"എൽ പി എസ് ഊരത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(created history page)
 
വരി 5: വരി 5:
1950മുതൽ സ്കൂൾ മാനേജ്മെന്റ് നാവത്ത് കുഞ്ഞിരാമൻ നമ്പ്യാർക്ക്കൈമാറി.1950ന് ശേഷം എം.സി ഗാർഗി ടീച്ചർ, കച്ചേരിപ്പൊയിൽകുഞ്ഞിരാമൻ,ഒ പത്മനാഭകുറുപ്പ് , സി.എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ,ഒകുഞ്ഞിരാമൻ നമ്പ്യാർ,എ.അച്ചുതൻനായർ, കെ.പി. ഗോപാലൻ നായർ,എം.ചാത്തുനായർ, കുമാരപണിക്കർ,വടക്കേവീട്ടിൽ ശങ്കരകുറുപ്പ് എന്നിവർഅധ്യാപകരായി.ശങ്കരകുറുപ്പ് പാമ്പുകടിയേറ്റാണ് മരിച്ചത്.വിദ്യാലയത്തിൽ നവരാത്രിയാേടനുബന്ധിച്ച് ഗ്രന്ഥപൂജയും വിജയദശമി ആഘോഷവും വിപുലമായാണ് നടന്നിരുന്നത്. കുുട്ടികളും രക്ഷിതാക്കളും ചേർന്നുള്ള ഈ ആഘോഷം വലിയ ഉത്സവമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നാട്ടിലുണ്ടായ ഭക്ഷ്യക്ഷാമവുംദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷമായ രീതിയിൽ ഈ പ്രദേശത്തെ ബാധിച്ചിരുന്നു.നിർധന കുുടുംബങ്ങളുടെ വിദ്യാഭ്യാസത്തെ ഇത് സാരമായി ബാധിച്ചു.

       എലിമെന്ററി സ്കൂൾ  L.P സ്കൂളായും  ഹയർ  എലിമെന്ററി  U.P സ്കൂളായുംമാറ്റിയത് 1958 ലെ  വിദ്യാഭ്യാസ  പരിഷ്കരണത്തെ  തുടർന്നാണ്. L.P സ്കൂളിൽ  നിന്ന്അഞ്ചാം  ക്ലാസ്സും  U.P സ്കൂളിൽ  നിന്ന്  എട്ടാം ക്ലാസ്സും  വേർപെടുത്തി. അന്ന്  എട്ടാം  ക്ലാസ്സ്  പരീക്ഷയായ  E.S.L.C  പാസ്സായവരായിരുന്നു  അക്കാലത്തെ  ഭൂരിഭാഗം  അധ്യാപകരും.  അവർ  Higher Trained  Teachers  എന്നായിരുന്നു  അറിയപ്പെട്ടത്.

       സ്കൂൾ നിലനിനിന്ന  സ്ഥലത്തിന്റെ  ഉടമയും  മാനേജരും  തമ്മിലുള്ള  തർക്കം കോടതിയിൽ എത്തുകയും  സ്കൂൾ  കെട്ടിടം  പൊളിച്ചു  മാറ്റാൻ  ഉത്തരവാവുകയും ചെയ്തു.  കോടതി  വിധി  നടപ്പിലായപ്പോൾ സ്കൂളിന്  പുതിയ സ്ഥലം കണ്ടെത്തേണ്ടി  വന്നു.  കുുന്നുമ്മൽ കണ്ണൻ  എന്നവരുടെ  നേതൃത്വത്തിൽ നാട്ടുകാർ  ഇടപ്പെട്ടതോടെയാണ്  കെട്ടിടത്തിന്  സ്ഥലം ലഭ്യമായത്.  ഉദാരമനസ്കനായ  വലിയവീട്ടിൽ  കുഞബ്ദുള്ള  അദ്ദേഹത്തിന്റെ  സ്ഥലം  കെട്ടിടം  പണിയാനായി  വിട്ടുനൽകുകയായിരുന്നു.1960ൽ വലിയ വീട്ടിൽ  കുനിയിൽ  സ്കൂൾ  കെട്ടിടം  പണിയുകയും  ക്ലാസ്സുകൾ  ആരംഭിക്കുകയും  ചെയ്തു. 1973 മുതൽ സ്കൂൾ  മാനേജ് മെന്റ്  വീണ്ടും  മാറി.  അന്നുമുതൽ  എം.കെ  കൃഷ്ണൻനായർ ആണ്    മാനേജർ.  അദ്ദേഹം  ഇപ്പോഴും  മാനേജരായി  തുടരുന്നു. 1970ന്  ശേഷം  ഈ  വിദ്യാലയത്തിൽ  ജോലി  ചെയ്ത  സി.കെ .നാരായണി,പി. സുരേന്ദ്രകുറുപ്പ്  ,  ഒ.അമ്മാളു,  എൻ. പത്മനാഭൻ നായർ,  ഓമന, വിലാസിനി, എൻ.പി.  നാരായണൻ,വി. ജോയ്സൻ ജോസ്,  ഇ.കെ  കുഞ്ഞമ്മത്, ലില്ലിക്കുട്ടി  ജോസ്,  കെ.പി  രാജൻ,  പി.ടി. വിജയൻഎന്നിവർ സർവ്വീസിൽ  നിന്നും  പിരിഞ്ഞു. ഇവിടെ  ജോലി  ചെയ്ത  പി.കെ. ബാബു,  മാനോജ് മാത്യു എന്നിവർ  ഗവ: സ്കൂളിൽ  ഇപ്പോൾ  ജോലി  ചെയ്തു  വരുന്നു. കുട്ടികൾ  വർധിച്ചതു  കാരണം  1980  ൽ  പുതിയ  ഒരു  ഓട്  മേഞ്ഞ  കെട്ടിടം  കൂടി തൊട്ടടുത്ത  പറമ്പിൽ  സ്ഥാപിച്ചു. 2003ൽ  ആ  ഓട്  മേഞ്ഞ  കെട്ടിടം  പൊളിച്ചുമാറ്റി  കോൺക്രീറ്റ് കെട്ടിടമാക്കി. പഴയ  Pre-KER കെട്ടിടം  ഇപ്പോൾ  ഉപയോഗിക്കാതെ  കിടക്കുകയാണ്. പി.സി. രവീന്ദ്രൻ,  കെ.  സുധ, ഇ.കെ. അജിതകുമാരി, എൻ.പി. ജിസ്ന,  പി.സി.ഉബൈദത്ത്എന്നിവരാണ്  ഈ  വിദ്യാലയത്തിൽ  നിലവിൽ  അധ്യാപകരായി  പ്രവർത്തിക്കുന്നത്.പ്രീ-പ്രൈമറി  ക്ലാസ്സും  ഈ  വിദ്യാലയത്തിൽ  നിലവിലുണ്ട്.
       സ്കൂൾ നിലനിനിന്ന  സ്ഥലത്തിന്റെ  ഉടമയും  മാനേജരും  തമ്മിലുള്ള  തർക്കം കോടതിയിൽ എത്തുകയും  സ്കൂൾ  കെട്ടിടം  പൊളിച്ചു  മാറ്റാൻ  ഉത്തരവാവുകയും ചെയ്തു.  കോടതി  വിധി  നടപ്പിലായപ്പോൾ സ്കൂളിന്  പുതിയ സ്ഥലം കണ്ടെത്തേണ്ടി  വന്നു.  കുുന്നുമ്മൽ കണ്ണൻ  എന്നവരുടെ  നേതൃത്വത്തിൽ നാട്ടുകാർ  ഇടപ്പെട്ടതോടെയാണ്  കെട്ടിടത്തിന്  സ്ഥലം ലഭ്യമായത്.  ഉദാരമനസ്കനായ  വലിയവീട്ടിൽ  കുഞബ്ദുള്ള  അദ്ദേഹത്തിന്റെ  സ്ഥലം  കെട്ടിടം  പണിയാനായി  വിട്ടുനൽകുകയായിരുന്നു.1960ൽ വലിയ വീട്ടിൽ  കുനിയിൽ  സ്കൂൾ  കെട്ടിടം  പണിയുകയും  ക്ലാസ്സുകൾ  ആരംഭിക്കുകയും  ചെയ്തു. 1973 മുതൽ സ്കൂൾ  മാനേജ് മെന്റ്  വീണ്ടും  മാറി.  അന്നുമുതൽ  എം.കെ  കൃഷ്ണൻനായർ ആണ്    മാനേജർ.  അദ്ദേഹം  ഇപ്പോഴും  മാനേജരായി  തുടരുന്നു. 1970ന്  ശേഷം  ഈ  വിദ്യാലയത്തിൽ  ജോലി  ചെയ്ത  സി.കെ .നാരായണി,പി. സുരേന്ദ്രകുറുപ്പ്  ,  ഒ.അമ്മാളു,  എൻ. പത്മനാഭൻ നായർ,  ഓമന, വിലാസിനി, എൻ.പി.  നാരായണൻ,വി. ജോയ്സൻ ജോസ്,  ഇ.കെ  കുഞ്ഞമ്മത്, ലില്ലിക്കുട്ടി  ജോസ്,  കെ.പി  രാജൻ,  പി.ടി. വിജയൻ, പി സി രവീന്ദ്രൻഎന്നിവർ സർവ്വീസിൽ  നിന്നും  പിരിഞ്ഞു. ഇവിടെ  ജോലി  ചെയ്ത  പി.കെ. ബാബു,  മാനോജ് മാത്യു എന്നിവർ  ഗവ: സ്കൂളിൽ  ഇപ്പോൾ  ജോലി  ചെയ്തു  വരുന്നു. കുട്ടികൾ  വർധിച്ചതു  കാരണം  1980  ൽ  പുതിയ  ഒരു  ഓട്  മേഞ്ഞ  കെട്ടിടം  കൂടി തൊട്ടടുത്ത  പറമ്പിൽ  സ്ഥാപിച്ചു. 2003ൽ  ആ  ഓട്  മേഞ്ഞ  കെട്ടിടം  പൊളിച്ചുമാറ്റി  കോൺക്രീറ്റ് കെട്ടിടമാക്കി. പഴയ  Pre-KER കെട്ടിടം  ഇപ്പോൾ  ഉപയോഗിക്കാതെ  കിടക്കുകയാണ്. പി.സി. രവീന്ദ്രൻ,  കെ.  സുധ, ഇ.കെ. അജിതകുമാരി, എൻ.പി. ജിസ്ന,  പി.സി.ഉബൈദത്ത്എന്നിവരാണ്  ഈ  വിദ്യാലയത്തിൽ  നിലവിൽ  അധ്യാപകരായി  പ്രവർത്തിക്കുന്നത്.പ്രീ-പ്രൈമറി  ക്ലാസ്സും  ഈ  വിദ്യാലയത്തിൽ  നിലവിലുണ്ട്.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526040" എന്ന താളിൽനിന്ന് ശേഖരിച്ചത്