"ഗവ ഹൈസ്ക്കൂൾ ബീനാച്ചി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsbeenachi15086 (സംവാദം | സംഭാവനകൾ)
No edit summary
Ghsbeenachi15086 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:


== ഹിന്ദിദിനം ==
== ഹിന്ദിദിനം ==
ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തി. സെമിനാർ, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. പ്രേം ചന്ദ് ദിനത്തോട് അനുബന്ധിച്ച് ഗൂഗിൾ മീറ്റ് നടത്തുകയും ഹിന്ദി പ്രശ്നോത്തരി നടത്തുകയും ചെയ്തു.  
ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തി. സെമിനാർ, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. പ്രേം ചന്ദ് ദിനത്തോട് അനുബന്ധിച്ച് ഗൂഗിൾ മീറ്റ് നടത്തുകയും ഹിന്ദി പ്രശ്നോത്തരി നടത്തുകയും ചെയ്തു. സെപ്റ്റംബർ 14 ന് ഹിന്ദി ദിനവും, വാരാഘോഷവും ഓൺലൈനായി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.കോഴിക്കോട്, ജി.വി.എച്ച്.എസ്.എസ്. നടക്കാവ് സ്കൂളിലെ ഹിന്ദി അധ്യാപകനും, എസ്. സി.ആർ.ടി. കേരള പാഠ പുസ്തക സമിതിയിലെ അംഗവുമായ ശ്രീ . ഷനോജ് സർ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട്  കലാപരിപാടികളും കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. 150 ഓളം കുട്ടികൾ ഈ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തു. ഓരാഴ്ചയോളം നീണ്ടു നിന്ന വാരാഘോഷ പരിപാടികളിൽ പോസ്റ്റർ രചന, ഹിന്ദി സിനിമാഗാന മത്സരം, കവിതാലാപനം, പ്രസംഗ മത്സരം എന്നിവയും നടന്നു. കുട്ടികൾക്ക് അവരുടെ ഭാഷാനൈപുണി വളർത്തുന്നതിനായി  ഹിന്ദി കാർട്ടൂണുകൾ, പാട്ടുകൾ, കഥകളുടെ വീഡിയോകൾ എന്നിവ ഹിന്ദി ക്ലബ്ബിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ അതിനോടനുബന്ധിച്ച പ്രവർത്തനങ്ങൾ നടന്നുവരികയും ചെയ്യുന്നു.  


== ഭിന്നശേഷി ദിനം ==
== ഭിന്നശേഷി ദിനം ==
"https://schoolwiki.in/ഗവ_ഹൈസ്ക്കൂൾ_ബീനാച്ചി/ദിനാചരണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്