ജി എൽ പി എസ് ചേഗാടി (മൂലരൂപം കാണുക)
07:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം: ഉള്ളടക്കം
(ചെ.) (→ചരിത്രം) |
(→ചരിത്രം: ഉള്ളടക്കം) |
||
വരി 68: | വരി 68: | ||
ഈ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ കേന്ദ്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ ചേകാടി. ഈ സ്കൂളിൽ നിലവിൽ, ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 76 കുട്ടികൾ പഠിക്കുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, ഇടനാടൻചെട്ടി തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ അവരവരുടെ തനതായ സംസ്കാരം നിലനിർത്തിക്കൊണ്ടുതന്നെ ഈ ഗ്രാമത്തിൽ ഒരുമിച്ചുള്ള ജീവിതം നയിക്കുന്നു. അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഗ്രാമത്തിലെ ഈ വിദ്യാലയമാണ്. വളരെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിൻറെ മുൻവശത്ത്, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ വളരെ സുന്ദരമായ ഒരു കാഴ്ചയാണ് ആണ് സ്കൂളിലെത്തുന്ന സന്ദർശകർക്ക് നൽകുന്നത്. രണ്ട് സ്കൂൾ കെട്ടിടങ്ങൾ, ഒരു വായനമുറി, പ്രത്യേകം നിൽക്കുന്ന, ഒരു ഓഫീസ് കെട്ടിടം അധ്യാപകർക്ക് താമസിക്കാനുള്ള ഒരു ക്വാർട്ടേർസ് എന്നിങ്ങനെ നാല് കെട്ടിടങ്ങളാണ് പ്രധാനമായും സ്കൂളിന് ഉള്ളത്. പ്രത്യേകമായി സ്ഥിതിചെയ്യുന്ന ഒരു അടുക്കളയും സ്കൂളിനുണ്ട്. എങ്കിലും മഴക്കാലമായാൽ ചില കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. | ഈ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ കേന്ദ്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ ചേകാടി. ഈ സ്കൂളിൽ നിലവിൽ, ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 76 കുട്ടികൾ പഠിക്കുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, ഇടനാടൻചെട്ടി തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ അവരവരുടെ തനതായ സംസ്കാരം നിലനിർത്തിക്കൊണ്ടുതന്നെ ഈ ഗ്രാമത്തിൽ ഒരുമിച്ചുള്ള ജീവിതം നയിക്കുന്നു. അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഗ്രാമത്തിലെ ഈ വിദ്യാലയമാണ്. വളരെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിൻറെ മുൻവശത്ത്, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ വളരെ സുന്ദരമായ ഒരു കാഴ്ചയാണ് ആണ് സ്കൂളിലെത്തുന്ന സന്ദർശകർക്ക് നൽകുന്നത്. രണ്ട് സ്കൂൾ കെട്ടിടങ്ങൾ, ഒരു വായനമുറി, പ്രത്യേകം നിൽക്കുന്ന, ഒരു ഓഫീസ് കെട്ടിടം അധ്യാപകർക്ക് താമസിക്കാനുള്ള ഒരു ക്വാർട്ടേർസ് എന്നിങ്ങനെ നാല് കെട്ടിടങ്ങളാണ് പ്രധാനമായും സ്കൂളിന് ഉള്ളത്. പ്രത്യേകമായി സ്ഥിതിചെയ്യുന്ന ഒരു അടുക്കളയും സ്കൂളിനുണ്ട്. എങ്കിലും മഴക്കാലമായാൽ ചില കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. | ||
'''സാമൂഹിക നിലവാരം അന്നും ഇന്നും''' | '''സാമൂഹിക നിലവാരം അന്നും ഇന്നും''' |