"ജി.എച്ച്.എസ്. മരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലുക്കിലെ വഴിക്കടവ്  ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍
മലയോര ഗ്രാമമായ മരുതയില്‍ 1962ല്‍ ശ്രീ.പി.പി.ഉമ്മര്‍ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എല്‍.പി.സ്കൂള്‍ ആരംഭിക്കുന്നത്.1974 ല്‍ യു.പി.സ്കൂള്‍ അനുവദിച്ചു കിട്ടി. 2013ല്‍ ഇതൊരു ഹൈസ്കൂള്‍ ആയി മാറി.
1979ല്‍  ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സര്‍ക്കാര്‍ വിദ്യാലയം സ്ഥാപിച്ചത്. ആരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍, അധ്യാപകന്‍ എന്നറില്ല. .1982 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, 2 കോമേഴ്സ് വിഭാഗങ്ങളുണ്ട്.
      മരുത സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് (2015-16) മുന്ന് ഫുള്‍ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാര്‍ന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുണ്ട്.
 
പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മള്‍ട്ടി മീഡിയ ക്ലാസ് റൂമും സ്കൂളിലുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19:23, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. മരുത
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം08 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-201648144



മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലുക്കിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.

ചരിത്രം

മലയോര ഗ്രാമമായ മരുതയില്‍ 1962ല്‍ ശ്രീ.പി.പി.ഉമ്മര്‍ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എല്‍.പി.സ്കൂള്‍ ആരംഭിക്കുന്നത്.1974 ല്‍ യു.പി.സ്കൂള്‍ അനുവദിച്ചു കിട്ടി. 2013ല്‍ ഇതൊരു ഹൈസ്കൂള്‍ ആയി മാറി.

      മരുത സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് (2015-16) മുന്ന് ഫുള്‍ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാര്‍ന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുണ്ട്. പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മള്‍ട്ടി മീഡിയ ക്ലാസ് റൂമും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങള്‍ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികള്‍ ലൈബ്രറിക്കാവശ്യമായ ഫര്‍ണിച്ചറുകളും അലമാറകളും സംഭാവന നല്‍കി.

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

അദ്ധ്യാപകര്‍ സംഭാവനയായി നല്‍കിയ പ്രൊജക്ടര്‍ ഉപയോഗിച്ച് ഐ.ടി.@സ്കൂള്‍ നല്‍കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നു. സന്നദ്ധസംഘടനകള്‍ 50 കസേരകളും സംഭാവന നല്‍കി.

മാനേജ്മെന്റ്

government മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.

വഴികാട്ടി

മഞ്ചരി നിന്ന് എടവണ്ണ ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 5 കി.മീ. കാരക്കുന്ന്, തച്ചുണ്ണി. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍. ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._മരുത&oldid=151779" എന്ന താളിൽനിന്ന് ശേഖരിച്ചത്