"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ രംഗത്ത് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് ‌|വിദ്യാലയമാണ് '''സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര'''. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{PHSSchoolFrame/Pages}}
<p align="justify">ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ രംഗത്ത് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് ‌|വിദ്യാലയമാണ് '''സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര'''. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<br/>
<br/>
കാതോലിക്ക സഭയിൽ സാമൂഹിക നവോത്ഥാനങ്ങൾക്ക്  നേതൃത്വം നൽകിയ കർമലീത്താ മിഷനറിമാരാണ്  നെയ്യാറ്റിൻകരയിൽ ഈ സ്ഥാപനം സ്ഥാപിച്ചത് . പെൺകുട്ടികളുടെ വിദ്യാഭ്യാസം നിർധരരും നിരാലംബരുമായവരുടെ സംരക്ഷണം ഇവ മുൻനിറുത്തി 1926 ഫെബ്രുവരിയിൽ  പ്രാരംഭ നടപടി ആരംഭിച്ചു ജൂണിൽ പ്രവർത്തനം ആരംഭിച്ചു .1928 ൽ ഈ വിദ്യാലയം സെന്റ് തെരേസാസ് കോൺവെന്റ് എന്ന പേരിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി .1931 മെയ് 12  ആം തിയതി ഇംഗ്ലീഷ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു, മദർ ഏലിയാസും സഹപ്രവർത്തകരുമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.ഇവിടെ 2002 ൽ ഹയർ സെക്കന്ററി കോഴ്‌സും ആരംഭിച്ചു.
കാതോലിക്ക സഭയിൽ സാമൂഹിക നവോത്ഥാനങ്ങൾക്ക്  നേതൃത്വം നൽകിയ കർമലീത്താ മിഷനറിമാരാണ്  നെയ്യാറ്റിൻകരയിൽ ഈ സ്ഥാപനം സ്ഥാപിച്ചത് . പെൺകുട്ടികളുടെ വിദ്യാഭ്യാസം നിർധരരും നിരാലംബരുമായവരുടെ സംരക്ഷണം ഇവ മുൻനിറുത്തി 1926 ഫെബ്രുവരിയിൽ  പ്രാരംഭ നടപടി ആരംഭിച്ചു ജൂണിൽ പ്രവർത്തനം ആരംഭിച്ചു .1928 ൽ ഈ വിദ്യാലയം സെന്റ് തെരേസാസ് കോൺവെന്റ് എന്ന പേരിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി .1931 മെയ് 12  ആം തിയതി ഇംഗ്ലീഷ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു, മദർ ഏലിയാസും സഹപ്രവർത്തകരുമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.ഇവിടെ 2002 ൽ ഹയർ സെക്കന്ററി കോഴ്‌സും ആരംഭിച്ചു.</p>
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526660" എന്ന താളിൽനിന്ന് ശേഖരിച്ചത്