"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 112: | വരി 112: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍. 1. കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടില്‍ 40 km സഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചാനിയംകടവ് വഴി വടകര റൂട്ടില്‍ 1.5 കിലോമീറ്റര്‍ വന്നാല്‍ സ്കൂളില്‍ എത്താം. | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
10:37, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പേരാമ്പ്ര എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
06-12-2016 | 47031 |
തിരുത്തുക
ചരിത്രം
ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തില്‍ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂള്‍ സൊസൈറ്റി റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്നത്തെ കല്ലോട് അംശം അധികാരിയായിരുന്ന ശ്രീ. കുന്നുമ്മല്‍ കെ.ടി. കുഞ്ഞിരാമന്‍ നായര്‍ സംഭാവനയായി നല്കിയ 15 ഏക്കര്‍ സ്ഥലത്താണ് സ്ക്കുള്‍ സ്ഥിതി ചെയ്യുന്നത്. 1948 ജൂണ്‍ 4നാണ് MLAയും പ്രമുഖ ഗാന്ധിയനും ആയിരുന്ന ശ്രീ. സീ.കെ. ഗോവിന്ദന്‍ നായര്‍ സ്ക്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. Ist ഫോം മുതല്‍ IIIrd ഫോം വരെ ക്ലാസ്സുകളിലായി 234വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ആയിട്ടായിരുന്നു തുടക്കം. 1991ല്‍ സ്ക്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. ഇന്ന് അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ, മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിലായി 2500ല്‍ അധികം വിദ്യാര്‍ത്ഥികളും 100ല്‍ അധികം അധ്യാപകരും അധ്യാപകേതര ജീവനക്കാരും സ്ക്കൂളിലുണ്ട്.
ഭൗതികസൗകര്യങ്ങള്‍
15 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
100 പേര്‍ക്ക്ഇരിക്കാവുന്ന, എല്ലാ സൗകര്യത്തോടുംകൂടിയ മള്‍ട്ടിമീഡിയറൂം മറ്റൊരു പ്രത്യേകതയാണ്.
ശാന്തമായ അന്തരീക്ഷത്തില്‍ വേറിട്ടുനില്ക്കുന്ന ലൈബ്രറികെട്ടിടവും, പച്ചിലമരങ്ങള്‍ കുളിര്‍മ്മയേകുന്ന ഓപ്പണ്‍ക്ലാസ്സും, മഹാത്മജിയുടേയും ശ്രീബുദ്ധന്റേയും ശില്പസാന്നിദ്ധ്യമുള്ള ബോധിഗ്രൗണ്ടും സ്ക്കൂളിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്. (സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികള്‍) .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- മാത് സ് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്രക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- ആര്‍ട്സ് ക്ലബ്ബ്.
- ഫാര്‍മ്മേഴ്സ് ക്ലബ്ബ്.
- ലഹരി വിരുദ്ധ ക്ലബ്ബ്
മാനേജ്മെന്റ്
മാനേജര്‍ ശ്രീ.ഏ .കെ .കരുണാകരന്‍ മാസ്റ്റര്‍, പ്രസിഡണ്ട് ശ്രീ.വി .രാമചന്ദ്രന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് ശ്രീ.മണ്ടോടി രാജന്‍, സെക്രട്ടറി ശ്രീ.എം .അജയകുമാര്‍, ജോ. സെക്രട്ടറി ശ്രീ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ വൃന്ദാവനം, ട്രഷറര്‍ ശ്രീ.രവീന്ദ്രന്‍ നളിനാലയം,
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ. കെ. ആര്‍. കേരളവര്‍മ്മ, ശ്രീ. എം. രാമന്‍ നായര്‍, ശ്രീമതി. ഇ. കെ. സൗമിനി, ശ്രീമതി. പി. പാര്‍വ്വതിക്കുട്ടി അമ്മാള്‍, ശ്രീ. വി. രാമചന്ദ്രന്‍ നായര്‍, ശ്രീമതി. കെ. പി. ചന്ദ്രിക, ശ്രീ. എ. എം. കുഞ്ഞികൃഷ്ണന്‍, ശ്രീമതി. കെ. കമലാക്ഷിഅമ്മ, ശ്രീമതി. കെ. എം. ബാലാമണി, ശ്രീ. പി. ഗോപാലന്‍, ശ്രീമതി. പി. കെ. ലീല, ശ്രീമതി. വി. ശാന്തകുമാരി, ശ്രീമതി. പി. ശ്യാമള, ശ്രീമതി. ഇ. ശ്യാമളകുമാരി, ശ്രീമതി. വി. ആലീസ് മാത്യു, ശ്രീമതി. എം. കെ. വനജകുമാരി, ശ്രീമതി. സി. സുലോചന.പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
- ശ്രീ. പി. ശങ്കരന്‍ (മുന്‍ ആരോഗ്യ മന്ത്രി)
- ശ്രീ. കെ. ചന്ദ്രശേഖരന്‍ നായര്‍ (മുന്‍ കൃഷി ഡയറക്ടര്‍)
- ശ്രീ. ബിജിന്‍കൃഷ്ണ IAS (Dpty. Collector.അംരേലി, ഗുജറാത്ത്)
- ശ്രീ. രജീഷ് രാജ് (സയിന്റിസ്റ്റ്, ഗുജറാത്ത്)
- ശ്രീ. ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ( ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ്, സംസ്ഥാന സ്ക്കൗട്ട് കമ്മീഷണര്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍. 1. കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടില്‍ 40 km സഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചാനിയംകടവ് വഴി വടകര റൂട്ടില്‍ 1.5 കിലോമീറ്റര്‍ വന്നാല്‍ സ്കൂളില്‍ എത്താം.
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക