"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<font color="black">കുമ്പിൾ മരം നിന്നിരുന്ന സ്ഥാനമാണ് കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<font color="black">നൂറ്റാണ്ടുകൾക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങളും  നാനാജാതിമതസ്ഥരും അധിവസിക്കുന്ന ജനപദങ്ങളായിരുന്നു  ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന എക ഗതാഗതമാർഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാൽ ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ ജനവാസമുണ്ടായി. എന്നാൽ അവശ്യമുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തിൽ  റവ.ഫാ.കെ.സി അലക്സാണ്ടർ 1912-ൽ ഒരു മലയാളം സ്ക്കുൾ  ആരംഭിച്ചു എന്നാൽ ഈ സ്കുൾ സ്വയം നിന്നു പോകുകയും പിന്നീട്  പലപ്രയാസങ്ങളും തരണം ചെയ്ത്  1920-ൽ  ഒരു ഇംഗ്ളീ​ഷ് മീഡിയം സ്കുളായി  ആരംഭിക്കുകയും  ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു.</font>
<font color="black">കുമ്പിൾ മരം നിന്നിരുന്ന സ്ഥാനമാണ് കുമ്പളന്താനം എന്ന സ്ഥലനാമം ആയി മാറിയത്. ഇത് ഇന്നത്തെ കുമ്പളന്താനം കവലയ്ക്ക് ചേർന്നായിരുന്നു. ഇവിടെ നിന്നും മാര്യകാവിൻ തടം കയറി പൂവൻമല വഴി റാന്നിക്കും ഇടപ്പാവൂരിനും ഉളള നടപാത ഉണ്ടായിരുന്നു.  കോഴഞ്ചേരി, അയിരൂർ പ്രദേശത്ത് ജനസാന്ദ്രത കൂടിയപ്പോൾ ആ ഭാഗത്തു നിന്നും ജന‍‍‍ങ്ങൾ തീയാടിയ്ക്കൽ, വെള്ളയിൽ, കുമ്പളന്താനം, മുണ്ടൻകാവ് (വ‍ൃന്ദാവനം), കണ്ടൻപേരൂർ, പെരുംമ്പെട്ടി, ചാലാപ്പള്ളി, പുത്തൂർ, എന്നീഭാഗങ്ങളിലേക്ക് കുടിയേറുകയും വനം വെട്ടിതെളിച്ച്  കൃഷിയിടങ്ങൾ ആക്കുകയും ചെയ്തു. മണിമലയാറിന്റെ തീരപ്രദേശങ്ങളായകല്ലൂപ്പാറ, മല്ലപ്പളളി, വായ്പ്പൂർ, കുളത്തുർ, മണിമല ഭാഗത്തു നിന്നും മുകളിൽ പറ‍ഞ്ഞ സ്ഥലങ്ങളിലേക്ക് കുടിയേറ്റം ധാരാളമായി ഉണ്ടായി. ജനവാസം വർദ്ധിച്ചു എങ്കിലും ഒരു പൊതു സ്ഥാപനവും വിദ്യാലയം, ആരാധനാലയം ആശുപത്രി എന്നിവ ഒന്നും ഇല്ലാത്ത ഒരു പ്രദേശം. ഇവിടെ നിന്നും ആറ്,  ഏഴ് കിലോമീറ്റർ ദൂരത്തൂള്ള ഏഴമറ്റൂരും ചെറുകോൽപുഴയിലും മാത്രമേ ഒരു അ‍‍‍‍ഞ്ചലാഫീസ് ഉണ്ടായിരുന്നുള്ളൂ.  </font>

194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520123" എന്ന താളിൽനിന്ന് ശേഖരിച്ചത്