"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 45: | വരി 45: | ||
ജൂൺ 5 -പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിന സന്ദേശം മുൻ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട എലിസബത്ത് ജോസഫ് നൽകി. കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. | ജൂൺ 5 -പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിന സന്ദേശം മുൻ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട എലിസബത്ത് ജോസഫ് നൽകി. കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. | ||
[[പ്രമാണം:Image..png|ശൂന്യം|ലഘുചിത്രം]] | |||
* '''<u>ലഹരി വിരുദ്ധ ദിനം</u>''' | |||
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 26നു കൂടിയ ഓൺലൈൻ മീറ്റിംഗിൽ അധ്യാപകർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഗ്രൂപ്പിൽ കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പങ്കുവെച്ചു. പ്രസംഗങ്ങൾ, ലഹരിവിരുദ്ധ ക്വിസ് തുടങ്ങിയവയും കുട്ടികൾ ആവേശത്തോടെ അവതരിപ്പിച്ചു. | |||
* '''<u>മലാല ദിനം</u>''' | |||
മലാല ദിനമായ ജൂലൈ 12 പ്രസംഗ മത്സരം, ക്വിസ് മത്സരം,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾചെയ്തു. | |||
* '''<u>ചാന്ദ്രദിനം</u>''' | |||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ചാന്ദ്രദിനവും ഓൺലൈനായി നടത്തി. ഓൺലൈനായി നടത്തിയ വിവിധ പരിപാടികളിലൂടെ (പോസ്റ്റർ,കവിത, പ്രസംഗം )മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്ര യെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു. | |||
* '''<u>വായനാ ദിനം</u>''' | |||
വായനാ ദിനമായ ജൂൺ അഞ്ചിന് ഈ സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്ത കെ ഓൺലൈനായി നൽകി. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. അക്ഷര കേളി, അക്ഷരമരം, സാഹിത്യകാരന്മാരും അവരുടെ കൃതികളും പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. | |||
* '''<u>ബഷീർ ദിനം</u>''' | |||
ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, ബഷീർകൃതികൾ പരിചയപ്പെടുത്തൽ, ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രങ്ങൾ ആയി കുട്ടികൾ അണിഞ്ഞൊരുങ്ങി. | |||