം തുടങ്ങിയ ഇനങ്ങളിൽ എല്ലാം ഉപ ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട് | ||
[[പ്രമാണം:BS 15479.resized.jpg|ലഘുചിത്രം]] | [[പ്രമാണം:BS 15479.resized.jpg|ലഘുചിത്രം]] | ||