"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2020- 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
മുന്നൊരുക്കം.
മുന്നൊരുക്കം.
     a) ഓൺലൈൻ ക്ലാസ്സുകൾക്കായി എല്ലാ അധ്യാപകരെയും കോർത്തിണക്കുന്നതിനായി Online Class @GHSST എന്നും SRG Meeting നായി Online SRG @ GHSST എന്നും രണ്ട് Whatsapp Group-കൾ ഉണ്ടാക്കി.
     a) ഓൺലൈൻ ക്ലാസ്സുകൾക്കായി എല്ലാ അധ്യാപകരെയും കോർത്തിണക്കുന്നതിനായി Online Class @GHSST എന്നും SRG Meeting നായി Online SRG @ GHSST എന്നും രണ്ട് Whatsapp Group-കൾ ഉണ്ടാക്കി.
     b) ക്ലാസ് ചാർജ് നിർണയം നടത്തി ഓൺലൈൻ ഗ്രൂപ്പ് വഴി അറിയിപ്പ് നൽകി. ( in folder (I) – I(a) – I(a)1- 1-b കാണുക )
     b) ക്ലാസ് ചാർജ് നിർണയം നടത്തി ഓൺലൈൻ ഗ്രൂപ്പ് വഴി അറിയിപ്പ് നൽകി.  
     c) ഓരോ ക്ലാസിനും ഓൺലൈൻ ക്ലാസിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതിനായി ക്ലാസ് വൈസ് ഫോൺനമ്പർ ടീച്ചേഴ്സിന് നൽകി, വേണ്ട നിർദ്ദേശങ്ങൾ ക്ലാസ് ടീച്ചേഴ്സിന് നൽകി. ( in folder (I) – I(a) – I(a)1- 1-c കാണുക )
     c) ഓരോ ക്ലാസിനും ഓൺലൈൻ ക്ലാസിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതിനായി ക്ലാസ് വൈസ് ഫോൺനമ്പർ ടീച്ചേഴ്സിന് നൽകി, വേണ്ട നിർദ്ദേശങ്ങൾ ക്ലാസ് ടീച്ചേഴ്സിന് നൽകി.  
     d) ഇതിനായി നിലവിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കൈമാറുന്നതിനുള്ള ഷെഡ്യൂൾ തയ്യാറാക്കി നൽകി.( in folder (I) – I(a) – I(a)1- 1-d കാണുക )
     d) ഇതിനായി നിലവിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കൈമാറുന്നതിനുള്ള ഷെഡ്യൂൾ തയ്യാറാക്കി നൽകി.( in folder  
     e) ഓരോ ദിവസവും പുതിയതായി(new admission) എടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഗ്രൂപ്പുകളിൽ നൽകി ബന്ധപ്പെട്ട ക്ലാസ് ടീച്ചേഴ്സിനോട് അവരവരുടെ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനുള്ള നിർദ്ദേശം നൽകി. ( in folder (I) – I(a) – I(a)1- 1-e കാണുക )
     e) ഓരോ ദിവസവും പുതിയതായി(new admission) എടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഗ്രൂപ്പുകളിൽ നൽകി ബന്ധപ്പെട്ട ക്ലാസ് ടീച്ചേഴ്സിനോട് അവരവരുടെ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനുള്ള നിർദ്ദേശം നൽകി.
     f) TV+Cable/Dish, Computer ഉം Net ഉം , Smartphone ഉം Net ഉം ഈ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി ലിസ്റ്റ് തയ്യാറാക്കി.( in folder (I) – I(a) – I(a)1- 1-f കാണുക )
     f) TV+Cable/Dish, Computer ഉം Net ഉം , Smartphone ഉം Net ഉം ഈ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി ലിസ്റ്റ് തയ്യാറാക്കി.
     g) പൂർവ്വ വിദ്യാർത്ഥികൂട്ടായ്മകൾ/റെസിഡൻസ് അസോസിയേഷനുകൾ /PTA/SMC/വികസന സമിതി/പ്രാദേശിക സംഘടനകൾ എന്നിവരുടെ സഹായത്താൽ വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടിവി നൽകുന്നതിനുള്ള ശ്രമം നടത്തി. ( in folder (I) – I(a) – I(a)1- 1-g കാണുക )
     g) പൂർവ്വ വിദ്യാർത്ഥികൂട്ടായ്മകൾ/റെസിഡൻസ് അസോസിയേഷനുകൾ /PTA/SMC/വികസന സമിതി/പ്രാദേശിക സംഘടനകൾ എന്നിവരുടെ സഹായത്താൽ വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടിവി നൽകുന്നതിനുള്ള ശ്രമം നടത്തി.
     h) ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്ക് സൗജന്യമായി കേബിൾ കണക്ഷനോടുകൂടി ടി.വി നൽകുന്നതിനുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നതിനായി ഒരു പ്രഫോമയുടെ സഹായത്താൽ ലിസ്റ്റിൻ പ്രകാരമുള്ള കുട്ടികളുടെ ഭവന സന്ദർശനം നടത്തി. പട്ടിക തയ്യാറാക്കി - 40കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടി.വി നൽകി.( in folder (I) – I(a) – I(a)1- 1-h കാണുക )
     h) ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്ക് സൗജന്യമായി കേബിൾ കണക്ഷനോടുകൂടി ടി.വി നൽകുന്നതിനുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നതിനായി ഒരു പ്രഫോമയുടെ സഹായത്താൽ ലിസ്റ്റിൻ പ്രകാരമുള്ള കുട്ടികളുടെ ഭവന സന്ദർശനം നടത്തി. പട്ടിക തയ്യാറാക്കി - 40കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടി.വി നൽകി.
     i) ടൈംടേബിൾ തയ്യാറാക്കി ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസുകൾ നൽകി . ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസ്സുകളിൽ ബന്ധപ്പെട്ട ക്ലാസ് ടീച്ചറിനോട് ഗ്രൂപ്പിൽ ചേർത്ത് അഡ്മിൻ ആക്കി വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.( in folder (I) – I(a) – I(a)1- 1-jകാണുക )
     i) ടൈംടേബിൾ തയ്യാറാക്കി ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസുകൾ നൽകി . ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസ്സുകളിൽ ബന്ധപ്പെട്ട ക്ലാസ് ടീച്ചറിനോട് ഗ്രൂപ്പിൽ ചേർത്ത് അഡ്മിൻ ആക്കി വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
     j) Help Desk രൂപീകരിച്ചു. ( in folder (I) – I(a) – I(a)1- 1-j കാണുക )
     j) Help Desk രൂപീകരിച്ചു.  
     k) ഓരോ ദിവസവും നടക്കുന്ന ഓൺലൈൻ ക്ലാസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിവരശേഖരണത്തിനായി ക്ലാസ് ടീച്ചേഴ്സിന് വിവരശേഖരണ പ്രഫോമ നൽകി.  
     k) ഓരോ ദിവസവും നടക്കുന്ന ഓൺലൈൻ ക്ലാസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിവരശേഖരണത്തിനായി ക്ലാസ് ടീച്ചേഴ്സിന് വിവരശേഖരണ പ്രഫോമ നൽകി.  
നടത്തിയ ഇടപെടലുകൾ
നടത്തിയ ഇടപെടലുകൾ
1,417

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521657" എന്ന താളിൽനിന്ന് ശേഖരിച്ചത്