"ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<p style="text-align: justify">1950 മാർച്ച് 26ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചാലിൽ എന്ന സ്ഥലത്താണ് മാർ ആന്റണി കരിയിൽ ജനിച്ചത്. 1977 ഡിസംബർ 27-ന് വൈദികനായി. | <p style="text-align: justify">1950 മാർച്ച് 26ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചാലിൽ എന്ന സ്ഥലത്താണ് മാർ ആന്റണി കരിയിൽ ജനിച്ചത്. 1977 ഡിസംബർ 27-ന് വൈദികനായി. | ||
സോഷ്യൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ മാർ കരിയിൽ,സിഎംഐ കോൺഗ്രിഗേഷന്റെ പ്രയർ ജനറൽ, കളമശ്ശേരി സിഎംഐ സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ, കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ ദേശീയ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർ ആന്റണി കരിയിൽ 1978 മുതൽ 1997 വരെ ബെംഗളൂരുവിലെ ക്രൈസ്റ്റ് കോളേജിൽ (ഇപ്പോൾ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി) പ്രൊഫസറും പ്രിൻസിപ്പലും ആയിരുന്നു. 1997 മുതൽ 2002 വരെ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ പ്രിൻസിപ്പലും 2011 മുതൽ 2015 വരെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ ഡയറക്ടറുമായിരുന്നു.മാർ ആന്റണി കരിയിൽ 2002 മുതൽ 2008 വരെ സിഎംഐ കോൺഗ്രിഗേഷന്റെ പ്രയർ ജനറലായിരുന്നു, അതിനുശേഷം അദ്ദേഹം 2011 വരെ കൊച്ചിയിലെ സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. മാർ ആന്റണി കരിയിൽ, കന്നഡയിൽ ഡിപ്ലോമ (ബെംഗളൂരു സർവകലാശാല), ദൈവശാസ്ത്രത്തിൽ ബിരുദം ( വിദ്യാ ക്ഷേത്രം, ബെംഗളൂരു), തത്ത്വശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് (ജ്ഞാന ദീപം വിദ്യാപീഠം, പൂനെ), സോഷ്യോളജിയിൽ പിഎച്ച്.ഡി (പുണെ യൂണിവേഴ്സിറ്റി) നേടിയിട്ടുണ്ട്. "കേരളത്തിലെ സഭയും സമൂഹവും: ഒരു സാമൂഹ്യശാസ്ത്ര പഠനം" ,“തിരുവയസ്സ്”,“സുവർണ ചിന്തകൾ”തുടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിനുണ്ട്. | |||
2015 ഒക്‌ടോബർ 18-ന് മാണ്ഡ്യയിലെ എപ്പാർക്കി ബിഷപ്പായി നിയമിതനായി. 2019 ഓഗസ്റ്റ് 30-ന് മാർ ആന്റണി കരിയിൽ ആർച്ച് ബിഷപ്പായും എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പ് വികാരിയായും നിയമിതനായി.</p> | 2015 ഒക്‌ടോബർ 18-ന് മാണ്ഡ്യയിലെ എപ്പാർക്കി ബിഷപ്പായി നിയമിതനായി. 2019 ഓഗസ്റ്റ് 30-ന് മാർ ആന്റണി കരിയിൽ ആർച്ച് ബിഷപ്പായും എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പ് വികാരിയായും നിയമിതനായി.</p> |
20:23, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
1950 മാർച്ച് 26ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചാലിൽ എന്ന സ്ഥലത്താണ് മാർ ആന്റണി കരിയിൽ ജനിച്ചത്. 1977 ഡിസംബർ 27-ന് വൈദികനായി. സോഷ്യൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ മാർ കരിയിൽ,സിഎംഐ കോൺഗ്രിഗേഷന്റെ പ്രയർ ജനറൽ, കളമശ്ശേരി സിഎംഐ സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ, കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ ദേശീയ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർ ആന്റണി കരിയിൽ 1978 മുതൽ 1997 വരെ ബെംഗളൂരുവിലെ ക്രൈസ്റ്റ് കോളേജിൽ (ഇപ്പോൾ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി) പ്രൊഫസറും പ്രിൻസിപ്പലും ആയിരുന്നു. 1997 മുതൽ 2002 വരെ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ പ്രിൻസിപ്പലും 2011 മുതൽ 2015 വരെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ ഡയറക്ടറുമായിരുന്നു.മാർ ആന്റണി കരിയിൽ 2002 മുതൽ 2008 വരെ സിഎംഐ കോൺഗ്രിഗേഷന്റെ പ്രയർ ജനറലായിരുന്നു, അതിനുശേഷം അദ്ദേഹം 2011 വരെ കൊച്ചിയിലെ സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. മാർ ആന്റണി കരിയിൽ, കന്നഡയിൽ ഡിപ്ലോമ (ബെംഗളൂരു സർവകലാശാല), ദൈവശാസ്ത്രത്തിൽ ബിരുദം ( വിദ്യാ ക്ഷേത്രം, ബെംഗളൂരു), തത്ത്വശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് (ജ്ഞാന ദീപം വിദ്യാപീഠം, പൂനെ), സോഷ്യോളജിയിൽ പിഎച്ച്.ഡി (പുണെ യൂണിവേഴ്സിറ്റി) നേടിയിട്ടുണ്ട്. "കേരളത്തിലെ സഭയും സമൂഹവും: ഒരു സാമൂഹ്യശാസ്ത്ര പഠനം" ,“തിരുവയസ്സ്”,“സുവർണ ചിന്തകൾ”തുടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിനുണ്ട്. 2015 ഒക്‌ടോബർ 18-ന് മാണ്ഡ്യയിലെ എപ്പാർക്കി ബിഷപ്പായി നിയമിതനായി. 2019 ഓഗസ്റ്റ് 30-ന് മാർ ആന്റണി കരിയിൽ ആർച്ച് ബിഷപ്പായും എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പ് വികാരിയായും നിയമിതനായി.