Scghsmala

21 നവംബർ 2009 ചേർന്നു
420 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ("ഉപയോക്താവ്:Scghsmala" താളിന്റെ സംരക്ഷണം ഒഴിവാക്കി)
No edit summary
വരി 3: വരി 3:
കാലഘട്ടത്തിന്റെ  സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചുു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .

നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹയർസെക്കൻണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.കർമ്മലീത്ത സന്ന്യസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ  മുൻനിരയിൽ നില്ക്കുന്നു.</font color>
നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹയർസെക്കൻണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.കർമ്മലീത്ത സന്ന്യസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ  മുൻനിരയിൽ നില്ക്കുന്നു.

  ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടതാണ‍്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതിമതവർഗ്ഗവർണവ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാവിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന്ന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലർത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.

വരി 49: വരി 49:

<font color=blue><big>നേട്ടങ്ങൾ</big> </font color>
<big>നേട്ടങ്ങൾ</big>  

  <font color=green> 33വർഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന എസ്.എസ്.എൽ.സി റാങ്കുകൾ ചരിത്രനേട്ടം തന്നെ.1993ൽ അനുപമ ഒന്പതാം റാങ്കും 2003ൽ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഒാർക്കുന്നു.
    33വർഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന എസ്.എസ്.എൽ.സി റാങ്കുകൾ ചരിത്രനേട്ടം തന്നെ.1993ൽ അനുപമ ഒന്പതാം റാങ്കും 2003ൽ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഓർക്കുന്നു.
   കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല  സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.

                                         കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത്‍ പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോൾ ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മൽസരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാലു വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്.

                                         പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളിൽ ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമല്സരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്.

                                       സംസ്ക്രതോൽസവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. </font color>
                                       സംസ്‍കൃതോൽസവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.  

     <font color=green> <big>ഈ വിദ്യാലയത്തെ നയിച്ച സാരഥികൾ</big> </font color>
     <big>ഈ വിദ്യാലയത്തെ നയിച്ച സാരഥികൾ</big>  

  <font color=orange>                    പേരുകൾ                                                      കാലഘട്ടം
                    പേരുകൾ                                                      കാലഘട്ടം

<font color=purple>                    സിസ്റ്റർ.മേരി.കെ.വി                                      1976-1992</font color>
                    സിസ്റ്റർ.മേരി.കെ.വി                                      1976 - 1992
                    സിസ്റ്റർ ലില്ലി.പി.കെ                                      1992 - 1996
                    സിസ്റ്റർ ത്രേസ്യ.ഇ.കെ                                    1996 - 1999
                    സിസ്റ്റർ അന്ന                                              1999 - 2004
                    സിസ്റ്റർ അച്ചാമ്മ.എ.എൽ                              2004 - 2006
                    ശ്രീമതി മറിയാമ്മ ജോസഫ്                            2006 - 2009
                    സിസ്റ്റർ കൊച്ചുത്രേസ്യ.ടി.ഐ                          2009 - 2015
                    സിസ്റ്റർ ലില്ലി പോൾ  പി                                2015 - 2019
                    സിസ്റ്റർ റൂബി പി ഡി                                      2019 - 2020       
                    സിസ്റ്റർ ജീന ജോസഫ്                                  2020 -           

  <font color=purple>                  സി.ലില്ലി.പി.കെ                                            1992-1996</font color>
                        ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.

<font color=purple>                  സിസ്റ്റർ.ത്രേസ്യ..കെ                                    1996-1999</font color>
                                                  1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യു.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവര്ത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികൾ പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.

<font color=purple>                  സിസ്റ്റർ.അന്ന                                            1999-2004</font color>
          നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയൻസ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു.

<font color=purple>                  സിസ്റ്റർ.അച്ചാമ്മ.എ.എൽ                                2004-2006</font color>
  എൽ.പി, യു.പി, എച്ച്.എസ്,  എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ ‍വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
 
<font color=purple>                ശ്രീമതി മറിയാമ്മ ജോസഫ്                            2006-2009</font color>
 
<font color=purple>                സിസ്റ്റർ.കൊച്ചുത്രേസ്യ.ടി.ഐ                            2009-2015</font color>
 
<font color=purple>                സിസ്റ്റർ ലില്ലി പോൾ  പി                                  2015-</font color>
 
  <font color=green>                        ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക്  നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്റ്റർ ലില്ലി പോൾ പി.(സി.ഫ്ലോറൻസ്) ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.
 
                                                  1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവര്ത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാര്ത്തെടുക്കാന് കഴിഞ്ഞതില് ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികൾ പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.</font color>
 
          നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയന്സ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു.
 
എൽ എൽ.പി, യൂ.പി, എച്ച്.എസ്,  എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ ‍വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.</font color>

   <big>എൽ .പി. വിഭാഗം</big>
   <big>എൽ .പി. വിഭാഗം</big>

    <font color=green> തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കില് മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാര്ഡില് സോക്കോര്സോ എല്.പി. സ്കൂള് പ്രവര്ത്തിക്കുന്നു.1949ല് സ്ഥാപിച്ച ഈ വിദ്യാലയത്തില് ആദ്യ വര്ഷം ഒന്ന്,രണ്ട് ക്ലാസ്സുകള്ക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വര്ഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ല് അന്പത് വര്ഷം പൂര്ത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവര്ണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറില് പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികള് പണിതീര്ത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തില് നിന്ന് ബാലാരിഷ്ടതകള് പിന്നിട്ട് 'L'ഷേയ്‍പ്പില് മൂന്ന് ഫ്ളോറുകള് ആയി ഈ വിദ്യാലയം ഇന്ന് വളര്ന്ന് പന്തലിച്ച് തലയുയര്ത്തി നില്ക്കുന്നു.
    തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാർഡിൽ സൊക്കോർസോ എൽ പി. സ്കൂൾ പ്രവർത്തിക്കുന്നു.1949ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ആദ്യ വർഷം ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വർഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ൽ അൻപത് വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവർണജൂബിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറിൽ പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികൾ പണിതീർത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തിൽ നിന്ന് ബാലാരിഷ്ടതകൾ  പിന്നിട്ട് 'L' ആകൃതിയിൽ മൂന്ന് ഫ്ളോറുകൾ ആയി ഈ വിദ്യാലയം ഇന്ന് വളർന്ന് പന്തലിച്ച് തലയുയർത്തി നില്ക്കുന്നു.
                                                     എല്.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവര്ത്തിക്കുന്നു. ആണ്കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്.പി യില് 540 വിദ്യാര്ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു. </font color>
                                                     എൽ.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ എൽ.പി യിൽ  13 അധ്യാപകരുണ്ട്.സ്പോക്കൺ ഇംഗ്ലീഷ് ,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്‍ലറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു.  

  <big>യു.പി , ഹൈസ്ക്കൂള് വിഭാഗം</big>
  <big>യു.പി , ഹൈസ്ക്കൂൾ വിഭാഗം</big>

  <font color=green>  യു.പി വിഭാഗത്തിലും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പഠന സൗകര്യം നല്കുന്നു.12ഡിവിഷനുകളായി യു.പി വിഭാഗം പ്രവര്ത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.36അധ്യപകരും8അനധ്യപകരും 1083വിദ്യര്ത്ഥികളും അടങ്ങിയ ഹൈസ്ക്കൂളില്825 പേര്ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.   </font color>
    യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.12ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളിൽ 12 ഡിവിഷനുകളുണ്ട്. 32അധ്യാപകരും 5 അനധ്യാപകരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു. 5 - 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.  

<big>ഹയര്സെക്കണ്ടറി വിഭാഗം</big>
<big>ഹയർസെക്കണ്ടറി വിഭാഗം</big>

<font color=green> ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള്  ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിന്സിപ്പാൾ.ശ്രീമതി പൗളിൻ.കെ.ജെ  ആയിരുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റൻസും 299 വിദ്യാർത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ  
ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള്  ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിന്സിപ്പാൾ.ശ്രീമതി പൗളിൻ.കെ.ജെ  ആയിരുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റൻസും 299 വിദ്യാർത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ  
    
   <big>പ്ളസ് ടു വിഷയങ്ങൾ
   <big>പ്ളസ് ടു വിഷയങ്ങൾ
909

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510226" എന്ന താളിൽനിന്ന് ശേഖരിച്ചത്