"കെ.എം.ഐ.സി. ഹൈസ്കൂൾ തെയ്യോട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പ്രസിഡന്റ് : മൊയ്തീന്‍ മുസ്ല്യാര്‍
സെക്രട്ടറി : അബ്ദു മാസ്റ്റര്‍


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

16:22, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.ഐ.സി. ഹൈസ്കൂൾ തെയ്യോട്ടുചിറ
വിലാസം
മലപ്പുറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല പെരിന്തല്‍മണ്ണ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2016KMICHS




കട്ടുപ്പാറ സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ഗൈഡന്‍സ് ഹൈസ്കുള്‍ ‍. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2015 -2016 വര്‍ഷത്തിലാണ് ഹൈസ്‌ക്കൂള്‍ ആയി അംഗീകാരം ലഭിച്ചത്. തെയ്യോട്ടുചിറ ഹയാത്തുല്‍ ഇസ്ലാം മഹല്ല് സംഘത്തിന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കറില്‍ 2 നിലകളിലായിട്ടാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 8,9,10 ക്ലാസുകളിലായി 6 ഡിവിഷനുകള്‍ ഉണ്ട്. 10 കമ്പ്യൂട്ടറുള്ള ലാബും, സയന്‍സ് ലാബും, ലൈബ്രറിയും വിശാലമായ കളിസ്ഥലവും സ്‌കൂളിനുണ്ട്‌

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പരിസ്ത്ഥി ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പ്രസിഡന്റ് : മൊയ്തീന്‍ മുസ്ല്യാര്‍ സെക്രട്ടറി : അബ്ദു മാസ്റ്റര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.