എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി (മൂലരൂപം കാണുക)
14:19, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 47: | വരി 47: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
2003-ല്‍ 32 സ്‌കൗട്ടുകളും 32 ഗൈഡുകളുമായി യൂണിറ്റ് ആരംഭിക്കുകയും 2013-ല്‍ ഗൈഡ്‌സിന്റെ 32 ഗൈഡുകള്‍ അടങ്ങുന്ന ഒരു യൂണിറ്റുകൂടി പ്രവര്‍ത്തനമാരംഭിച്ചു. | |||
* എസ്.പി.സി | * എസ്.പി.സി. | ||
2014 സപ്‌റ്റംബറില്‍ എസ്.പി.സി യൂണിറ്റ് ആരംഭിച്ചു. 44 കുട്ടികള്‍ വീതമുള്ള സീനിയര്‍, ജൂനിയര്‍ ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. | |||
* ജെ.ആര്‍.സി | * ജെ.ആര്‍.സി. | ||
ജെ.ആര്‍.സി 2011-ല്‍ സ്ക്കൂള്‍ യൂണിറ്റ് ആരംഭിച്ചു.17 കുട്ടികള്‍ വീതമുള്ള മൂന്ന് ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. | ജെ.ആര്‍.സി 2011-ല്‍ സ്ക്കൂള്‍ യൂണിറ്റ് ആരംഭിച്ചു.17 കുട്ടികള്‍ വീതമുള്ള മൂന്ന് ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.:- | * വിദ്യാരംഗം കലാ സാഹിത്യ വേദി.:- | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമര്‍പത്രിക, രചനാമത്സരങ്ങള്‍, ക്വിസ്സ് മത്സരങ്ങള്‍, ചിത്രരചനാമത്സരങ്ങള്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്ശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമര്‍പത്രിക, രചനാമത്സരങ്ങള്‍, ക്വിസ്സ് മത്സരങ്ങള്‍, ചിത്രരചനാമത്സരങ്ങള്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്ശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | ||
* ക്ലാസ് മാഗസിന്‍. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||