"ഗവ ഹൈസ്ക്കൂൾ ബീനാച്ചി/പി ടി എ/ കൂടുതൽ വായിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 91: വരി 91:

പിടിഎയുടെ ശ്രമഫലമായി നമ്മുടെ പ്രദേശത്തുള്ള സുമനസ്സുകളായ ചില വ്യക്തികളുടെയും സംഘടനകളുടെയും സമുചിതമായ ഇടപെടലിലൂടെ വിദ്യാർഥികൾക്ക് ഫർണിച്ചർ നൽകുകയുണ്ടായി. സന്നദ്ധസംഘടനകളുമായി ചേർന്ന് കൊണ്ട് കുട്ടികൾക്ക് പഠിക്കുന്നതിനാവശ്യമായ നോട്ട് ബുക്കുകൾ, കുട , ബോക്സ്, തുടങ്ങിയ പഠനോപകരണങ്ങൾ ഈ കാലയളവിൽ പി ടി എയുടെയും സുൽത്താൻബത്തേരി നഗരസഭയുടെയും പ്രത്യേകശ്രദ്ധ യുണ്ടായി.  

[[പ്രമാണം:15086 T L Sabu.jpg|ലഘുചിത്രം]]
'''പ്രവേശനകവാടവും ടോയിലറ്റ് കോംപ്ലക്സും'''

വരി 101: വരി 101:

ഞങ്ങൾ ഭൗതികസാഹചര്യങ്ങൾ ഊന്നൽ നൽകുന്നതിനൊപ്പം ഇവയുടെയെല്ലാം ഗുണപരമായി ഉയരേണ്ട അക്കാദമിക പ്രവർത്തനങ്ങളിലും വളരെ മികച്ച മുന്നേറ്റം വിദ്യാലയത്തിൽ നിന്ന് ഉണ്ടായി. മുൻ വർഷങ്ങളിൽ ചെയ്തതുപോലെ കഴിഞ്ഞവർഷവും എസ് എസ് എൽ സി സി ക്യാമ്പ് നടത്തുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുകയും ചെയ്തു . 2019 ജനുവരിയിൽ ആരംഭിച്ച ക്യാമ്പ് മാർച്ച് 28 പരീക്ഷ അവസാനിക്കുന്നതു വരെ നീണ്ടുനിന്നു. എസ്എസ്എൽസി കുട്ടികളുടെ വീട്ടിലേക്ക് പഠനത്തിന് ആവശ്യമായ ഫർണിച്ചറുകൾ, മറ്റു പഠനോപകരണങ്ങൾ തുടങ്ങിയവ സമയബന്ധിതമായി എത്തിക്കുവാൻ സാധിച്ചു.   കുട്ടികളുടെ ഗൃഹസന്ദർശനം തുടങ്ങിയവ സമയബന്ധിതമായി നടത്തുവാൻ സാധിച്ചു . പി ടി എയുടെ ഇടപെടൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ശക്തി നൽകി കുട്ടികൾക്ക് പ്രത്യേക പരിശീലനം, രാത്രി ക്യാമ്പ് തുടങ്ങിയവയെല്ലാം ഇതിനോടനുബന്ധിച്ച് ചെയ്യാൻ സാധിച്ചു . യു. പി, എച്ച് . എസ് തലത്തിലെ പഠന പിന്നോക്കം അനുഭവിക്കുന്ന കുട്ടികൾക്ക് അക്കാദമിക പുരോഗതി ഉണ്ടാക്കാൻ എസ് എസ് കെ യുടെ നേതൃത്വത്തിൽ നടപ്പാക്കിയ  ശ്രദ്ധയ, നവപ്രഭ, മലയാളത്തിളക്കം തുടങ്ങിയവയ്ക്കും പിടിഎയുടെ സഹായം ഉണ്ടായി. പി ടി എ യിലെ ചില അംഗങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ തയ്യാറായതും നന്ദിയോടെ സ്മരിക്കുന്നു'''കലാ-കായിക മേളകൾ'''

[[പ്രമാണം:15086 padanolsavam.jpg|ലഘുചിത്രം]]
'''പഠനോത്സവം''' .
2018 - 19 അധ്യയനവർഷത്തിൽ പ്രൈമറി തലത്തിൽ നടത്തിയ ഏറ്റവും മികച്ച അക്കാദമികപ്രവർത്തനമായിരുന്നു "പഠനോത്സവം" . പൊതു വിദ്യാഭ്യാസസം രക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികളുടെയും  അധ്യാപകരുടെയും  രക്ഷിതാക്കളുടെയും ഒപ്പം പൊതുജനങ്ങളുടെയും സാനിധ്യം ശ്രദ്ധേയമായി. ഒരു വർഷം കൊണ്ട് കുട്ടികൾ ആർജിച്ച അക്കാദമികമായ കഴിവുകൾ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിച്ചു. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുകയും രക്ഷിതാക്കൾ മക്കളുടെ കഴിവുകൾ തിരിച്ചറിയുകയും അഭിമാനിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ക്ലാസുകളിലെ എല്ലാ കുട്ടികളും ഈ പരിപാടിയുടെ ഭാഗമായി. വിദ്യാർത്ഥികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനം, LED ബൾബുകളുടെ വിൽപ്പന, ശാസ്ത്ര പരീക്ഷണങ്ങളുടെ അവതരണം തുടങ്ങി വിവിധ പരിപാടികൾ കൊണ്ട് ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു. നഗരസഭാധ്യക്ഷൻ ശ്രീ CK സഹദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ഷബീർ അഹമ്മദ് അധ്യക്ഷനായിരുന്നു. HM , PTA ഭാരവാഹികൾ, BPO , SMC ചെയർമാൻ , വിവിധ മേഖലകളിലെ പ്രമുഖർ എന്നിവരെല്ലാം വേദിയിൽ സന്നിഹിതരായിരുന്നു. പഠനോത്സവത്തെക്കുറിച്ച് രക്ഷിതാക്കളുടെ ഭാഗത്തു നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്. വരും വർഷങ്ങളിൽ ഇത്തരം അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാനുള്ള ഒരു  പ്രചോദനം ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ ഏറ്റവും വലിയ നേട്ടം.

മഹാപ്രളയം കാരണം കഴിഞ്ഞ വർഷത്തെ കലാ-കായിക മേളകൾ ആഡംബരം ആയിരുന്നു നടത്തിയത് കുട്ടികൾക്ക് മാത്രമേ സബ് ജില്ലാ സംസ്ഥാനതല മത്സരങ്ങൾ ഉണ്ടായിരിക്കുകയുള്ളൂ എന്നിരുന്നാലും സ്കൂൾതലത്തിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി നവംബർ അഞ്ച് ആറ് തീയ്യതികളിൽ ആയി വിപുലമായി നടത്തുകയുണ്ടായി.  

622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516374" എന്ന താളിൽനിന്ന് ശേഖരിച്ചത്