"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|loretto a i g h s soudhi}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
14:10, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി | |
|---|---|
| വിലാസം | |
എറണാകുളം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-12-2016 | Pvp |
ആമുഖം
ൊറേറ്റോ ആംഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ആംഗ്ലോ ഇന്ത്യന്‍ എഡ്യുക്കേഷന്റെ മേല്‍നോട്ടത്തില്‍ 1945 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികള്‍ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഇന്ന് ഓഫീസ് മുറി സ്റ്റാഫ് റൂം ,കമ്പ്യൂട്ടര്‍ ലാബ് ,29 ക്ലാസ്സ് മുറികള്‍ എന്നിവയുണ്ട്.1400 വിദ്യാര്‍ത്ഥികളും 37 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഈ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നു.മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ആദ്യമായി യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ല്‍ ഇത് ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും എല്ലാവര്‍ഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഈ വിദ്യാലയത്തെ ഇപ്പോള്‍ നയിക്കുന്നത് ചെയര്‍മാനായ ശ്രീ. ലെസ്ലി ബിവേറയും ഹെഡ്മിസ്ട്രസ്സ് ശ്രീ..ജെസീന്ത ഓറിയോയുമാണ്.