"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= യു പി | | പഠന വിഭാഗങ്ങള്‍3= യു പി | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 816(407+409) | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=467(236+231) | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=1283 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 54(29+25) | ||
| പ്രിന്‍സിപ്പല്‍= ഷൈല ജി നായര്‍ | | പ്രിന്‍സിപ്പല്‍= ഷൈല ജി നായര്‍ | ||
| പ്രധാന അദ്ധ്യാപകന്‍= നന്ദകുമാര്‍ ആര്‍ | | പ്രധാന അദ്ധ്യാപകന്‍= നന്ദകുമാര്‍ ആര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= വി പി ജോണി | ||
| മാനേജ൪ ശ്രീ എന്‍ മുരളീധരവ൪മ്മ | |||
| സ്കൂള്‍ ചിത്രം=32013.jpeg| | | സ്കൂള്‍ ചിത്രം=32013.jpeg| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 40: | വരി 41: | ||
മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളില്‍ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂ ള്‍. | മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളില്‍ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂ ള്‍. | ||
രാജകുടുംബത്തിന്‍െറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ല്‍ ഒരു മിഡില്‍ സ്കൂ ള്‍ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാന്‍ സ൪.എം കൃഷ്ണന്‍ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪. | രാജകുടുംബത്തിന്‍െറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ല്‍ ഒരു മിഡില്‍ സ്കൂ ള്‍ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാന്‍ സ൪.എം കൃഷ്ണന്‍ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവില്‍ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിന്‍െറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമന്‍,ശ്രീ കെ.സി.കുര്യന്‍,ശ്രീ പി.കെ രവീന്ദ്രന്‍ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളില്‍ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ല്‍ ഈ വിദ്യാലയത്തില്‍ ഹയ൪ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.ശ്രീ എന്‍.എം ശ്രീധരന്‍,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിന്‍സിപള്‍ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപള്‍ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്. | ||
14:14, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ | |
---|---|
വിലാസം | |
പൂഞ്ഞാര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-12-2016 | 32013 |
ആമുഖം
മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളില്‍ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂ ള്‍.
രാജകുടുംബത്തിന്‍െറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ല്‍ ഒരു മിഡില്‍ സ്കൂ ള്‍ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാന്‍ സ൪.എം കൃഷ്ണന്‍ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവില്‍ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിന്‍െറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമന്‍,ശ്രീ കെ.സി.കുര്യന്‍,ശ്രീ പി.കെ രവീന്ദ്രന്‍ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളില്‍ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ല്‍ ഈ വിദ്യാലയത്തില്‍ ഹയ൪ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.ശ്രീ എന്‍.എം ശ്രീധരന്‍,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിന്‍സിപള്‍ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപള്‍ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==പൂഞഞാര്‍ രജകുട്ഉംബം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മൂലം തിരുനാല്‍ രാമവര്‍മ്മയുദെ ഷഷ്റ്റ്യബ്ദപൂര്‍ഥിസ്മാരകമയാന്നു സ്കൂല്‍ സ്താപിതമായത്'.
- അദ്ധ്യാപകര്മഹാകവി പാലാ നാരായനന് നായര്‍ പൂര്‍വ അധ്യാപകനാന്‍.മുന്‍ മുഖ്യമന്ത്രി സ്രീ പി.കെ വാസുദെവന് നായര്‍ പൂര്‍വ വിദ്യാര്ധിയും പൂര്‍വ അധ്യാപകനുമാന്.
- അനദ്ധ്യാപകര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
നം | പേര് | കാലയളവ് |
---|---|---|
01 | രാജ രാജ വര്മ്മ | 1935-39 |
02 | പി. കെ .ക്രിസ്ഹ്നപില്ലആ | 1939-1968 |
03 | പി.കെ. കേരല വര്‍മ്മ രാ ജാ | 1968-71ത്ത് |
04 | വി.ഐ.പുരുഷോത്തമന്‍ | 1971-1985 |
05 | കെ.സി.കുര്യ്ന്‍ | 1985-86 |
06 | പി.ആര്‍.രവീന്ദ്രന്‍ തമ്പി | 1986-89 |
07 | പി.സരസമ്മ | 1989-1992 |
08 | എസ്സ്്.ശിവരാമപനിക്‍കര്‍. | 1992-93 |
09 | വി.എം.അന്നമ്മ | 1993-98 |
10 | എന്‍.എം.ശ്രീധര്‍. | 1998-99 |
11 | പി.ആര്‍.അശൊകവര്‍മ്മ രാജാ | 1999-00 |
12 | പി.കെ.രഘു | 2000-06 |
13 | ഷയ്ല. ജി.നായര്‍(പ്രിന്‍സിപ്പാല്‍) | 2006- |
14 | ആര്‍.നന്ദകുമാര്‍(ഹെഅദ്മാസ്റ്റര്‍) | 2006- |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|