"ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(infobox)
വരി 9: വരി 9:
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=|26072
സ്കൂള്‍ കോഡ്=26072|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=|
സ്ഥാപിതവര്‍ഷം=|
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= |682301
പിന്‍ കോഡ്=682301 |
സ്കൂള്‍ ഫോണ്‍=|"04842777790"
സ്കൂള്‍ ഫോണ്‍="04842777790"|
സ്കൂള്‍ ഇമെയില്‍=|gghss.tpra@gmail.com
സ്കൂള്‍ ഇമെയില്‍=gghss.tpra@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
വരി 24: വരി 24:
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങള്‍3= |
മാദ്ധ്യമം=മലയാളം‌|English
മാദ്ധ്യമം=മലയാളം‌,English
ആൺകുട്ടികളുടെ എണ്ണം= 0
|ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം=369
| പെൺകുട്ടികളുടെ എണ്ണം=369
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=

17:48, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,English
അവസാനം തിരുത്തിയത്
05-12-2016Pvp



ചരിത്രം

1895 മുതല്‍ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജര്‍ഷി എന്ന അപരനാമ ത്താല്‍ അറിയപ്പെട്ടിരുന്ന ശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഐ.കെ.കെ മേനോന്‍ എഴുതിയ “” The Rajarshi of Cochin – His Highness Ramavarma 1895-1914”” എന്ന കൃതിയില്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാന ത്തില്‍ 1895ല്‍ 25 പെണ്‍ പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്ന രാജ്യത്ത് 1914 ആയ പ്പോഴേക്കും പെണ്‍പള്ളിക്കൂടങ്ങള്‍ 60 ആയി ഉയര്‍ന്നു. 1909ല്‍ അഞ്ച് സര്‍ക്കാര്‍ ലോവര്‍ സെക്കണ്ടറി സ്‌ക്കൂളുകളും കൂടി പെണ്‍പള്ളിക്കൂടങ്ങള്‍ മാത്രം ആക്കി മാറ്റിയിരുന്നു. അക്കാലഘട്ടത്തിലാണ്(1909-1910)ഈ വിദ്യാലയവും (തൃപ്പൂണിത്തുറ ഗേള്‍ സ് ഹൈസ്‌ക്കൂള്‍) നിലവില്‍ വന്നത്. തൃപ്പൂണിത്തുറയ്ക്ക് തിലകക്കുറിയായി നില കൊള്ളുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ 800 ഓളം വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയം ഉയര്‍ന്ന പഠന നിലവാരവും കലാകായിക മത്സരങ്ങളില്‍ മികച്ച ഗുണ നിലവാരവും വച്ചു പുലര്‍ത്തുന്നു. 2008-09 അദ്ധ്യയന വര്‍ഷത്തി ല്‍ S.S.L.C-ക്ക് 98% വിജയം കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സ വങ്ങളില്‍ വര്‍ഷങ്ങളായി ഈ വിദ്യാലയം സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ വെച്ച് ഒന്നാംസ്ഥാനം നിലനിര്‍ത്തി വരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദി സാഹി ത്യോത്സവത്തില്‍ നാടന്‍ പാട്ടിന് ഉപജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനവും നേടി സാംസ്‌ക്കാരിക പൈതൃകം നിലനിര്‍ത്തി. സ്‌ക്കൗട്ട് & ഗൈഡ്‌സിലൂടെ കുട്ടികള്‍ മികവു നേടുകയും ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ ചവിട്ടി നിന്നുകൊണ്ട് നേട്ടങ്ങള്‍ക്കായി കാതോര്‍ത്തുനില്‍ക്കുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.947843" lon="76.347599" zoom="17"> 9.947336, 76.34747 ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.