"ഗവ. എൽ പി എസ് അണ്ടൂർകോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
സ്കൂളിൽ നടത്തുന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി ഗണിതത്തിൽ കൂടുതൽ ആകര്ഷിക്കുവാനും താല്പര്യം ജനിപ്പിക്കുവാനും കുട്ടിയുടെ യുക്തിചിന്ത വളർത്തുവാനും ഉതകുന്ന കുസൃതി ചോദ്യങ്ങൾ ആഴ്ചയിൽ ഒരു ചോദ്യം വെച്ച് രണ്ടു ബബിളിലെയും കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടാക്കുകയും അതിനായി ഒരു ബോക്സ് ക്രമീകരിക്കുകയും ചെയ്തു. ഇതിലൂടെ ശരിയുത്തരം എഴുതിയ കുട്ടികളിൽ നിന്നും ഒരു കുട്ടിയ തെരഞ്ഞെടുക്കുകയും ആ കുട്ടിക്ക് സമ്മാനം നല്കുകയും ചെയ്തു വരുന്നു

2. '''മലയാളത്തിളക്കം 2021-2022'''
'''2. ഡാൻസ് വിത്ത് മ്യൂസിക്'''  

സ്കൂളിൽ നടത്തുന്ന തനത് പ്രവർത്തനത്തിന്റെ ഭാഗമായി മലയാളത്തിളക്കം നടത്തിവരുന്നു കോവിഡാനന്തരം നവംബർ ഒന്നിന് സ്കൂൾ തുറന്ന് ക്ലാസ്സിൽഎത്തിയ കുട്ടികളിൽ ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയും ഈ പ്രശ്നം ചർച്ച ചെയ്തപ്പോൾ മലയാളത്തിളക്കം എന്ന ആശയം ഉരുത്തിരിഞ്ഞു വരികയും ചെയ്തു ഇത് അനുസരിച്ച് 3,4,5 ക്ലാസ്സുകളിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും എല്ലാ ദിവസവും കുട്ടികൾക്ക് ആവശ്യമായ ഭാഷാ ക്ലാസ് നൽകുവാനും തീരുമാനിച്ചു അക്ഷരം ഉറപ്പിക്കൽ ,ചിഹ്നങ്ങളും അക്ഷരങ്ങളും കൂട്ടി വായിക്കൽ ,സ്വന്തമായുള്ള ആശയരൂപീകരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലയാളത്തിളക്കം എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.
ചെറിയ കളി ക്കളിലൂടെയും മ്യൂസിക്കൽ ഡാൻസ് സിലൂടെയും കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നു.
 
'''NB''' സ്പോർട്സ് ഉപകരണങ്ങളുടെയും സ്പോർട്സ് നടത്താനുള്ള സ്ഥാല പരിമിതിയും ഇപ്പോൾ നിലനിൽക്കുന്നു.

3. '''A WORD A DAY 2021-2022'''   
3. '''A WORD A DAY 2021-2022'''   
വരി 15: വരി 17:
4  '''അന്വേഷിച്ചു കണ്ടെത്തു'''
4  '''അന്വേഷിച്ചു കണ്ടെത്തു'''

ഈ വർഷത്തെ തനതു പ്രവർത്തനങ്ങളിൽ ഒന്ന് '''അന്വേഷിച്ചു കണ്ടെത്തു'''  കണ്ടെത്തു  പ്രവർത്തനം  ഒരു വിഷയം കൊടുക്കുന്നു. അതിനെ കുറിച്ച് അന്വഷിച്ചു കണ്ടെത്തി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുന്നു.
ഈ വർഷത്തെ തനതു പ്രവർത്തനങ്ങളിൽ ഒന്ന് '''അന്വേഷിച്ചു കണ്ടെത്തു'''   
 
പ്രവർത്തനം :- ഒരു വിഷയം കൊടുക്കുന്നു. അതിനെ കുറിച്ച് അന്വഷിച്ചു കണ്ടെത്തി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുന്നു.
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517958" എന്ന താളിൽനിന്ന് ശേഖരിച്ചത്