"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിറ്റിൽ കൈറ്റ്സ്
(ചെ.)No edit summary
(ലിറ്റിൽ കൈറ്റ്സ്)
വരി 39: വരി 39:

                                                                                         ''' ലിറ്റിൽകൈറ്റ്സ് '''
                                                                                         ''' ലിറ്റിൽകൈറ്റ്സ് '''
'''ലിറ്റിൽ കൈറ്റസിന്റെ  പ്രധാന ഉദ്ദേശങ്ങൾ '''
'''ലിറ്റിൽ കൈറ്റസിന്റെ  പ്രധാന ഉദ്ദേശങ്ങൾ'''
:കുട്ടികളിൽ വിവര സാങ്കേതിക വിദ്യയിൽ തത്പര്യം ഉണ്ടാക്കുന്നതിനും ആ മേഖലയിൽ അവരെ ആഗ്രഗണ്യരാക്കുന്നതിനും സഹായിക്കുന്നു.
 
സുരക്ഷിതമായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അവ വിദ്യാഭ്യാസ മേഖലയിൽ അനുയോജ്യമായി ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
കുട്ടികളിൽ വിവര സാങ്കേതിക വിദ്യയിൽ തത്പര്യം ഉണ്ടാക്കുന്നതിനും ആ മേഖലയിൽ അവരെ ആഗ്രഗണ്യരാക്കുന്നതിനും സഹായിക്കുന്നു. സുരക്ഷിതമായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അവ വിദ്യാഭ്യാസ മേഖലയിൽ അനുയോജ്യമായി ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി അത് സമൂഹത്തിന്റെ പുരോഗതിക്കായ് ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.'
ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി അത് സമൂഹത്തിന്റെ പുരോഗതിക്കായ് ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.'
 
'''ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ '''

:'''ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ '''
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ,  ഗ്രാഫിക്സ്,റോബോട്ടിക്സ്,മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി,പ്പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം.പത്താം  ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.                                             

'''2019-2020 &2020-21'''
'''2021-2022'''                                           
[[പ്രമാണം:Kite22 37009.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]]
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 9  ഉം 10  ഉം ക്ലാസ്സ്കളിൽ പഠിക്കുന്ന കുട്ടികൾക്കായി ക്ലാസ് നടത്തിവരുന്നു.                                           
 
'''2019-2020 & 2020-21'''

:മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. സ്കൂൾ പ്രവർത്തനങ്ങളെ ബാധികാതെ അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്താതെ ആണ് പ്രേത്യേക പരിശീലനം നൽകുന്നത്.
:മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. സ്കൂൾ പ്രവർത്തനങ്ങളെ ബാധികാതെ അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്താതെ ആണ് പ്രേത്യേക പരിശീലനം നൽകുന്നത്.
674

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507741" എന്ന താളിൽനിന്ന് ശേഖരിച്ചത്