"സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
==ചരിത്രം==
 
 
<big>വിദ്യാഭ്യാസത്തിൽ തൽപരനായിരുന്ന ശ്രീ. ജേക്കബ് മൊറായിസ് എന്ന വ്യക്തിയാണ് St. Mary's LPGS സ്ഥാപക മേനേജർ.</big>
 
<big>  1967 ൽ ഇടവക വികാരി ആയിരുന്ന Fr. ബോർജിയ പീറ്റേഴ്സ് അവർകൾ മാനേജർ ആയിരുന്ന  ശ്രീ. വവ്വീഞ്ഞ് വാദ്ധ്യാർ അവർകളിൽ നിന്ന് എഴുതി വാങ്ങിയാണ് പുല്ലുവിള St. Jacob പള്ളിയുടെ വകയായി മാറിയത്. അന്നുമുതൽ ഇടക വികാരിയാണ് School മാനേജർ . ലഭ്യമായ രേഖകൾ അനുസരിച്ച് കൊല്ലവർഷം 1090 റാം ആണ്ടിലാണ് (ക്രിസ്തുവർഷം 1915) ഈ വിദ്യാലയം സ്ഥാപിതമായെന്ന് മനസിലാക്കുന്നു.</big>
 
<big>    ആദ്യത്തെ പ്രഥമ അധ്യാപകൻ കോട്ടുകൽ  സ്വാദേശി ശ്രീ. അപ്പിനായരായിരുന്നു. രേഖകകളുടെ അഭാവം മൂലം ആദ്യത്തെ വിദ്യാർത്ഥിയുടെ പേര് കണ്ടെത്താനായില്ല. ഒന്നുമുതൽ നാല് വരെ അഞ്ച് ഡിവിഷൻ മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു ഇത്.</big>
 
<big>     ധാരാളം പുസ്തകങ്ങളുടെ രചയിതാവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫാ. പി. എക്സ് പുല്ല വിള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മുൻപുണ്ടായിരുന്ന പഴയ കെട്ടിടം 2009 ൽ മാറ്റി ഇപ്പോൾ ഇരിക്കുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചു. റവ.ഫാ. നിക്കോളാസ് മാനേജർ ആയിരുന്നപ്പൊഴാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. ഇവിടെ ഇപ്പോൾ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് അധ്യാപകരും 277 വിദ്യാർത്ഥികളും ആണ് ഉള്ളത്. നിലവിലെ മാനേജർ പുല്ലുവിള വികാരിയായ റവ.ഫാ. ക്രിസ്റ്റൽ റോസാറി യോ ആണ്.</big>{{PSchoolFrame/Pages}}
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522148" എന്ന താളിൽനിന്ന് ശേഖരിച്ചത്