"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
==നേതാജി നാഷണൽ സർവീസ് സ്കീം== | ==നേതാജി നാഷണൽ സർവീസ് സ്കീം== | ||
നേതാജി നാഷണൽ സർവീസ് സ്കീം രൂപീകൃതമായത് 2015യിൽ ആണ്. പത്തനംതിട്ട തന്നെ ഏറ്റവും മികച്ച ഒരു യൂണിറ്റാണ് നേതാജി നാഷണൽ സർവീസ് സ്കീം. ഒരു വർഷം 50 കുട്ടികൾക്കാണ് ഇതിൽ ചേരാൻ അവസരം. കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ ഇവയൊക്കെയാണ് യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എൻഎസ്എസിന് ഒരു ദത്ത് ഗ്രാമം നിലവിലുണ്ട്. ദത്ത് ഗ്രാമത്തിലെ സമഗ്രവികസനം ആണ് ലക്ഷ്യം അതോടൊപ്പം തന്നെ വോളന്റീഴ്സിന്റെ വ്യക്തിത്വ വികസനം ആണ് പ്രധാനലക്ഷ്യം. ഏഴ് ദിവസത്തെ സപ്തദിന ക്യാമ്പ് ആണ് യൂണിറ്റ് പ്രവർത്തനങ്ങളുടെ മറ്റൊരു സവിശേഷത. മുൻ വർഷങ്ങളിൽ കൈവരിച്ച പ്രധാന പ്രവർത്തനങ്ങൾ പാഥേയം, ഒപ്പം, കൈകോർക്കാൻ നന്മയ്ക്കായി, വിവിധ ദിനാചരണങ്ങൾ എന്നിവ. സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഒരു പറ്റം നല്ല വിദ്യാർഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ ചുരുങ്ങിയ കാലം കൊണ്ട് യൂണിറ്റിന് സാധിച്ചു. പ്രളയദുരിതാശ്വാസ കാലഘട്ടത്തിൽ തിരുവല്ല കോഴഞ്ചേരി ഭാഗങ്ങളിൽ ഉൾ പ്രദേശത്ത് ഭക്ഷ്യ സാധനങ്ങൾ എത്തിക്കാൻ കുട്ടികൾ ഒരു മാതൃക തന്നെ സൃഷ്ടിച്ചു. കാട്ടാത്തിപ്പാറ, കൊക്കാത്തോട് പ്രദേശങ്ങളിൽ സഹായഹസ്തവുമായി കുട്ടികൾ എത്തിച്ചേർന്നു. നിരവധി സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നാഷണൽ സർവീസ് സ്കീംന് സാധിച്ചു. | നേതാജി നാഷണൽ സർവീസ് സ്കീം രൂപീകൃതമായത് 2015യിൽ ആണ്. പത്തനംതിട്ട തന്നെ ഏറ്റവും മികച്ച ഒരു യൂണിറ്റാണ് നേതാജി നാഷണൽ സർവീസ് സ്കീം. ഒരു വർഷം 50 കുട്ടികൾക്കാണ് ഇതിൽ ചേരാൻ അവസരം. കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ ഇവയൊക്കെയാണ് യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എൻഎസ്എസിന് ഒരു ദത്ത് ഗ്രാമം നിലവിലുണ്ട്. ദത്ത് ഗ്രാമത്തിലെ സമഗ്രവികസനം ആണ് ലക്ഷ്യം അതോടൊപ്പം തന്നെ വോളന്റീഴ്സിന്റെ വ്യക്തിത്വ വികസനം ആണ് പ്രധാനലക്ഷ്യം. ഏഴ് ദിവസത്തെ സപ്തദിന ക്യാമ്പ് ആണ് യൂണിറ്റ് പ്രവർത്തനങ്ങളുടെ മറ്റൊരു സവിശേഷത. മുൻ വർഷങ്ങളിൽ കൈവരിച്ച പ്രധാന പ്രവർത്തനങ്ങൾ പാഥേയം, ഒപ്പം, കൈകോർക്കാൻ നന്മയ്ക്കായി, വിവിധ ദിനാചരണങ്ങൾ എന്നിവ. സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഒരു പറ്റം നല്ല വിദ്യാർഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ ചുരുങ്ങിയ കാലം കൊണ്ട് യൂണിറ്റിന് സാധിച്ചു. പ്രളയദുരിതാശ്വാസ കാലഘട്ടത്തിൽ തിരുവല്ല കോഴഞ്ചേരി ഭാഗങ്ങളിൽ ഉൾ പ്രദേശത്ത് ഭക്ഷ്യ സാധനങ്ങൾ എത്തിക്കാൻ കുട്ടികൾ ഒരു മാതൃക തന്നെ സൃഷ്ടിച്ചു. കാട്ടാത്തിപ്പാറ, കൊക്കാത്തോട് പ്രദേശങ്ങളിൽ സഹായഹസ്തവുമായി കുട്ടികൾ എത്തിച്ചേർന്നു. നിരവധി സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നാഷണൽ സർവീസ് സ്കീംന് സാധിച്ചു. | ||
വിദ്യാർത്ഥികളിൽ സാമൂഹ്യ ക്ഷേമം എന്ന ആശയം വളർത്തുവാനും അത് വഴി വ്യക്തിത്വ വികസനം സാധ്യമാക്കാനും നാഷണൽ സർവീസ് സ്കീമിലൂടെ സാധിക്കുന്നു. കുട്ടികളിൽ നേതൃത്വപാടവം വളർത്താൻ സാധിക്കുന്നു. | |||
സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും മികച്ച പ്രവർത്തനങ്ങൾ എൻ എസ് എസ് യൂണിറ്റ് നടത്തി വരുന്നു. ലഹരി വിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം, സെമിനാർ എന്നിവയും രക്ത ദാന ബോധവൽക്കരണം, പൊതിച്ചോർ വിതരണം, ക്യാമ്പസ്സിലും പുറത്തും ഉള്ള ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷ തൈ നടീൽ, പച്ചക്കറിത്തോട്ട നിർമാണം വിത്ത് വിതരണം, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് നിർമാണം, നെൽകൃഷി വിത്ത് പാകലും കൊയ്ത്തും, സാന്ത്വന പരിചരണം എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. വാഴമുട്ടം ദത്തു ഗ്രാമമായി ഏറ്റെടുത്തിട്ടുണ്ട്. അവിടെ വർഷം തോറും ക്യാമ്പ് നടത്തുകയും വിവിധ പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്യുന്നു. 2015 മുതൽ nss യൂണിറ്റ് നേതാജി സ്കൂളിന്റെ ഭാഗം ആണ്. ഹയർ സെക്കന്ററി വിഭാഗം എക്കണോമിക്സ് അധ്യാപകൻ ശ്രീ അരുൺ മോഹൻ ആണ് പ്രോഗ്രാം കോർഡിനേറ്റർ. | |||
==ലക്ഷ്യങ്ങൾ== | ==ലക്ഷ്യങ്ങൾ== | ||
*വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക. | *വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക. |
06:49, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
National Service Scheme. | |
---|---|
Headquarters | Ministry of youth affairs and sports Government Of INDIA |
Motto(s) | NOT ME, BUT YOU |
Website | [1] |
ആമുഖം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻഎസ്‌എസ്ഒരുസന്നദ്ധ പദ്ധതിയാണ്. എൻഎസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻഎസ്‌എസ് വോളന്റിയർമാരെ ഒന്നുംരണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻഎസ്‌എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻസിസി കേഡറ്റുകളെ എൻഎസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻഎസ്‌എസ് സന്നദ്ധപ്രവർത്തകർ എൻഎസ്‌എസിൽ ഉള്ളിടത്തോളം എൻസിസിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല. ഒരു എൻഎസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻഎസ്‌എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ. എൻഎസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ എൻഎസ്‌എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻഎസ്‌എസിൽ പ്രവേശനം സൗജന്യമാണ്.
നേതാജി നാഷണൽ സർവീസ് സ്കീം
നേതാജി നാഷണൽ സർവീസ് സ്കീം രൂപീകൃതമായത് 2015യിൽ ആണ്. പത്തനംതിട്ട തന്നെ ഏറ്റവും മികച്ച ഒരു യൂണിറ്റാണ് നേതാജി നാഷണൽ സർവീസ് സ്കീം. ഒരു വർഷം 50 കുട്ടികൾക്കാണ് ഇതിൽ ചേരാൻ അവസരം. കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ ഇവയൊക്കെയാണ് യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എൻഎസ്എസിന് ഒരു ദത്ത് ഗ്രാമം നിലവിലുണ്ട്. ദത്ത് ഗ്രാമത്തിലെ സമഗ്രവികസനം ആണ് ലക്ഷ്യം അതോടൊപ്പം തന്നെ വോളന്റീഴ്സിന്റെ വ്യക്തിത്വ വികസനം ആണ് പ്രധാനലക്ഷ്യം. ഏഴ് ദിവസത്തെ സപ്തദിന ക്യാമ്പ് ആണ് യൂണിറ്റ് പ്രവർത്തനങ്ങളുടെ മറ്റൊരു സവിശേഷത. മുൻ വർഷങ്ങളിൽ കൈവരിച്ച പ്രധാന പ്രവർത്തനങ്ങൾ പാഥേയം, ഒപ്പം, കൈകോർക്കാൻ നന്മയ്ക്കായി, വിവിധ ദിനാചരണങ്ങൾ എന്നിവ. സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഒരു പറ്റം നല്ല വിദ്യാർഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ ചുരുങ്ങിയ കാലം കൊണ്ട് യൂണിറ്റിന് സാധിച്ചു. പ്രളയദുരിതാശ്വാസ കാലഘട്ടത്തിൽ തിരുവല്ല കോഴഞ്ചേരി ഭാഗങ്ങളിൽ ഉൾ പ്രദേശത്ത് ഭക്ഷ്യ സാധനങ്ങൾ എത്തിക്കാൻ കുട്ടികൾ ഒരു മാതൃക തന്നെ സൃഷ്ടിച്ചു. കാട്ടാത്തിപ്പാറ, കൊക്കാത്തോട് പ്രദേശങ്ങളിൽ സഹായഹസ്തവുമായി കുട്ടികൾ എത്തിച്ചേർന്നു. നിരവധി സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നാഷണൽ സർവീസ് സ്കീംന് സാധിച്ചു. വിദ്യാർത്ഥികളിൽ സാമൂഹ്യ ക്ഷേമം എന്ന ആശയം വളർത്തുവാനും അത് വഴി വ്യക്തിത്വ വികസനം സാധ്യമാക്കാനും നാഷണൽ സർവീസ് സ്കീമിലൂടെ സാധിക്കുന്നു. കുട്ടികളിൽ നേതൃത്വപാടവം വളർത്താൻ സാധിക്കുന്നു. സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും മികച്ച പ്രവർത്തനങ്ങൾ എൻ എസ് എസ് യൂണിറ്റ് നടത്തി വരുന്നു. ലഹരി വിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം, സെമിനാർ എന്നിവയും രക്ത ദാന ബോധവൽക്കരണം, പൊതിച്ചോർ വിതരണം, ക്യാമ്പസ്സിലും പുറത്തും ഉള്ള ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷ തൈ നടീൽ, പച്ചക്കറിത്തോട്ട നിർമാണം വിത്ത് വിതരണം, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് നിർമാണം, നെൽകൃഷി വിത്ത് പാകലും കൊയ്ത്തും, സാന്ത്വന പരിചരണം എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. വാഴമുട്ടം ദത്തു ഗ്രാമമായി ഏറ്റെടുത്തിട്ടുണ്ട്. അവിടെ വർഷം തോറും ക്യാമ്പ് നടത്തുകയും വിവിധ പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്യുന്നു. 2015 മുതൽ nss യൂണിറ്റ് നേതാജി സ്കൂളിന്റെ ഭാഗം ആണ്. ഹയർ സെക്കന്ററി വിഭാഗം എക്കണോമിക്സ് അധ്യാപകൻ ശ്രീ അരുൺ മോഹൻ ആണ് പ്രോഗ്രാം കോർഡിനേറ്റർ.
ലക്ഷ്യങ്ങൾ
- വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.
- വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക.
പ്രവർത്തനങ്ങൾ
ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും എൻ.എസ്.എസ്സിന് ശാഖകളുണ്ട്.സ്കൗട്ട്സ്, എൻ.സി.സി എന്നിവയും സമാനമായ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനളാണ്.