ഉള്ളടക്കത്തിലേക്ക് പോവുക

"ജി വി എച്ച് എസ്സ് കാർത്തികപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍  
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍  
| റവന്യൂ ജില്ല= കണ്ണൂര്‍  
| റവന്യൂ ജില്ല= കണ്ണൂര്‍  
| സ്കൂള്‍ കോഡ്= 13045
| സ്കൂള്‍ കോഡ്= 13045/49023
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
വരി 48: വരി 48:


വെല്‍ഫയര്‍ കമ്മററി വാങ്ങിയ ഒരേക്കര്‍ ഭൂമിയുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്.  
വെല്‍ഫയര്‍ കമ്മററി വാങ്ങിയ ഒരേക്കര്‍ ഭൂമിയുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


വരി 61: വരി 60:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
'''2016-17 അദ്ധ്യയന വര്‍‍ഷത്തെ സാരഥികള്‍: '''
ശ്രീമതി.ഫിലൈറ്റ് സ്ററീഫന്‍(പ്രിന്‍സിപ്പാള്‍),ശ്രീമതി.സുനിതകുമാരി പി.പി(പ്രധാന അദ്ധ്യാപിക),ശ്രീമതി.ബീഗം നിസ എം എസ്( സീനീയര്‍ അസിസ്ററന്‍റ്)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==



16:16, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി വി എച്ച് എസ്സ് കാർത്തികപുരം
വിലാസം
കാര്‍ത്തികപുരം

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-12-2016Gvhsskarthikapuram





ചരിത്രം

തളിപ്പറബ് താലൂക്കില്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാര്‍ത്തികപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി തി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ഗവ.വൊകേഷ്നല്‍ ഹയര്‍ സെക്കണ്ടറി സ്കൂള് ‍കാര്‍ത്തികപുരം . 1957 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകര്‍ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളര്‍ത്തുവാനുള്ള ആഗ്രഹം സഫലമാക്കാന്‍ 1958-ല്‍ കാര്‍ത്തികപുരത്ത ഒരു ആസാന്‍ പ്ള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡില്‍ രണ്ടു വര്‍ഷത്തോളം കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

വെല്‍ഫയര്‍ കമ്മററി വാങ്ങിയ ഒരേക്കര്‍ ഭൂമിയുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • N S S


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 2016-17 അദ്ധ്യയന വര്‍‍ഷത്തെ സാരഥികള്‍: ശ്രീമതി.ഫിലൈറ്റ് സ്ററീഫന്‍(പ്രിന്‍സിപ്പാള്‍),ശ്രീമതി.സുനിതകുമാരി പി.പി(പ്രധാന അദ്ധ്യാപിക),ശ്രീമതി.ബീഗം നിസ എം എസ്( സീനീയര്‍ അസിസ്ററന്‍റ്)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.170827" lon="75.452685" zoom="16" height="350" selector="no" controls="large">

</googlemap>