"ജി.എച്ച്.എസ്.എസ്. എടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 85: വരി 85:
|}
|}
|}
|}
{{#multimaps: 11.2126, 76.181535 | width=800px | zoom=16 }}
<<googlemap version="0.9" lat="11.356877" lon="76.303353" zoom="17" width="700" height="600" scale="yes" overview="yes" controls="large">
<<googlemap version="0.9" lat="11.356877" lon="76.303353" zoom="17" width="700" height="600" scale="yes" overview="yes" controls="large">
11.071469, 76.077017>
11.071469, 76.077017>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

11:17, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്.എസ്. എടക്കര
വിലാസം
എടക്കര

മലപ്പുറം ജില്ല
സ്ഥാപിതംo1-03-1942 - മാര്‍ച്ച് 1942 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-2016Jacobsathyan




ചരിത്രം

സ്വാതന്ത്ര്യലബ്ദിക്ക് മുന്പ് തന്നെ എടക്കരസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. എടക്കരയിലെ പ്രമുഖ പൗരനായിരുന്ന് അപ്പുമുതലാളി എന്നവര്‍ ദാനമായി നല്‍കിയ സ്ഥലത്താണ് എടക്കര സ്കൂള്‍ നില്ക്കുന്നത്. ലോവര്‍ പ്രൈമറി സ്കൂളായിതുടങ്ങി 1982-ല്‍ ഹൈസകൂളായും 2003-ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ട് എടക്കര പ്രദേശത്തിന്റെ സാമൂഹിക സാംസകാരിക പുരോഗതിയില്‍ നിര്‍ണായകപങ്കു വഹിച്ച് ഈ സകൂള്‍ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പൂര്‍ണ്ണമായും ഗവണ്മെന്റ് മേഖലയിലാണ് ഈ വിദ്യാലയം സ്തിതി ചെയ്യുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | ഫിലിപ്പിനെരി | കുര്യാക്കോസ് | മുഹമ്മദ് കുട്ടി | ആമിന | മറിയാമ്മ ജോര്‍ജ് | സദാനന്ദന്‍ | വി. എം. പീറ്റര്‍ | എ. ആര്‍. രത്നാകരന്‍ |കെ.ജെ.ഏലിയാമ്മ/പ്രസന്ന.ഇ,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == മോഹന്‍ദാസ് (ഐ. എഫ്. എസ് ), നസ്റിന്‍ (സിര്‍ക്കോണിയം സ്റ്റാര്‍ കണ്ടെത്തി)

വഴികാട്ടി

{{#multimaps: 11.2126, 76.181535 | width=800px | zoom=16 }} <<googlemap version="0.9" lat="11.356877" lon="76.303353" zoom="17" width="700" height="600" scale="yes" overview="yes" controls="large"> 11.071469, 76.077017>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._എടക്കര&oldid=151195" എന്ന താളിൽനിന്ന് ശേഖരിച്ചത്