"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാഞ്ഞിരംകുളം/നാടോടി വിജ്ഞാനകോശം എന്ന താൾ ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:48, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കാഞ്ഞിരംകുളം പ്രദേശത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ചില വാക്കുകളും അവയുടെ അർത്ഥവും
നമ്മാട്ടി - മൺവെട്ടി
മേലെ - മുകളിൽ
കുുറുക്ക് - മുതുക്
നൂരെ - നേരെ
പയല് - ചെറുക്കൻ
കൊമ്പൽ - പെൺകുുട്ടി
നേറ്റ് - ഇന്നലെ
മുന്തിയേറ്റ് - മിനിഞ്ഞാന്ന്
ചാപ്പാട് -ഭക്ഷണം
തീറ്റി - ആഹാരം
അപ്പി - ചെറിയകുുട്ടി
എന്തര് - എന്ത്