"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→സൗകര്യങ്ങൾ) |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 19: | വരി 19: | ||
ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. സയൻസ് വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബ് സജ്ജമാക്കിയിട്ടുണ്ട് .എച്ച് എസ് എസ് വിഭാഗത്തിൽ ആധുനിക സൗകാര്യങ്ങളോട് കൂടിയ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. | ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. സയൻസ് വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബ് സജ്ജമാക്കിയിട്ടുണ്ട് .എച്ച് എസ് എസ് വിഭാഗത്തിൽ ആധുനിക സൗകാര്യങ്ങളോട് കൂടിയ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. | ||
'''റിസപ്‌ഷൻ''' | |||
[[പ്രമാണം:43085.804.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:43085.804.jpg|ഇടത്ത്|ലഘുചിത്രം]] | ||
കോട്ടൺഹിൽ സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ അതായത് മഹാത്മാ ഗാന്ധി ബ്ലോക്കിൽ ഒരു സ്വീകരണ മുറി തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിൽ വരുന്നവർക്ക് കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. | |||
'''ഓപ്പൺ എയർ ഓഡിറ്റോറിയം'''[[പ്രമാണം:43085.ga6.jpg|നടുവിൽ|ലഘുചിത്രം|ഓപ്പൺ എയർ ഓഡിറ്റോറിയം]] | |||
സ്കൂളിൽ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിലുണ്ട്. പ്രധാന പരിപാടികൾ , യുവജനേത്സവങ്ങൾ, അസംബ്ലി തുടങ്ങിയവയാൽ സംപുഷ്ടമാണ് ഈ ഓഡിറ്റോറിയം. വിവിധ പാട്ടുകാരികളേയും, അഭിനേതാക്കളേയും, നർത്തകരേയും, പ്രാസംഗികരേയും വാർത്തെടുത്ത ചരിത്രം പറയാൻ ഉണ്ട് ഈ ഓഡിറ്റോറിയത്തിന് | |||
ഓപ്പൺ എയർ ഓഡിറ്റോറിയം | |||