ഉള്ളടക്കത്തിലേക്ക് പോവുക

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13057 (സംവാദം | സംഭാവനകൾ)
(ചെ.) H
13057 (സംവാദം | സംഭാവനകൾ)
(ചെ.) s
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{ANJARAKANDY HSS}}

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

[[പ്രമാണം:BEST MOMENTS.gif|thumb|BEST IMAGES]]
[[പ്രമാണം:BEST MOMENTS.gif|thumb|BEST IMAGES]]
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കാവിന്മൂല

| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| '''സ്ഥലപ്പേര്= കാവിന്മൂല'''
| '''വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍'''
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
| റവന്യൂ ജില്ല= കണ്ണൂര്‍
| '''റവന്യൂ ജില്ല= കണ്ണൂര്‍'''
|സ്കൂള്‍ കോഡ്= 13057
|സ്'''കൂള്‍ കോഡ്= 13057'''
| സ്ഥാപിതദിവസം= 12
| '''സ്ഥാപിതദിവസം= 12'''
| സ്ഥാപിതമാസം= 06
| '''സ്ഥാപിതമാസം= 06'''
| സ്ഥാപിതവര്‍ഷം= 1957
| '''സ്ഥാപിതവര്‍ഷം= 1957'''
| സ്കൂള്‍ വിലാസം= മാമ്പ പി.ഒ,
കണ്ണൂര്‍
| '''സ്കൂള്‍ വിലാസം= മാമ്പ പി.ഒ,'''
'''കണ്ണൂര്‍'''
| പിന്‍ കോഡ്= 670611
| '''പിന്‍ കോഡ്= 670611'''
| സ്കൂള്‍ ഫോണ്‍= 04972851676
| '''സ്കൂള്‍ ഫോണ്‍= 04972851676'''
| സ്കൂള്‍ ഇമെയില്‍= ahs67670@gmail.com
| '''സ്കൂള്‍ ഇമെയില്‍= ahs67670@gmail.com'''
| സ്കൂള്‍ വെബ് സൈറ്റ്= https://sites.google.com/site/anjarakandyhssschool/
| '''സ്കൂള്‍ വെബ് സൈറ്റ്= https://sites.google.com/site/anjarakandyhssschool/'''
| ഉപ ജില്ല=കണ്ണൂര്‍ സൗത്ത്
| '''ഉപ ജില്ല=കണ്ണൂര്‍ സൗത്ത്'''
| ഭരണം വിഭാഗം=സര്‍ക്കാര്‍
| '''ഭരണം വിഭാഗം= aided'''
| സ്കൂള്‍ വിഭാഗം= aided
| '''പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍'''
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| '''പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്'''
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| '''മാദ്ധ്യമം= മലയാളം‌ &English'''
| ആൺകുട്ടികളുടെ എണ്ണം= 1040
| ആൺകുട്ടികളുടെ എണ്ണം= 1040
| പെൺകുട്ടികളുടെ എണ്ണം=1112
| പെൺകുട്ടികളുടെ എണ്ണം=1112
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2152
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2152
| അദ്ധ്യാപകരുടെ എണ്ണം= 81
| '''അദ്ധ്യാപകരുടെ എണ്ണം= 81'''
| പ്രിന്‍സിപ്പല്‍= രാജേന്ദ്രൻ കെ
| '''പ്രിന്‍സിപ്പല്‍= രാജേന്ദ്രൻ കെ'''
< '''Head mistess = Anitha AK'''>
< '''Head mistess = Anitha AK'''>

'''പി.ടി.ഏ. പ്രസിഡണ്ട്=  രാജീവൻ പട്ടത്താരി'''
'''പി.ടി.ഏ. പ്രസിഡണ്ട്=  രാജീവൻ പട്ടത്താരി'''
| സ്കൂള്‍ ചിത്രം= 13057.jpg|

20:09, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ANJARAKANDY HSS

BEST IMAGES

{{Infobox School
| സ്ഥലപ്പേര്= കാവിന്മൂല | വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍

| റവന്യൂ ജില്ല= കണ്ണൂര്‍ |സ്കൂള്‍ കോഡ്= 13057 | സ്ഥാപിതദിവസം= 12 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1957 | സ്കൂള്‍ വിലാസം= മാമ്പ പി.ഒ,
കണ്ണൂര്‍ | പിന്‍ കോഡ്= 670611 | സ്കൂള്‍ ഫോണ്‍= 04972851676 | സ്കൂള്‍ ഇമെയില്‍= ahs67670@gmail.com | സ്കൂള്‍ വെബ് സൈറ്റ്= https://sites.google.com/site/anjarakandyhssschool/ | ഉപ ജില്ല=കണ്ണൂര്‍ സൗത്ത് | ഭരണം വിഭാഗം= aided | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ &English | ആൺകുട്ടികളുടെ എണ്ണം= 1040 | പെൺകുട്ടികളുടെ എണ്ണം=1112 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 2152 | അദ്ധ്യാപകരുടെ എണ്ണം= 81 | പ്രിന്‍സിപ്പല്‍= രാജേന്ദ്രൻ കെ < Head mistess = Anitha AK>
പി.ടി.ഏ. പ്രസിഡണ്ട്= രാജീവൻ പട്ടത്താരി

SCHOOL PHOTO
വിദ്യാലയത്തെ അറിയാൻ ....

ANJARAKANDY HIGHER SECONDARY SCHOOL

ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും  കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന  മഹാ സ്ഥാപന സ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ് . ആ ചരിത്രത്തിനു സാക്ഷ്യം വഹിച്ച നാട്ടുകാരും രക്ഷിതാക്കളും വിദ്യാര്ഥികളുമാണ് ഈ വിദ്യാലയത്തിന്റെ പ്രാണൻ  .അവരുടെ മനസ്സിന്റെ  കോണിൽ ഈ വിദ്യാലയത്തെ കുറിച്ചുള്ള മധുര സ്മരണകൾ എന്നും നിറയണമെന്നു ഹൃദയംഗമമായി ആഗ്രഹിച്ചു  കൊണ്ട് അറുപതാണ്ടിന്റെ   വിദ്യാലയ വളർച്ചയുടെ  ഒരു ഹ്രസ്വാവലോകനം

കണ്ണൂര്‍ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ്   അഞ്ചരക്കണ്ടി .കണ്ണരില്‍ നിന്ന് 18 കി.മി. തെക്ക് കിഴക്കും തലശ്ശേരിയില്‍ നിന്ന് 22 കി.മി വടക്കുകിഴക്കും കൂത്തുപറമ്പില്‍ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.‍ഡി. 1887 ല്‍ പ്രസിദ്ധീകരിച്ച ലോഗന്‍സ് മലബാര്‍ മാന്വലില്‍ പരാമർശിച്ചു  കാണുന്നു ലോകത്തില്‍ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ  കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ് .1957-59 കാലത്ത് അഞ്ചരക്കണ്ടി ഉള്‍‍പ്പെടുന്ന നിയോജകമണ്ടലം എം.എല്‍..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ  കാവിന്‍മൂല ഗാന്ധി സ്മാരക വായനശാലയില്‍ചേര്‍ന്ന പൗരസമിതി ,മാമ്പ പ്രദേശത്ത്‌ ഒരു ഹൈസ്കൂള്‍ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നന്‍കി. . 26-5-57 ന് ചേര്‍ന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂള്‍ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിക്ക് രൂപം നല്‍കി ..1957 ജൂണ്‍ മാസം തന്നെ ഹൈസ്കൂള്‍ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി ലഭിച്ചു .1957 ജൂണ്‍ 12 ന് നാലാം പീടികയില്‍ ശ്രൂനാരായണ ‍ജ്ഞാനപ്രദായിനി വായനശാലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചു വിദ്യാലയം 1958 ൽ അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള കാവിന്മൂലയിൽ  പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അഞ്ചരക്കണ്ടി ഹൈ സ്കൂൾ ആയി പൂർണത പ്രാപിച്ചു ,ആ സരസ്വതീക്ഷേത്രം ഇന്ന്  അമ്പതാണ്ടു പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പഠന മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറി യിരിക്കുന്നു .1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ സംസ്ഥാന അംഗീകാരങ്ങളും  , കലാതിലകം ,കായികപ്രതിഭ വരെയുള്ള ഉയർന്ന സ്ഥാനങ്ങൾ നേടിയവരും,ഗൾഫ്,അമേരിക്ക യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ  ശോഭിക്കുന്നവരുമായ നിരവധി പൂർവിദ്യാര്ഥികളെ സംഭാവന ചെയ്തു വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാന സ്തംഭമായി മാറിയിരിക്കുന്നു .ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക .പരിസ്ഥിതി  പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി.ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായി .NCC ,SCOUT GUIDES ,JRC, NSSതുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി ,SSLC ,HSS പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്

ഭരണ സമിതി &രക്ഷാകർത്തൃസമിതി

അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ആണ് ഇപ്പോഴും ഭരണസാരഥ്യത്തിൽ സ്കൂളിനെ നയിക്കുന്നത്.ശ്രീ വി പി കിഷോർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജേർ . സൊസൈറ്റി യുടെ സെക്രട്ടറി ..പി മുകുന്ദൻ ,പ്രസിഡന്റ് എം വി ദേവദാസ് എന്നിവരാണ് .സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധ ശ്രദ്ധരാണ് .ഈ വർഷത്തെത്തെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റ് ശ്രീ രാജീവൻ പട്ടത്താരി യും മദർ പി ടി എ പ്രസിഡന്റ് ശ്രീമതി പി കെ നിഷയും ആണ് .സ്കൂളിന്റെ പാഠ്യ ,പഠ്യേതര പ്രവർത്തനങ്ങളിൽ പി ടി എ യുടെ ശക്തമായ സാന്നിധ്യം സ്കൂളിനു മുതൽക്കൂട്ടാണ് .

ഭൗതികസൗകര്യങ്ങള്‍

3 1/2 ഏക്കര്‍ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ 80 ക്ലാസ്സ്റൂമുകള്‍ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു .ഹയർ സെക്കന്ററിയിൽ സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട് . വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും Water purifier എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്.എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. .പഠനാവശ്യത്തിനായി സയന്‍സ് ലബോറട്ടറി,പത്തായിരം ഗ്രന്ദങ്ങൾ നിറഞ്ഞ ബ്രിഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടര്‍ ലാബുകളിലായി നിരവധി കംപ്യൂട്ടറുകൾ ..Internet connected multimedia smart classroom എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു .Smart class room internet conectivity ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു .മാത്രമല്ല 2017 ൽ എല്ലാ ക്ലാസ്സ് മുറികളും High sopeed internet connected( HIGH TECH )Smart class roomsആക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി കഴിഞ്ഞു . .പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു .

മികവുകളിലൂടെ മുന്നേറുന്ന നിങ്ങളുടെ സ്വന്തം  AHSS .. സാധാരണക്കാരന്റെ വിദ്യാലയം ..ഈ പാഠശാലക്കു നിങ്ങളുടെ കൈത്താങ്ങ്  എന്നും വേണം .. ....... എല്ലാ മേഖലയിലും മികവിന്റെ വെള്ളിവെളിച്ചത്തിൽ പ്രശോഭിച്ചു  ഷഷ്ടിപൂർത്തി നിറവിലേക്കു  കടക്കുന്ന ഈ വേളയിൽ വിദ്യാലയമുറ്റത്തെക്കു വിദ്യാലയ  സ്നേഹികൾക്കും അതിന്റെ മുറ്റത്തു ബാല്യ കൗമാരം ചെലവിട്ടവർക്കും സ്വാഗതം ....

ചരിത്രം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• എന്‍.സി.സി.
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിയാണ് സ്കൂള്‍ മാനേജ്മെന്‍റ് . 36 അംഗ ഡയരക്ടര്‍ ബോഡിയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 15 അംഗ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ മാനേജര്‍,സെക്രട്ടറി,പ്രസിഡണ്ട് ,ട്രഷറര്‍ തുടങ്ങിയ ഒൗദ്യോഗിക ഭാരവാഹികളാണ് സ്കൂളിന്റെ നടത്തിപ്പ് സംബന്ധമായ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നത് .

മുന്‍ സാരഥികള്‍

• ശ്രീ.കെ.കുുുുഞ്ഞിരാമന്‍ നായര്‍
• ശ്രീ.സി.വി.ഗോവിന്ദന്‍
• ശ്രീ.വി.പി.വാസുദേവന്‍
• ശ്രീ.എം.കുമാരന്‍
• ശ്രീ.കെ.പി.കുഞ്ഞൊണക്കന്‍
• ശ്രീ.വി.സി. അനന്തന്‍
• ശ്രീ.എം.എം.കുഞ്ഞിക്കണ്ണന്‍
• ശ്രീ.പി.കുഞ്ഞിക്കണ്ണന്‍ നായര്‍
• ശ്രീ.ഡോക്ടര്‍.എം. ഉത്തമന്‍
• ശ്രീ.എം. അച്ചുതന്‍
• ശ്രീ.ആര്ജ.കെ.പണിക്കര്‍
• ശ്രീ.എന്‍.എ.നാരായണന്

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

• ശ്രീ.ചന്തുക്കുട്ടി മാസ്റ്റര്‍
• ശ്രീ.കെ.സി.കഞ്ഞിരാമന്‍നായര്‍
• ശ്രീ.ഒ.വി.അബ്ദുളള
• ശ്രീ.പത്മനാഭന്‍
• ശ്രീ.വിജയന്‍.കെ
• ശ്രീ.രവീന്ദ്രന്‍.സി
• ശ്രീ.ശങ്കരന്‍.പി.പി.
• ശ്രീമതി.രാജലക്ഷ്മി.കെ
• ശ്രീമതി.ഉഷ.പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

• വി.കെ.പ്രശാന്ത് - കലാതിലകം (1983)
• Dr: സരസ്വതി രാമകൃഷണന്‍ - കാനഡ,അമേരിക്ക

വഴികാട്ടി

<googlemap version="0.9" lat="11.88373" lon="75.487747" zoom="15" width="350" height="300" selector="no" controls="none"> 11.847191, 75.492554, Anjarakandy Higher Secondary Schol 11.884108, 75.486159, Anjarakandy HSS </googlemap>

പ്രമാണം:Anigif ahss 1.gif
activities

ചിത്രങ്ങള്‍

‎ LEFT

‎ LEFT

‎ "Anjarakandy HSS"
‎ "Anjarakandy HSS"

ചിത്രങ്ങള്‍

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ahss.jpg