"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) coloring |
(ചെ.) heading |

| വരി 40: | വരി 40: | ||

<marquee> | |||
ജി.എച്ച്.എസ്.എസ്.കാവനൂര്‍ | |||
</marquee> | |||

മലപ്പുറം ജില്ലയിലെ കാവനൂര്‍ പഞ്ചായത്തില്‍ എളയൂര്‍ ഗ്രാമത്തില്‍ പ്രകൃതി രമണീയമായ മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നല്‍കിയ മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലായിരുന്നു തുടക്കം. ജാതി മത ഭേദമന്യേ നാട്ടുകാര്‍ ശ്രമദാനമായി പടുത്തുയര്‍ത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോഡിനുളള സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നന്‍ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ല്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉല്‍ഘാടനം നിര്‍വഹിക്കുകയും ചെയ്തു.സ്വന്തം കെട്ടിടത്തില്‍ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാര്‍ച്ചിലായിരുന്നു.
| മലപ്പുറം ജില്ലയിലെ കാവനൂര്‍ പഞ്ചായത്തില്‍ എളയൂര്‍ ഗ്രാമത്തില്‍ പ്രകൃതി രമണീയമായ മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നല്‍കിയ മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലായിരുന്നു തുടക്കം. ജാതി മത ഭേദമന്യേ നാട്ടുകാര്‍ ശ്രമദാനമായി പടുത്തുയര്‍ത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോഡിനുളള സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നന്‍ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ല്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉല്‍ഘാടനം നിര്‍വഹിക്കുകയും ചെയ്തു.സ്വന്തം കെട്ടിടത്തില്‍ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാര്‍ച്ചിലായിരുന്നു.

| വരി 80: | വരി 84: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||

<font color=" |

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. | മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുഴുവന്‍ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുഴുവന്‍ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.. | ||
| വരി 95: | വരി 99: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.:- | * വിദ്യാരംഗം കലാ സാഹിത്യ വേദി.:- | ||

വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ വായന വാരോഘോഷവും പ്രശ്നോത്തരി മത്സരവും പഠന യാത്രകളും നടത്താറുണ്ട്.എല്ലാ വര്‍ഷവും കേരള കലാ മണ്ഢലത്തിലേക്ക് പഠന യാത്ര നടത്തി പത്താം ക്ലാസ്സിലെ മലയാള പാഠ ഭാഗങ്ങളായ കഥകളിയും കൂത്തും നേരിട്ടു കാണാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കാറുണ്ട്.മലയാളം അധ്യാപിക ശ്രീജ ടീച്ചറാണ് നേതൃത്വം നല്‍കുന്നത്. | വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ വായന വാരോഘോഷവും പ്രശ്നോത്തരി മത്സരവും പഠന യാത്രകളും നടത്താറുണ്ട്.എല്ലാ വര്‍ഷവും കേരള കലാ മണ്ഢലത്തിലേക്ക് പഠന യാത്ര നടത്തി പത്താം ക്ലാസ്സിലെ മലയാള പാഠ ഭാഗങ്ങളായ കഥകളിയും കൂത്തും നേരിട്ടു കാണാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കാറുണ്ട്.മലയാളം അധ്യാപിക ശ്രീജ ടീച്ചറാണ് നേതൃത്വം നല്‍കുന്നത്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:- | സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:- | ||

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പണം,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരില്‍ ബോധ്യപ്പെടുന്നതായിരുന്നു സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്. | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പണം,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരില്‍ ബോധ്യപ്പെടുന്നതായിരുന്നു സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്.

പരിസ്ഥിതി ക്ലബ്ബ്:- | പരിസ്ഥിതി ക്ലബ്ബ്:- | ||

പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂള്‍ പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടല്‍ കാടുകളിലേക്കും പഠന യാത്രകള്‍ നടത്തി വിവര ശേഖരണം നടത്തി.കര്‍ഷക ദിനത്തില്‍ കര്‍ഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂള്‍ അസംബ്ലിയില്‍ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങള്‍ക്ക്ഉൗര്‍ജ്ജം പകരുന്നു. | പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂള്‍ പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടല്‍ കാടുകളിലേക്കും പഠന യാത്രകള്‍ നടത്തി വിവര ശേഖരണം നടത്തി.കര്‍ഷക ദിനത്തില്‍ കര്‍ഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂള്‍ അസംബ്ലിയില്‍ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങള്‍ക്ക്ഉൗര്‍ജ്ജം പകരുന്നു.

ആനിമല്‍ വെല്ഫയര്‍ ക്ലബ്ബ്:- | ആനിമല്‍ വെല്ഫയര്‍ ക്ലബ്ബ്:- | ||

സ്ക്കൂള്‍ ആനിമല്‍ വെല്ഫയര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരും തല്‍പരരുമായ കുട്ടികള്‍ക്ക് കോഴികളെയും ആടുകളെയും വളര്‍ത്തുന്നതിനായി വിതരണം ചെയ്തു.നാല്പതോളം കുട്ടികള്‍ ഗുണഭോക്താക്കളായിരുന്നു.വളര്‍ച്ചയുടെ ഒാരോ ഘട്ടങ്ങളും കുട്ടികള്‍ രേഖപ്പെടുത്തുകയുണ്ടായി. | സ്ക്കൂള്‍ ആനിമല്‍ വെല്ഫയര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരും തല്‍പരരുമായ കുട്ടികള്‍ക്ക് കോഴികളെയും ആടുകളെയും വളര്‍ത്തുന്നതിനായി വിതരണം ചെയ്തു.നാല്പതോളം കുട്ടികള്‍ ഗുണഭോക്താക്കളായിരുന്നു.വളര്‍ച്ചയുടെ ഒാരോ ഘട്ടങ്ങളും കുട്ടികള്‍ രേഖപ്പെടുത്തുകയുണ്ടായി.

എനര്‍ജി ക്ലബ്ബ്:- | എനര്‍ജി ക്ലബ്ബ്:- | ||