"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:LK Camp.jpg|ലഘുചിത്രം]]
=== '''പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച  ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി 22കുട്ടികളെ തെരെഞ്ഞെടുത്തു  ലിറ്റിൽ കൈറ്റ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ ഓ എം മാത്യു സർ നിർവഹിച്ചു.    കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെപറ്റി ക്ലാസ്സ് എടുത്തു ജൂലൈ 3 നു പരീക്ഷ നടത്തി 10 പേരെ  കൂടി തെരെഞ്ഞെടുത്തു .ഈ സ്കൂളിൽ നിന്നും 32കുട്ടികളാണ്  2018-20 Batch ൽLittle KITE സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.2018-19 അധ്യയന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു യൂണിറ്റിൽ നിന്നും  അനന്തകൃഷ്ണൻ കെ ൽ ലീഡർ ആയും ജോയിഷ മരിയ ജോയി ഡെപ്യട്ടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു  .ഐ .റ്റി അധിഷ്ഠിതമായ ആനിമേഷൻ ,പ്രോഗാമിങ് ,ഇലക്ട്രോണിക്സ് ,സൈബർസേഫ്റ്റി ,മലയാളം കംപ്യൂട്ടിങ്ങ് ,തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം  നടത്തിവരുന്നു  . 2018 ഓഗസ്റ്റ് 18 നു സ്കൂൾ തല ക്യാമ്പ് നടത്തി .ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന്കുട്ടികളെ  സജ്ജരാക്കി.യൂണിറ്റിന് ലഭിച്ച തുക ഉപയോഗിച്ച് ലിറ്റിൽ കൈറ്റ് ബോർഡ്, കുട്ടികൾക്കുള്ള ഐ.ഡി.കാർഡ് തുടങ്ങിയവ നിർമ്മിച്ചു. കൈറ്റ് മാസ്റ്റർ ശ്രീ കെ എം ജോൺ ,കൈറ്റ്മിസ്ട്രസ് ശ്രീമതി ബിനി ജോസഫ് കെ  എന്നിവർ  ഇവർക്ക് നേതൃത്വം നൽകിവരുന്നു.2019-21 ബാച്ചിൽ 30 കുട്ടികളെ തെരെഞ്ഞെടുത്തു.കെ എം ജോൺ സാറിന്റെ സ്ഥാനത്തേക്ക്  കൈറ്റ് മിസ്ട്രസ്  ആയി ശ്രീമതി അനില എബ്രാഹം തെരഞ്ഞെടുക്കപ്പെട്ടു.2019 ഒക്ടോബർ 5 നു സ്കൂൾ തല ക്യാമ്പ് നടത്തി.2020-22 ബാച്ചിൽ 30 കുട്ടികളെ തെരെഞ്ഞെടുത്തു.2020-21 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ്ക്ലാസുകൾ ഓൺലൈൻ ആയിമാത്രമാണ് നടന്നിരുന്നത് .അതിനായി LK Smhs 2019-2022 എന്ന വാട്ട്സപ്പ് ഗ്രൂപ്പ്  രൂപീകരിക്കുകയും വിക്‌ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ക്ലാസുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു . 2021-22 അധ്യയന വര്ഷം  ശ്രീമതി അനില എബ്രാഹമിന്റെ സ്ഥാനത്തേക്ക് ശ്രീ വിജയ് അവസാനിച്ചു മാത്യു തിരഞ്ഞെടുക്കപ്പെട്ടു .LK 2020-23 ബാച്ചിൽ 20 കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത് . ഇപ്പോൾ പത്താം ക്ലാസ്സിൽ 30 കുട്ടികളും ഒമ്പതാം ക്ലാസ്സിൽ 20 കുട്ടികളും ആയി ആകെ 50 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണുള്ളത് .2021 ഡിസംബർ  21 മൂതൽ മോഡ്യൂൾ പ്രകാരം പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങി.2022 ജനുവരി 19 നു സ്കൂൾ തല ക്യാമ്പ് നടത്തി.ക്യാമ്പിൽ കൈറ്റ് ആലപ്പുഴ ജില്ലാ കോർഡിനേറ്ററും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ. ഋഷി നടരാജൻ ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ചും അതുകൊണ്ടു കുട്ടികൾക്കുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു .4.30 pm നു ക്യാമ്പ് അവസാനിച്ചു .''' ===

{{Infobox littlekites  
{{Infobox littlekites  
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509085" എന്ന താളിൽനിന്ന് ശേഖരിച്ചത്