"ഗവ. എച്ച് എസ് എൽ പി എസ് കരമന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1892-ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഹർ-ഹൈനസ് സേതു ലക്ഷ്മീഭായി തമ്പുരാട്ടി വിദ്യാഭ്യാസത്തിനായി സമർപ്പിച്ച കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  . കരമന പ്രധാന റോഡിന്റെ  അരുകിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.  ഒരു ദേശകത്തിനു മുമ്പ് വരെ ഈ സ്കൂളിൽ500 ൽ പരം  കുട്ടികൾ പഠിച്ചിരുന്നു.  നൂറ്റാണ്ടിൻറെ  പാരമ്പര്യമുള്ളതും  വിപ്ലവകരമായ  സാമൂഹ്യമാറ്റത്തിനായി പെൺകുട്ടികൾക്കായി  ആരംഭിച്ച  ഈ സ്കൂളിന് ചരിത്രപ്രാധാന്യമേറെയുണ്ട്. തിരുവിതാംകൂർ  രാജകൊട്ടാരം  നൽകിയ  പ്രൗഢ ഗംഭീരമായ  കെട്ടിടം  ഇന്നും കാലത്തെ  അതിജീവിച്ചു  നിൽക്കുന്നു
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517418" എന്ന താളിൽനിന്ന് ശേഖരിച്ചത്