"സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
<big>    ആദ്യത്തെ പ്രഥമ അധ്യാപകൻ കോട്ടുകൽ  സ്വാദേശി ശ്രീ. അപ്പിനായരായിരുന്നു. രേഖകകളുടെ അഭാവം മൂലം ആദ്യത്തെ വിദ്യാർത്ഥിയുടെ പേര് കണ്ടെത്താനായില്ല. ഒന്നുമുതൽ നാല് വരെ അഞ്ച് ഡിവിഷൻ മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു ഇത്.</big>
<big>    ആദ്യത്തെ പ്രഥമ അധ്യാപകൻ കോട്ടുകൽ  സ്വാദേശി ശ്രീ. അപ്പിനായരായിരുന്നു. രേഖകകളുടെ അഭാവം മൂലം ആദ്യത്തെ വിദ്യാർത്ഥിയുടെ പേര് കണ്ടെത്താനായില്ല. ഒന്നുമുതൽ നാല് വരെ അഞ്ച് ഡിവിഷൻ മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു ഇത്.</big>


<big>     ധാരാളം പുസ്തകങ്ങളുടെ രചയിതാവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫാ. പി. എക്സ് പുല്ല വിള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മുൻപുണ്ടായിരുന്ന പഴയ കെട്ടിടം 2009 ൽ മാറ്റി ഇപ്പോൾ ഇരിക്കുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചു. റവ.ഫാ. നിക്കോളാസ് മാനേജർ ആയിരുന്നപ്പൊഴാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. ഇവിടെ ഇപ്പോൾ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് അധ്യാപകരും 277 വിദ്യാർത്ഥികളും ആണ് ഉള്ളത്. നിലവിലെ മാനേജർ പുല്ലുവിള വികാരിയായ റവ.ഫാ. ക്രിസ്റ്റൽ റോസാറി യോ ആണ്.</big>{{PSchoolFrame/Pages}}
<big>     ധാരാളം പുസ്തകങ്ങളുടെ രചയിതാവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫാ. പി. എക്സ് പുല്ല വിള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മുൻപുണ്ടായിരുന്ന പഴയ കെട്ടിടം 2009 ൽ മാറ്റി ഇപ്പോൾ ഇരിക്കുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചു. റവ.ഫാ. നിക്കോളാസ് മാനേജർ ആയിരുന്നപ്പൊഴാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. ഇവിടെ ഇപ്പോൾ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് അധ്യാപകരും 277 വിദ്യാർത്ഥികളും ആണ് ഉള്ളത്. നിലവിലെ മാനേജർ പുല്ലുവിള വികാരിയായ റവ.ഫാ. ക്രിസ്റ്റൽ റോസാറി യോ ആണ്.</big>
==<big>മുൻ സാരഥികൾ</big>==
{| class="wikitable sortable mw-collapsible mw-collapsed"
|+
!<big>ക്രെമ നമ്പർ</big>
!<big>പേര്</big>
! colspan="2" |<big>കാലഘട്ടം</big>
|-
|<big>1</big>
|<big>കെമില ബായ് എച്</big>
|
|<big>30/04/1983</big>
|-
|<big>2</big>
|<big>ലീല ബായ് ആർ</big>
|<big>01/05/1983</big>
|<big>30/04/1986</big>
|-
|<big>3</big>
|<big>പുഷ്പലീലി  എ</big>
|<big>01/05/1986</big>
|<big>31/03/1990</big>
|-
|<big>4</big>
|<big>റെജിസ് മേരി വോയ്സ്</big>
|<big>01/04/1990</big>
|<big>31/03/1993</big>
|-
|<big>5</big>
|<big>എ ലില്ലി</big>
|<big>01/04/1993</big>
|<big>31/03/1996</big>
|-
|<big>6</big>
|<big>സഖറിയാസ്  എ</big>
|<big>01/04/1996</big>
|<big>30/04/1998</big>
|-
|<big>7</big>
|<big>രവീന്ദ്രൻ ആർ</big>
|<big>01/05/1998</big>
|<big>31/03/1999</big>
|-
|<big>8</big>
|<big>ആന്റണി ദാസൻ ഡി</big>
|<big>01/04/1999</big>
|<big>31/03/2002</big>
|-
|<big>9</big>
|<big>ഗിരിചന്ദ്രൻ ജി എസ്</big>
|<big>01/04/2002</big>
|
|-
|<big>10</big>
|<big>മെറ്റിൽഡ ഗ്രേസ് പി ജെ</big>
|<big>01/05/2017</big>
|<big>13/06/2017</big>
|-
|<big>11</big>
|<big>ജൂഡി ആന്റണി</big>
|<big>14/06/2017</big>
|<big>31/05/2021</big>
|}
 
 
 
{{PSchoolFrame/Pages}}
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523478" എന്ന താളിൽനിന്ന് ശേഖരിച്ചത്